എലോംഗേറ്റഡ് ഇ-ക്ലാസ് കേരള വിപണിയില്‍

By Admin

മെഴ്‌സെഡീസ് ബെന്‍സിന്റെ പ്രീമിയം എക്‌സിക്യുട്ടിവ് സെഡാന്‍ ഇ ക്ലാസിന്റെ നീളം വര്‍ദ്ധിപ്പിച്ച മോഡല്‍ കേരളത്തിലെത്തി. വാഹനത്തിന്റെ വിപണി അവതരണം രാജശ്രീ മോട്ടേഴ്‌സ് മാനേജിങ് ഡയറക്ടര്‍ എസ് ശിവകുമാര്‍ നിര്‍വഹിച്ചു. ഇന്ത്യയിലാണ് ഈ മോഡലിന്റെ നിര്‍മാണം. ഇ 200ന് 57.84 ലക്ഷവും ഇ 350 ഡിക്ക് 71.57 ലക്ഷവുമാണ് ഷോറൂം വില.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 4 + 10 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.