ഇന്ത്യയില്‍ ബിആര്‍വിയെ വെല്ലുവിളിക്കാന്‍ ടൊയോട്ടയുടെ റഷ്

By Admin

toyota-rush-compact-suv2015-toyota-rush-2-e1429850800815ആഗോളതലത്തില്‍ ഹോണ്ട ബിആര്‍-വിയുടെ എതിരാളിയായ ടൊയോട്ടയുടെ
കോംപാക്ട് എസ്‌യുവി റഷ് ഇന്ത്യയിലേക്കെത്താനുള്ള ഒരുക്കത്തില്‍. ഇന്ത്യന്‍ റോഡുകളില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ബിആര്‍-വിയേപ്പോലെ തന്നെ ഏഴു സീറ്ററായ റഷ് കോംപാക്ട് എസ്‌യുവി വിപണിയിലെ വളര്‍ച്ച കണ്ടറിഞ്ഞു തന്നെയാണ് എത്തുന്നത്. 107 ബിഎച്ച്പി കരുത്തും 141 എന്‍എം ടോര്‍ക്കുമുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് റഷിന്റെ ഹൂഡിനുള്ളില്‍. 5 സ്പീഡ് മാനുവലോ 4 സ്പീഡ് ഓട്ടോബോക്‌സോ ആകും എഞ്ചിന് കൂട്ടാകുന്നത്. കോംപാക്ട് എസ്‌യുവി വിപണിയില്‍ ഇതുവരെ ടൊയോട്ടയ്ക്ക് ഒരു പോരാളിയില്ലെന്ന കുറവ് റഷിന്റെ വരവോടെ മാറിക്കിട്ടും.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 6 + 14 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.