ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ വിപണിയിലെത്തി

By Admin

multiഡല്‍ഹി: ഡ്യുക്കാറ്റിയുടെ മള്‍ട്ടി പര്‍പ്പസ് ഇരുചക്രവാഹനം മള്‍ട്ടിസ്ട്രാഡ 1200 എന്‍ഡ്യൂറോ ഇന്ത്യന്‍ വിപണിയിലെത്തി. മള്‍ട്ടി ടെറയ്ന്‍ വാഹനമായ ഈ മോഡലിന് ഡല്‍ഹി എക്‌സ് ഷോറൂം വില 17.44 ലക്ഷം രൂപയാണ്. 1198 സിസി, ടു സിലിണ്ടര്‍ എഞ്ചിന് പരമാവധി കരുത്ത് 160 എച്ച്പിയാണ്. 136എന്‍എം ടോര്‍ക്ക്. സിക്‌സ് സ്പീഡ് ഗിയര്‍ ബോക്‌സുള്ള ഈ വാഹനത്തിന് മുന്നില്‍ 19 ഇഞ്ച്, പിന്നില്‍ 17 ഇഞ്ച് ടയറുകളാണ്. അഡ്വഞ്ചര്‍ ടൂറര്‍ ഗണത്തില്‍പെടുന്ന എന്‍ഡ്യൂറോയ്ക്ക് ഇലക്ട്രോണിക് സസ്‌പെന്‍ഷനാണ് നല്‍കിയിരിക്കുന്നത്.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 11 + 10 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.