Overtakeonline

നിസാന്‍ ഹൈ-ക്രോസ്
ജനീവ മോട്ടോര്‍ ഷോയില്‍ നിസാന്റെ പുതിയ ഹൈ-ക്രോസ് കണ്‍സപ്റ്റ് മോഡല്‍ പ്രത്യക്ഷപ്പെട്ടു. 2.0 ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ ഗ്യാസ് എന്‍ജിന്‍ ഇലക്ട്രിക് മോട്ടോര്‍ വേരിയന്റുകളാണ് കണ്‍സപ്റ്റ് മോഡലില്‍ അവതരിപ്പിച്ചത്. ‘ഫാസ്റ് ചാര്‍ജിംഗ്’ എന്നാണ് പുതിയ ഇലക്ട്രിക് മോട്ടോറിനെ നിസാന്‍ വിശേഷിപ്പിച്ചത്. വി-ഷേപ്പ് ഗ്രില്ലും റീഡിസൈന്‍ ചെയ്ത ഹെഡ്ലൈറ്റുകളും ഹൈ-ക്രോസ് ഒരു വിഷ്വല്‍ ഇഫക്ടാക്കി മാറ്റി.

ജിഎല്‍ ഗ്രാന്റ് എഡിഷനുമായി ബെന്‍സ്
മെര്‍സിഡസ് കമ്പനിയില്‍ നിന്നെത്തുന്ന ഏറ്റവും പുതിയ മോഡലാണ് ജിഎല്‍ ഗ്രാന്റ് എഡിഷന്‍. ലക്ഷ്വറി, എക്സിക്യൂട്ടീവ് എന്നിങ്ങനെ രണ്ടു വേരിയന്റുകളാണുള്ളത്. യഥാക്രമം 65.5 ലക്ഷം, 60.9 ലക്ഷം എന്നിങ്ങനെയാണ് വില. ഓള്‍ വീല്‍ ഡ്രൈവ്, ഡൈനാമിക് ലൈറ്റ് അലോയ് വീല്‍, 20 ഇഞ്ച് ടയറുകള്‍, എയര്‍ സസ്പെന്‍ഷന്‍ എന്നീ പുതിയ ഫീച്ചേഴ്സുകളും പുതിയ വേരിയന്റുകളില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. സ്പോര്‍ട്സ് യൂട്ടിലിറ്റി വിഭാഗത്തില്‍ ഇന്ത്യയുടെ കുതിപ്പ് കണ്ടറിഞ്ഞാണ് ബെന്‍സ് തങ്ങളുടെ കരുത്തനായ എസ്യുവിയുടെ പുതിയ പതിപ്പുകള്‍ പുറത്തിറക്കുന്നത്. 7 സീറ്ററായ ജിഎല്‍ മോഡലില്‍ ഇന്റിരിയര്‍ സ്പേസാണ് എടുത്തു പറയത്തക്ക പ്രത്യേകത.

സി ബി ആര്‍ 150 പുറത്തിറങ്ങി
ഹോണ്ടയുടെ പ്രീമിയം സെഗ്മെന്റ് ബൈക്കായ സിബിആറിന്റെ പുതിയ മോഡല്‍ പുറത്തിറക്കി. 150 സി സി എന്‍ജിന്‍ കപ്പാസിറ്റിയുള്ള കുഞ്ഞന്‍ സിബിആറിന് 1.16 ലക്ഷമായിരിക്കും വില. യമഹ ആര്‍ വണ്‍ ഫൈവിനു മുഖ്യ എതിരാളിയാവുന്ന ഹോണ്ട സിബിആര്‍ 150ന് 18 ബിഎച്ച്പി നാലു സ്‌ട്രോക്ക് , സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണുള്ളത്. ആറു സ്പീഡാണ് ഗീയര്‍ബോക്‌സ്. മുന്നിലും പിന്നിലും ഡിസ്‌ക്‌ബ്രേക്ക്, ട്യൂബ് ലെസ് ടയറുകള്‍, മോണോ സസ്‌പെന്‍ഷന്‍ എന്നിവ ഉണ്ടാകും. ഏപ്രിലോടു കൂടി സിബിആര്‍ 150 സിസി കേരളത്തില്‍ എത്തുമെന്നാണ് കരുതുന്നത്. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

മിത്സുബിഷി ഔട്ട്ലാന്റര്‍
മിത്സുബിഷി ഔട്ട്ലാന്ററിന്റെ ഏറ്റവും പുതിയ മോഡല്‍ ജനീവ മോട്ടോര്‍ ഷോയില്‍. ഔട്ട്ലാന്റര്‍ ഹൈബ്രിഡ് മോഡലും മേളയിലുണ്ടാവും.

ടോക്കിയോ മോട്ടോര്‍ ഷോയില്‍ അണിനിരത്തിയ പിഎക്സ് – എംഐഇവി 2 കണ്‍സപ്റ്റ് മോഡലാണ് ഫിനിഷ് ചെയ്ത് ജനീവയിലേക്ക് എത്തുന്നത്.

കണ്‍സപ്റ്റ് കാറിനേക്കഴിഞ്ഞും ഫ്രണ്ട് ഗ്രില്ലിലും ഫോഗ് ലൈറ്റിലും കൂടുതല്‍ സോഫ്റ്റ്നസ് കൊണ്ടുവരാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. വ്യത്യസ്തമാര്‍ന്ന ലോവര്‍

ഫ്രണ്ട് ബംബറാണ് പുതിയ ഔട്ട്ലാന്ററിന് നല്‍കിയിരിക്കുന്നത്. സോളിഡ്, സിംപിള്‍, സെയ്ഫ് – ഇതാണ് ഔട്ട്ലാന്ററിന്റെ പുതിയ വിശേഷണം.

‘ബെറ്റര്‍ ഡ്രൈവര്‍ കോണ്‍സന്‍ട്രേഷന്‍’ കണ്‍സപ്റ്റില്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്ന ഡാഷ്ബോര്‍ഡാണ് എടുത്തു പറയത്തക്ക പ്രത്യേകത.

2.0 ലിറ്റര്‍ എംഐവിഇസി പെട്രോള്‍, 2.2 ലിറ്റര്‍ എംഐവിഇസി ഡീസല്‍ എഞ്ചിനുകളാണ് നല്‍കിയിരിക്കുന്നത്.

ബിഎംഡബ്ള്യു എം6
സൂപ്പര്‍ കാര്‍ ലെവലില്‍ ബിഎംഡബ്ള്യുവിന്റെ പുതിയ അവതാരമാണ് എം 6 കൂപ്പെയും കണ്‍വര്‍ട്ടബ്ളും. ബിഎംഡബ്ള്യുവിന്റെ ഏറ്റവും വേഗതയേറിയ ടു-ഡോര്‍ റോഡ്  കാറുകളാണിവ. മണിക്കൂറില്‍ 305 കിലോ മീറ്ററാണ് കൂടിയ വേഗത. 4.4 ലിറ്റര്‍ വി 8, ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിന്‍ കരുത്തു പകരും. അടുത്തകാലത്ത് പുറത്തിറങ്ങിയ എം5 സെഡാനിനോട് ഏറെ സാമ്യമുള്ളതാണ് എം6 കൂപ്പെയും കണ്‍വര്‍ട്ടബ്ളും.

ചരിത്രം കുറിക്കാന്‍ റെഡ്ബുള്‍
നിലവില്‍ എഫ്വണ്‍ ചാംപ്യനായ റെഡ്ബുള്‍ റേസിംഗ് 2012 ലേയ്ക്കുള്ള തങ്ങളുടെ പുതിയ പോരാളിയെ പുറത്തിറക്കി. റിനോ പവേര്‍ഡ് ആര്‍ ബി 8 എന്ന ഈ സൂപ്പര്‍ താരത്തിനോടൊപ്പം ചരിത്ര വിജയം ആവര്‍ത്തിക്കാന്‍ ഡ്രൈവിംഗ് സീറ്റിലെത്തുന്നത് ഒന്നാം നമ്പര്‍ താരമായ സെബാസ്റ്യന്‍ വെറ്റല്‍ ആണ്. 2012 ലും വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞാല്‍ വെറ്റല്‍ നേടുന്നത് ഹാട്രിക് വിജയമായിരിക്കും. ആര്‍എസ് 27 റിനോ എന്‍ജിനാണ് ആര്‍ബി 8 ന്. 2400 സിസി എന്‍ജിനാണിത്.

MINUS SIXTEEN DEGREE
ഡെല്‍ഹി എയര്‍പോര്‍ട്ടില്‍ ശ്രീനഗറിലേക്കുള്ള വിമാനത്തിനായി കാത്തിരിക്കുമ്പോള്‍ത്തന്നെ തുടര്‍ന്നുള്ള അഞ്ചാറ് ദിവസങ്ങളില്‍ എന്നെ ഗ്രസിക്കാന്‍ പോകുന്ന കൊടും തണുപ്പിനെക്കുറിച്ച് എനിക്ക് ബോധ്യമായി. കാരണം, ശ്രീനഗറിലെ കനത്ത മഞ്ഞുവീഴ്ച മൂലം വിമാനങ്ങളെല്ലാം വൈകിയാണ് പുറപ്പെടുന്നത്. അങ്ങനെ രാവിലെ 9ന് പുറപ്പെടേണ്ട എന്റെ വിമാനം ഡെല്‍ഹിയുടെ മണ്ണില്‍ നിന്ന് പറന്നുയര്‍ന്നപ്പോള്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നു മണി. ഒന്നരമണിക്കൂറോളം നീണ്ട വിമാനയാത്രയില്‍ മഞ്ഞിന്റെ തിരശീലമാത്രം ആകാശത്തെ മൂടി നിന്നു. എന്നാല്‍  താഴ്ന്നു തുടങ്ങിയ ഏതോ നിമിഷത്തില്‍ തിരശീല കീറിമുറിച്ച് വിമാനം ശ്രീനഗറിന്റെ കാഴ്ച തുറന്നു താന്നു. മഞ്ഞ്! താഴ്വരയിലാകെ മഞ്ഞിന്റെ വെള്ളപ്പുതപ്പ്.

മഞ്ഞിന്റെ കാഴ്ച വിമാനത്തിനുള്ളിലെ ഇരുന്നൂറോളം കണ്ണുകളില്‍ കുളിര് കോരിയിട്ടു. ‘മൈനസ് അഞ്ചാണ് പുറത്തെ തണുപ്പ്’ -എയര്‍ഹോസ്റസ് മുന്നറിയിപ്പു തന്നു. മുമ്പൊരിക്കല്‍ ഡെല്‍ഹിയില്‍ നിന്ന് കാറോടിച്ച് പുറപ്പെട്ടെങ്കിലും ജമ്മുകഴിഞ്ഞ്, പത്നിടോപ്പ് എന്ന സ്ഥലമെത്തിയപ്പോള്‍ മഞ്ഞു വീഴ്ച മൂലം ശ്രീനഗറിലെത്താന്‍ കഴിഞ്ഞില്ല. ഇത്തവണ ശ്രീനഗറിലെത്തുമെന്നുറപ്പ്. പിന്നീടുള്ള കാര്യങ്ങള്‍ ദൈവം തമ്പുരാന് വിട്ടുകൊടുത്തുകൊണ്ട് ഞാന്‍ ശ്രീനഗറില്‍ കാല്‍ കുത്തി. ശ്രീനഗറിലെ ഹ്യുണ്ടായ് ഡീലര്‍ഷിപ്പായ ‘ക്രസ്റ് ഹ്യുണ്ടായ്’ യുടെ ജനറല്‍ മാനേജര്‍ നസീര്‍ ഭട്ട് ഊഷ്മളമായ ചിരിയുമായി പുറത്തുണ്ടായിരുന്നു. ശ്രീനഗറിന്റെ പലഭാഗത്തേക്കുമുള്ള റോഡുകളില്‍ മഞ്ഞുവീണതുമൂലം യാത്രകള്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് നസീര്‍ പറഞ്ഞു. കാലാവസ്ഥ പ്രവചനാതീതമാണത്രേ, എന്തു ചെയ്യാന്‍!

ഹ്യുണ്ടായ് സാന്റഫേയുടെ താക്കോല്‍ദാനമായിരുന്നു അടുത്ത ചടങ്ങ്. 12 കി.മീറ്റര്‍ ദൂരെയുള്ള ടൌണ്‍ വരെ താനും കൂടെ വരാമെന്ന് നസീര്‍ പറഞ്ഞു. സാന്റേഫേയില്‍ കയറി ഹീറ്റര്‍ ഓണ്‍ ചെയ്തപ്പോഴാണ് തണുപ്പിന്റെ കാഠിന്യം കുറഞ്ഞത്.  മെയ്വഴക്കമുള്ള അഭ്യാസിയെപ്പോലെ റോഡില്‍ ചിതറിക്കിടക്കുന്ന ഐസ് പാളികള്‍ക്കിടയിലൂടെ സാന്റഫേ പാഞ്ഞു.

ശ്രീനഗര്‍ നഗരത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ കണ്ട പല സ്ഥലങ്ങളുടെയും  പേര് ഞാന്‍ ഞെട്ടലോടെ ഓര്‍ത്തെടുത്തു. സ്ഫോടനം, ഭീകരാക്രമണം എന്നിങ്ങനെയുള്ള വാര്‍ത്തകളുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വായിച്ചിട്ടുള്ള പേരുകള്‍. എല്ലായിടവും പക്ഷേ, ഇപ്പോള്‍ പരമശാന്തത. മൂന്നോ നാലോ കിലോ മീറ്റര്‍ കൂടുമ്പോള്‍ ഒരു പട്ടാളവാഹനമോ മറ്റോ കണ്ടാലായി. എന്റെ കണ്ണുകളിലെ ഉത്കണ്ഠ കണ്ടറിഞ്ഞിട്ടാവണം, നസീര്‍ പറഞ്ഞു. ‘ഇപ്പോള്‍ പേടിക്കാനൊന്നുമില്ല. ഞങ്ങള്‍ പഴയ നിലയിലേക്ക് തിരിച്ചു വന്നു കഴിഞ്ഞു. എന്‍ജോയ് യുവര്‍ സ്റേ  ഇന്‍ കാശ്മീര്‍….›

നഗരമധ്യത്തിലെ സുപ്രസിദ്ധമായ ലൌല്‍ചൌക്ക് തെരുവിനോടു ചേര്‍ന്നുള്ള ‘ജേഎന്‍’ ബേക്കറിയിലായിരുന്നു ആദ്യ സ്റോപ്പ് ഓവര്‍. ചൂടന്‍ മട്ടണ്‍ കബാബും ചായയും കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്ത ദിവസങ്ങളിലെ യാത്ര ചാര്‍ട്ട് ചെയ്തു – നാളെ ഗുല്‍മാര്‍ഗ്, മറ്റന്നാള്‍ ശ്രീനഗര്‍. തിരികെ വന്ന് പഹല്‍ഹാം, തുടര്‍ന്ന് സോനാമാര്‍ഗ്…

റൂം ബുക്ക് ചെയ്ത് വെല്‍ക്കം ഹോട്ടലിലേക്ക് സാന്റഫേ കുതിച്ചു. ഹോട്ടല്‍ എത്താറായപ്പോള്‍ ദാല്‍ തടാകം ദൃശ്യമായി. പകുതിയിലേറെ തണുത്തുറഞ്ഞ് ഐസായിപ്പോയ തടാകം. വെല്‍ക്കം ഹോട്ടല്‍ ദാല്‍ലേക്കിന് അഭിമുഖമാണ്. ഹോട്ടലുകളെല്ലാം സെന്‍ട്രലി ഹീറ്റഡാണ്.

പുതപ്പിന്റെ ചൂടില്‍ കയറിയാല്‍ പിന്നെ പുറത്തിറങ്ങാന്‍ തോന്നില്ല. തണുപ്പിനോട് ഗുഡ്ബൈ പറഞ്ഞ് പുതപ്പിനടിയില്‍ നുഴഞ്ഞുകയറി. കാശ്മീരിലെ ആദ്യ രാത്രി !. രാത്രിയിലെപ്പോഴോ തണുപ്പ് വീണ്ടും വര്‍ധിച്ച് മൈനസ് 9 വരെ എത്തിയത്രേ. രാവിലെ ജനല്‍ കര്‍ട്ടന്‍ മാറ്റിയപ്പോള്‍ മഞ്ഞു പാളികള്‍ അതേപടിയുണ്ട്. എട്ടുമണിയായപ്പോഴും വെളിച്ചം കടന്നു വരാന്‍ മടിച്ചു നില്‍ക്കുകയാണ്. ശരീരത്തോട് ഒട്ടിനില്‍ക്കുന്ന തെര്‍മല്‍ വെയറുകള്‍, സ്വെറ്റര്‍, വുളന്‍ സോക്സ്, ജാക്കറ്റ്, ഗ്ളൌസ് എന്നിവയൊക്കെ ധരിച്ച് , റൂം വെക്കേറ്റ് ചെയ്ത് സാന്റഫേയില്‍ കയറി. രാത്രിയില്‍ പൊഴിഞ്ഞു വീണ മഞ്ഞ് വൈപ്പര്‍ തൂത്തെറിഞ്ഞു. സാന്റഫേയുടെ ഹീറ്റര്‍ പ്ളസ് 20 ലേക്ക് തിരിച്ചു. 92.7 ബിഗ് എഫ്എം ഓണായി. ഗുല്‍മാര്‍ഗിലേക്ക് യാത്ര തുടങ്ങി.

‘റോസാപ്പൂക്കളുടെ വീഥി’ എന്നാണ് ഗുല്‍മാര്‍ഗ് എന്ന വാക്കിന്റെ അര്‍ത്ഥം. ലോകത്തിലെ തന്നെ ഏറ്റവും വിഖ്യാതമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്ന് എന്ന് ഗുല്‍മാര്‍ഗിനെ വിളിക്കാം. ശ്രീനഗറില്‍ നിന്ന് 52 കി.മീറ്റര്‍ മാത്രമേ ദൂരമുള്ളൂ. സമുദ്രനിരപ്പില്‍ നിന്ന്  8825  അടി ഉയരെ സ്ഥിതി ചെയ്യുന്ന ഗുല്‍മാര്‍ഗിന്റെ 12 കിലോമീറ്റര്‍ താഴെ താങ്മാര്‍ഗ്വരെ മാത്രമേ മഞ്ഞുകാലത്ത് സാധാരണ വാഹനങ്ങള്‍ക്ക് പ്രവേശനമുള്ളൂ. അവിടെനിന്നുള്ള മലമ്പാതയില്‍ മഞ്ഞുവീണുറഞ്ഞാല്‍ വാഹനമോടിക്കുക എളുപ്പമല്ല. ഗ്രിപ്പ് ലഭിക്കാനായി ടയറുകളില്‍ ഇരുമ്പ് ചെയ്ന്‍ ചുറ്റിയ ടാറ്റാസുമോകളാണ് തുടര്‍ന്നുള്ള യാത്രകള്‍ക്കായി വിനോദസഞ്ചാരികളെ കാത്തുകിടക്കുന്നത്.

ശ്രീനഗറില്‍ നിന്ന് വിശാലമായ ഹൈവേയാണ് ഗുല്‍മാര്‍ഗിന്റെ ബേസ് സ്റേഷനെന്നു വിളിക്കാവുന്ന താങ്മാര്‍ഗ് വരെ നീളുന്നത്. ഈ വഴിയില്‍ ചിനാര്‍ മരങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്നു. റോഡിന്റെ ഇരുവശവും ആകാശത്തിലേക്ക് തുളച്ചു കയറുന്നതുപോലെയാണ് അവയുടെ നില്‍പ്പ്. നിരവധി സിനിമകളില്‍ ഈ ചിനാര്‍ മരങ്ങളുടെ വശ്യത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു മണിക്കൂര്‍ കൊണ്ട് താങ് മാര്‍ഗിലെത്തി. സാന്റഫേ

നിര്‍ത്തിയ ഉടന്‍ പത്തുപതിനഞ്ചു സുമോ ടാക്സികള്‍ ചുറ്റും കൂടി. ഗുല്‍മാര്‍ഗില്‍ കൊണ്ടുപോയി തിരിച്ചു കൊണ്ടുവരുന്നതിന് 1000 രൂപയാണ് നിരക്ക്. പിറ്റേന്നു മാത്രമേ തിരിച്ചു പോരുന്നുള്ളൂ എന്നു കേട്ടപ്പോള്‍ ഗൈഡുകളും പ്രത്യക്ഷപ്പെട്ടു. ഗുല്‍മാര്‍ഗ് ചുറ്റി നടന്നു കാണിക്കുന്നതിന് 500 രൂപ. കൂട്ടത്തില്‍ മാന്യനെന്നു തോന്നിയയാളെ തിരഞ്ഞെടുത്തു. ഗുല്‍മുഹമ്മദ് എന്നു പേര്. താങ്മാര്‍ഗിലെ ഹോട്ടലില്‍ നിന്ന് തവാ റൊട്ടിയും മട്ടണ്‍ കറിയും കഴിച്ച്, സാന്റഫേ സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് ഗുല്‍മുഹമ്മദിനും ഡ്രൈവറിനുമൊപ്പം ഗുല്‍മാര്‍ഗിലേക്ക് പുറപ്പെട്ടു.

ഗുല്‍മാര്‍ഗ് വരെയുള്ള 12 കിലോമീറ്റര്‍ വളഞ്ഞു പുളഞ്ഞ വഴിയാണ്. സാധാരണ, രാവിലെകളില്‍ റോഡിലെ മഞ്ഞ് നീക്കം ചെയ്യാറുണ്ട്. എന്നാല്‍ ഗുല്‍മാര്‍ഗിലേക്കുള്ള പാതയില്‍ മഞ്ഞ് പുതഞ്ഞുകിടക്കുന്നു. സുമോയുടെ ടയറുകളിലെ ഇരുമ്പ് ചെയ്നുപോലും ഇടയ്ക്കിടെ അടിപതറുന്നുണ്ട്.

പക്ഷേ, ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍ തീര്‍ത്ത പെയിന്റിങ് പോലെയുള്ള ഗുല്‍മാര്‍ഗിന്റെ ഭംഗി എന്നെ ഭ്രമിപ്പിച്ചു തുടങ്ങിയിരുന്നു. മരങ്ങളുടെ തടിമാത്രം കറുപ്പ്. ബാക്കി റോഡ് അടക്കം വെള്ള നിറം ! ആ കാഴ്ച 12 കിലോ മീറ്റര്‍ തുടര്‍ന്നു…. മലകയറി മേലെ എത്തിയത് ഗുല്‍മാര്‍ഗ് നഗരത്തിലേക്ക്. നഗരമെന്നു വിളിക്കാനാവില്ല, എട്ടുപത്ത് കടകള്‍, അത്ര തന്നെ ഹോട്ടലുകള്‍. സ്കീയിങ് ഉപകരണങ്ങള്‍ വാടകയ്ക്കു നല്‍കുന്ന കടകളാണ് ഏറെയും.

ഞാന്‍ ജമ്മു ആന്‍ഡ് കാശ്മീര്‍ ടൂറിസത്തിന്റെ ഹോട്ടല്‍ ബുക്ക് ചെയ്തിരുന്നു. ലഗേജുകള്‍ അവിടെ സ്ഥാപിച്ചതിനു ശേഷം ഗുല്‍മാര്‍ഗ് കാണാനിറങ്ങാമെന്നു കരുതി. തടികൊണ്ടു നിര്‍മിച്ച ‘ഹട്ട്’ ആണ് അനുവദിച്ചു കിട്ടിയത്. നെരിപ്പോട് എരിയുന്ന ഒരു സ്വീകരണ മുറിയും റൂം ഹീറ്റര്‍ സ്ഥാപിച്ച ബെഡ്റൂമും. രാത്രിയില്‍ മൈനസ് 15 വരെ ഗുല്‍മാര്‍ഗിലെ താപനില താഴും. അതുകൊണ്ട് ഇത്തരം മുന്‍കരുതലുകള്‍ ആവശ്യമാണ്.

അപ്പോഴേക്കും സമയം 3 മണികഴിഞ്ഞിരുന്നു. ഗുല്‍മാര്‍ഗിലെ ഗണ്ടോല എന്നറിയപ്പെടുന്ന കേബിള്‍ കാറിന്റെ ടിക്കറ്റ് 3.30 വരെയേ കിട്ടൂ. അതുകൊണ്ട് ഗുല്‍മുഹമ്മദ് എന്നെയും കൊണ്ട് ഗണ്ടോല സ്റേഷനിലേക്ക് പാഞ്ഞു.

പക്ഷേ, മൂടല്‍മഞ്ഞിന്റെ ആധിക്യം മൂലം അന്ന് നേരത്തേ തന്നെ കേബിള്‍ കാര്‍ യാത്ര അവസാനിപ്പിച്ചിരുന്നു. ‘ജീവിതത്തിലെ ഏറ്റവും വലിയ മിസ്’  -  ഗുല്‍മുഹമ്മദിന്റെ വാക്കുകള്‍ എന്റെ നഷ്ടബോധത്തിന് ആക്കം കൂട്ടി.

തീര്‍ച്ചയായും ഗുല്‍മാര്‍ഗിലെ ഗണ്ടോലറൈഡ് കാണേണ്ട കാഴ്ചതന്നെയാണ്. 13,500 അടി ഉയരം വരെ എത്തുന്ന ഗുല്‍മാര്‍ഗ് ഗണ്ടോല, ഏഷ്യയിലെ ഏറ്റവും ഉയരമുള്ള  കേബിള്‍ കാറാണ്. രണ്ടു ഘട്ടങ്ങളാണ് കേബിള്‍ കാറിനുള്ളത്. ആദ്യ ഘട്ടം 10,000 അടി ഉയരെ വരെ എത്തിക്കുന്നു. ഇവിടെ നീരാവി ഒഴുകുന്ന, പ്രകൃതിയുടെ ഏഴ് ജലധാരകളുണ്ട്. ഇവിടെ നിന്ന് 30 മിനിട്ട് കുതിരപ്പുറത്തു സഞ്ചരിച്ചാല്‍ ഖിലന്‍ മാര്‍ഗ് എന്ന വിസ്തൃതമായ പുല്‍മൈതാനത്തെത്തും. രണ്ടാം ഘട്ടം അല്‍പ്പാന്തര്‍ മലയുടെ മേലെയ്ക്കാണ്. പലപ്പോഴും മേഘങ്ങള്‍ക്കുമേലെയാണ് ഗണ്ടോലയുടെ സഞ്ചാരം. മലയുടെ മേലെ എത്തിയാല്‍ കാശ്മീര്‍ താഴ്വര മുഴുവനും കാണാം.

കൂടാതെ 365 ദിവസവും തണുത്തുറഞ്ഞു കിടക്കുന്ന അല്‍പ്പാന്തര്‍ തടാകവും ഇവിടെ കാണാം.

ഗുല്‍മാര്‍ഗില്‍ നിന്ന് 16 കിലോ മീറ്ററേയുള്ളൂ പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക്. അതുകൊണ്ട് പട്ടാളത്തിന്റെ സാന്നിധ്യം എവിടെയുമുണ്ട്. ഇവിടെയുള്ള മൌണ്ടനയറിങ് – സ്കീയിങ് ഇന്‍സ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളിലും ഏറെയും പട്ടാളക്കാരാണ്.

ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള ഗോള്‍ഫ് കോഴ്സ് ഗുല്‍മാര്‍ഗിലാണ്. ഈ 18 ഹോള്‍ ഗോള്‍ഫ് കോഴ്സിന് 100 വര്‍ഷം പഴക്കമുണ്ട്. 110 വര്‍ഷം പഴക്കമുള്ള സെന്റ് മേരീസ് പള്ളിയാണ് മറ്റൊരു പ്രധാന കാഴ്ച.

സീസണില്‍ 20,000 കുതിരകളാണ് മലകയറാനായി വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. എന്നാല്‍ കൊടും മഞ്ഞില്‍ കുതിരകള്‍ വിരലിലെണ്ണാവുന്നവ മാത്രം. ഇടയ്ക്കിടെ വീശിയടിക്കുന്ന ശീതക്കാറ്റും മൂടല്‍മഞ്ഞും മഞ്ഞുവീഴ്ചയും മൂലം സഞ്ചാരികള്‍ വൈകുന്നേരത്തോടെ ഗുല്‍മാര്‍ഗിനെ കൈയൊഴിയുന്നു. അവശേഷിക്കുന്ന വളരെക്കുറച്ച് വിനോദസഞ്ചാരികളിലൊരുവനായ ഞാന്‍ മഞ്ഞില്‍ തെന്നിവീഴാതെ ‘ഹട്ട’ ലക്ഷ്യമാക്കി നടന്നു.

ശ്രീനഗറിനു നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന മലമുകളിലാണ് ആദിശങ്കരാചാര്യക്ഷേത്രം. ശ്രീനഗറില്‍ എവിടെ നിന്നുനോക്കിയാലും ഈ ക്ഷേത്രം ദൃശ്യമാണ്. 350 മീറ്റര്‍ ഉയരമുള്ള ഗോപദാരി എന്ന ഈ മലയുടെ മുകളിലേക്കുള്ള വളഞ്ഞുപുളഞ്ഞ പാതയില്‍ പ്രവേശിക്കാന്‍ പട്ടാളത്തിന്റെ കര്‍ശന പരിശോധനയ്ക്കു വിധേയനാകണം. പക്ഷേ മല കയറുന്തോറും മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ശ്രീനഗര്‍ ചുരുള്‍ നിവരുന്നു. അതിമനോഹരമായ കാഴ്ച.

വാഹനം നിര്‍ത്തി, ക്ഷേത്രത്തിലുള്ള ചെറുകുന്നിന്റെ പടവുകള്‍ കയറുംമുമ്പ് വീണ്ടും പരിശോധന. മൊബൈല്‍ ഫോണ്‍ പോലും കാറില്‍ ഉപേക്ഷിക്കണമെന്ന് ആജ്ഞ.  പടവുകള്‍ കയറി, മേലെ എത്തുമ്പോള്‍ കല്ലില്‍ തീര്‍ത്ത ചെറിയ ക്ഷേത്രം മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്നത് അലൌകികമായ കാഴ്ചയാണ്. കശ്മീര്‍ താഴ്വരയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രം ക്രിസ്തുവിനു മുമ്പ് 2629 ല്‍ നിര്‍മിച്ചതാണ്. ശിവനാണ് പ്രതിഷ്ഠ. എഡി  820 ല്‍ സമാധിയാകുന്നതിനു മുമ്പ്  എപ്പോഴോ കാലടിയില്‍ നിന്ന് ശങ്കരാചാര്യന്‍ ഈ ക്ഷേത്രനടയിലെത്തി, ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറക്കെട്ടിനുള്ളിലെ ചെറുഗുഹയില്‍ ധ്യാനനിരതനായി. അദ്ദേഹത്തിന് ബോധോദയം ലഭിച്ചതും ചതുര്‍ധാമ രൂപീകരണത്തിനുള്ള വെളിപാടു ലഭിച്ചതും ഇവിടെ നിന്നാണെന്നു പറയപ്പെടുന്നു.

ശങ്കരാചാര്യരുടെ  പാദസ്പര്‍ശമേറ്റ ഗുഹയിലേക്കുള്ള വാതിലിന് ഉയരം കുറവാണ്. തലകുനിച്ച് ഉള്ളില്‍ കയറുമ്പോള്‍ മറ്റേതോ ലോകത്ത് എത്തിയതുപോലെ. പുറത്തെ കൊടും തണുപ്പിലും ആ ചെറുമുറിയില്‍ നേര്‍ത്ത ചൂടുണ്ട്. ഏതാനും ഈശ്വരചിത്രങ്ങളും ഒരു പീഠവും മാത്രമാണ് ഉള്ളില്‍.

പൂജാദ്രവ്യങ്ങളുടെ നിര്‍മല ഗന്ധം. അങ്ങകലെ കേരളത്തിലെ ഒരു ചെറുഗ്രാമത്തില്‍ നിന്ന് ഇവിടെ നടന്നെത്തിയ ആ യുഗപ്രഭാവനെ ആരും മനസാനമിച്ചു പോകും.

ശ്രീനഗറെന്നു കേള്‍ക്കുമ്പോള്‍ ദാല്‍ തടാകം മനസില്‍ ഉണരാതിരിക്കില്ല. നാലുചുറ്റും കോട്ടമതില്‍പോലെയുള്ള മലകള്‍ക്കു നടുവില്‍ 18 ചതുരശ്ര  കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ദാല്‍ലേക്ക് പരന്നു കിടക്കുന്നു. വലിയ ഹൌസ് ബോട്ടുകളും ചെറിയ ഷിക്കാരകളും (കൊതുമ്പുവള്ളം) തിക്കിത്തിരക്കുന്ന ദാല്‍ തടാകത്തിന് നിരവധി ഉപകനാലുകളുമുണ്ട്. ഈ കനാലുകളുടെ ഇരുവശത്തും ചെറിയ ഷോപ്പുകളാണ്. ഷോപ്പുകളുടെ മുന്നില്‍ വള്ളമിറങ്ങി, ഷോപ്പിങ് നടത്താം.

വൈകുന്നേരമാണ് ദാല്‍തടാകത്തിലെത്തിയത്. ഒരു മണിക്കൂര്‍ റൌണ്ട് ട്രിപ്പിന് 300 രൂപ. തണുത്ത കാറ്റ് വീശുന്നുണ്ട്. ഷിക്കാരയില്‍ കയറി

യിരുന്നപ്പോള്‍ തുഴക്കാരന്‍  കളിമണ്ണില്‍ നിര്‍മിച്ച കനല്‍ എരിയുന്ന കുടം കൈയില്‍തന്നു. കൈ തണുക്കാതിരിക്കാനുള്ള മാര്‍ഗമാണിത്.

നേരം വൈകിയതുകൊണ്ട് തടാകത്തില്‍ ഏറെ ബോട്ടുകളൊന്നുമില്ല. കനാല്‍ ഇറമ്പിലെ ഷോപ്പുകളും അടച്ചു തുടങ്ങി. കനാല്‍ വഴികളിലെ ഫ്ളോട്ടിന് ഗാര്‍ഡന്‍, ഫ്ളോട്ടിങ് മാര്‍ക്ക് എന്നിവയെല്ലാം മഞ്ഞുവീഴ്ചമൂലം അടച്ചിട്ടിരിക്കുകയാണ്.

ദാല്‍തടാക യാത്ര ആസ്വദിക്കാന്‍ സീസണില്‍ത്തന്നെ വരണം.! തുഴക്കാരന്‍ പറഞ്ഞു. (കാശ്മീര്‍ യാത്ര തുടരും).

Our Sincere thanks to:

Mr. Anil puri (Crest Hyundai, Jammu),

Mr. Nazir Bhatt (Crest Hyundai, Srinagar),

Mr. Sanjay K. Pillai,

Ms, Devdatta Mulchandani,

Mr. Pankaj Tiwari (Hyundai motors India ltd.).

Force One
സത്യം പറയാമല്ലോ, സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കാണാന്‍ പോകുന്നതുപോലെയാണ് ഞാന്‍ ഫോഴ്സ് വണ്‍ എസ്യുവി ഓടിക്കാന്‍ പോയത്. ഫോര്‍ഡും ടൊയോട്ടയും പോലെയുള്ള വമ്പന്‍ ബഹുരാഷ്ട്ര കമ്പനികള്‍ നിറഞ്ഞാടുന്ന എസ്യുവി/ക്രോസ് ഓവര്‍ വിപണിയിലേക്ക്  ഒരു പുതുമുഖതാരത്തെ തുറന്നു വിടാനുള്ള ‘കോപ്പൊ’ന്നും ഇന്ത്യന്‍ കമ്പനിയായ ഫോഴ്സിനില്ലെന്ന് എന്റെ ഉപബോധമനസിനു തോന്നിക്കാണും. തന്നെയുമല്ല, മള്‍ട്ടി പര്‍പ്പസ് വിപണിയിലെ ഫോഴ്സിന്റെ താരമായ ‘ട്രാക്സ്’ വലിയ ഗുണനിലവാരമുള്ളതാണെന്ന് എനിക്ക് അഭിപ്രായവുമില്ല.

ഇതൊക്കെ മനസില്‍ വെച്ചുകൊണ്ടാണ് ഫോഴ്സിനെ സമീപിച്ചത്. ആദ്യ സീന്‍ കഴിഞ്ഞപ്പോള്‍ത്തന്നെ മനസിലായി, ഇതു വെറും കൃഷ്ണനും രാധയുമല്ല, മികച്ച കലാസൃഷ്ടിയാണെന്ന്. ഫോഴ്സ് മോട്ടോഴ്സിന്റെ ഈ ആദ്യ എസ്യുവി സന്തതിയെ ഒന്നടുത്തറിയാം.

ഫോഴ്സ് വണ്‍

ദക്ഷിണ ചൈനയിലെ ഗുവാങ്ഡോങ് ഫോഡേ ഓട്ടോമൊബൈല്‍ കമ്പനിയുടെ എക്സ്പ്ളോറര്‍ 3 എന്ന മോഡലാണ് ഫോഴ്സ് വണ്ണിന്റെ അടിസ്ഥാനം. എന്നാല്‍ എക്സ്പ്ളോററിന്റെ ബോഡിപാനലുകള്‍ മാത്രമേ ഇറക്കുമതി ചെയ്യുന്നുള്ളൂ.  ആ പാനലുകള്‍, ഫോഴ്സ് മോട്ടോഴ്സ് സ്വന്തമായി വികസിപ്പിച്ചെടുത്ത ചേസിസില്‍ മധ്യപ്രദേശിലെ പിത്താംപൂരിലെ പ്ളാന്റില്‍ വെച്ച് സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്. അതായത്, ചൈനീസെന്നു വിളിക്കാന്‍ ഫോഴ്സ് വണ്ണിന്റെ ബോഡി പാനലുകള്‍ മാത്രമേയുള്ളൂ എന്നു സാരം.

മറ്റ് രണ്ട് വിദേശ ബന്ധങ്ങള്‍ കൂടി ഫോഴ്സ് വണ്ണിനുണ്ട്. ഒന്ന്, എഞ്ചിന്റെ കാര്യത്തിലാണ്. അതേപ്പറ്റി പിന്നീട് വിശദീകരിക്കാം. അടുത്ത വിദേശ ബന്ധം ബ്രിട്ടനുമായിട്ടാണ്. ബ്രിട്ടനിലെ ലോട്ടസ് എഞ്ചിനീയറിംഗ് കമ്പനിയാണ് ഫോഴ്സ് വണ്ണിന്റെ ചേസിസും മറ്റും കുറ്റമറ്റതാക്കി മാറ്റിയത്. (സ്പോര്‍ട്സ് കാര്‍ നിര്‍മാണ കമ്പനിയാണ് ലോട്ടസ്).

കാഴ്ച

കാഴ്ചയിലൊരു ഫോര്‍ഡ് എന്‍ഡേവറാണ് ഫോഴ്സ് വണ്‍. രൂപം അത്ര ആധുനികമെന്നു പറഞ്ഞു കൂടാ. എന്നാല്‍ എസ്യുവികളുടെ വലിപ്പവും തലയെടുപ്പും ഫോഴ്സ് വണ്ണിനുണ്ട്.  വലിയ ഗ്രില്ലും വലിപ്പമുള്ള ഹെഡ്ലാമ്പും ഉയര്‍ന്ന ബോണറ്റും വളരെ വലിയ ബമ്പറും വശങ്ങളെ അപഹരിക്കുന്ന വീല്‍ ആര്‍ച്ചുമെല്ലാം ‘ഇവനൊരു എസ്യുവി തന്നെ’ എന്നു വിളിച്ചു പറയുന്നു.

വലിയ വിന്‍ഡോകളാണ് വശങ്ങളില്‍. വശങ്ങള്‍ക്കും പ്രത്യേകതയുള്ള ഡിസൈനൊന്നുമില്ല. പിന്‍ഭാഗവും അങ്ങനെതന്നെ. ഡിസൈന്‍ വൃത്തികേടാക്കിയിട്ടില്ല എന്നു മാത്രം.ബോഡി പാനലുകള്‍ക്ക് നല്ല നിലവാരമുണ്ട്. ഡോറുകളുടെ ഗ്യാപ്പുകള്‍ക്കും മറ്റും, ശ്രദ്ധയോടെ ഘടിപ്പിച്ചതു മൂലം കൃത്യതയുണ്ട്.

ഉള്ളില്‍

മഹീന്ദ്ര സ്കോര്‍പ്പിയോയെക്കാള്‍ 400 മി.മീ നീളവും 345 മി.മീ വീല്‍ ബെയ്സും കൂടുതലുണ്ട് ഫോഴ്സ് വണ്ണിന്. ഉള്ളില്‍ കടക്കുമ്പോള്‍ സ്ഥലസൌകര്യം കൂടുതല്‍ അനുഭവപ്പെടുന്നുമുണ്ട്. ഡാഷ് ബോര്‍ഡിന്റെ പ്ളാസ്റിക് ക്വാളിറ്റി മികച്ചതു തന്നെ. ബീജ്, ആഷ് നിറങ്ങളും തടിയുടെ ഫിനിഷുമാണ് ഡാഷ് ബോര്‍ഡിന്. സ്വിച്ചുകളും മറ്റും കയ്യെത്താവുന്ന പോലെ ഭംഗിയായി ഘടിപ്പിച്ചിട്ടുണ്ട്. സ്റിയറിങ് വീലില്‍ ഓഡിയോ – ക്രൂയിസ് കണ്‍ട്രോള്‍ സ്വിച്ചുകളുണ്ട്. മൂന്നു നിരസീറ്റുകള്‍. മൂന്നു നിരകള്‍ക്കും എസിവെന്റുണ്ട്. ട്രിപ്പ് കംമ്പ്യൂട്ടര്‍, ഇലക്ട്രിക്കലി ഫോള്‍ഡിങ് മിററുകള്‍, റിമോട്ട് ലോക്കിങ്, ഡേറ്റൈം റണ്ണിങ് ലൈറ്റുകള്‍, മികച്ച ഓഡിയോ സിസ്റം എന്നിവയും ഫോഴ്സ് വണ്ണിനുണ്ട്.

എഞ്ചിന്‍

മേര്‍സിഡസ് ബെന്‍സിന്റെ 2.2 ലിറ്റര്‍, ഇഎം 611 ഗണത്തില്‍പ്പെടുന്ന കോമണ്‍ റെയ്ല്‍ ഡീസല്‍ എഞ്ചിനാണ് ഫോഴ്സ് വണ്ണില്‍ ഘടിപ്പിച്ചിരിക്കുന്നത്. 139 ബിഎച്ച്പി എഞ്ചിനാണിത്. 32.6 കിഗ്രാം മീറ്ററാണ് മാക്സിമം ടോര്‍ക്ക്. ഈ യൂറോ 4 എഞ്ചിന്‍ ചലിക്കുന്നത് ബെന്‍സിന്റെ തന്നെ ജി 32 മാനുവല്‍ ഗിയര്‍ ബോക്സ് ഉപയോഗിച്ചാണ്. വളരെ റിഫൈന്‍ഡ് – സ്മൂത്ത് എഞ്ചിനാണിത്. 1500 ആര്‍പിഎം മുതല്‍ 4500 ആര്‍പിഎം വരെ പവര്‍ ഒട്ടും കുറയാതെ ഫോഴ്സ് വണ്‍ കുതിച്ചു പായും. ടര്‍ബോ ലാഗ് അനുഭവപ്പെടുന്നില്ലെന്നു തന്നെ പറയാം. ഗിയര്‍ ഷിഫ്റ്റ് അത്ര അനായാസമല്ല. പക്ഷേ പൊതുവേ എസ്യുവികളുടെ ഗിയര്‍ ഷിഫ്റ്റ് അങ്ങനെയാണല്ലോ എന്ന് ആശ്വസിക്കാം.

ഹാന്‍ഡിലിങ്

ലാഡര്‍ ഓണ്‍ ഫ്രെയിം ചേസിസാണ് ഫോഴ്സ് വണ്ണിന്. സസ്പെന്‍ഷനാകട്ടെ, മുന്നില്‍ ഇന്‍ഡിപെന്‍ഡന്റും പിന്നില്‍ നോണ്‍ ഇന്‍ഡിപ്പെന്‍ഡന്റും. 235/70 ടയറുകള്‍. ലോട്ടസ് എഞ്ചിനീയറിങ്ങിന്റെ ഗുണം കൊണ്ടാവാം, മികച്ച ഡ്രൈവബിലിറ്റിയും കുറഞ്ഞ ബോഡിറോളുമാണ് ഫോഴ്സ് വണ്ണിന്. വളരെ കോണ്‍ഫിഡെന്‍സ് നല്‍കുന്ന ഡ്രൈവ്. ഉള്ളില്‍ വളരെ പ്രസന്നമായ, വെളിച്ചം കടക്കുന്ന വിന്‍ഡോകള്‍ കൂടിയുള്ളതുകൊണ്ട് ഫോഴ്സ് വണ്ണിന്റെ ഡ്രൈവ് പ്രസാദാത്മക അനുഭവമാണ്.

ഒടുവില്‍

ആദ്യം പറഞ്ഞതുതന്നെയാണ് ഭരതവാക്യമായി പറയാനു

ള്ളത്. വിചാരിച്ചതിനേക്കാള്‍ നൂറുമടങ്ങ് മികച്ച വാഹനം. നല്ല എഞ്ചിന്‍, നല്ല ഇന്റീരിയര്‍, നല്ല നിര്‍മാണ നിലവാരം – വില

യാകട്ടെ അത്ര കുടുതലുമല്ല

Short Booty
മാരുതി സ്വിഫ്റ്റ് എന്ന ഹാച്ച് ബായ്ക്ക് മോഡല്‍ ഡിസയര്‍ എന്ന സെഡാനായി പരിണമിച്ചപ്പോള്‍ ആ രൂപമാറ്റം ആദ്യമൊന്നും പലര്‍ക്കും ദഹിച്ചില്ല. (ദഹിക്കാത്ത പലരും ഇപ്പോഴുമുണ്ട്). എന്നാല്‍ മാരുതിയുടെ അനന്യമായ വിപണ തന്ത്രങ്ങളും ഡിസയറിന്റെ ഗുണനിലവാരവും മൂലം ഒരു തിരിച്ചടിയുമുണ്ടായില്ല എന്നതാണ് സത്യം. ഡിസയര്‍ ഡീസല്‍ ലഭിക്കാന്‍ ഇപ്പോഴും 8 മാസമൊക്കെ കാത്തിരിക്കണം.

ഇതിനിടെ, നാലു മീറ്ററില്‍ താഴെ നീളമുള്ള വാഹനങ്ങള്‍ക്ക് നികുതി ഇളവു പ്രഖ്യാപിക്കപ്പെട്ടു. അവസരം മുതലെടുത്ത്  ടാറ്റ, ഇന്‍ഡിഗോയുടെ നീളം കുറച്ച്  ‘സിഎസ്’ എന്ന മോഡല്‍ വിപണിയിലിറക്കി. അംബാസഡര്‍ ഉള്‍പ്പെടെ പല മോഡലുകളും നീളം കുറയ്ക്കാനൊരുങ്ങവേയാണ് മാരുതി പുതിയ ഡിസയറുമായി എത്തിയിരിക്കുന്നത്.

കാഴ്ച

മുന്‍ ഡിസയറിന്റെ എച്ചു കെട്ടിയതുപോലെയുള്ള പിന്‍ഭാഗം പുതിയ ഡിസയറില്‍ അല്‍പമൊന്നുമെച്ചപ്പെട്ടിട്ടുണ്ട്. കുറേ കൂടി ബോഡിയുമായി ഇഴുകി ചേര്‍ന്നു നില്‍ക്കുന്നുണ്ട് പിന്‍ഭാഗം. എന്നാല്‍ ബൂട്ട് ലിഡിന്റെ രൂപത്തിന്  മാറ്റമൊന്നുമില്ലാത്തതിനാല്‍ പഴയ ഡിസയര്‍ ആണേന്നേ തോന്നൂ. പക്ഷേ ടെയ്ല്‍ ലാമ്പിന് രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. അലോയ് വീലുകളുടെ രൂപവും മാറി, ‘മോഷന്‍ തീം’ ആയി. 3995 മി.മീറ്ററാണ് പുതിയ ഡിസയറിന്റെ നീളം. അതായത്, പഴയ മോഡലിനെക്കാള്‍ 165 മീ.മീ നീളം കുറവ്. അതുപോലെ ബൂട്ട്സ്പേസ് 400 ലിറ്ററായിരുന്നത് 319 ലിറ്ററായി കുറഞ്ഞു.എന്നാല്‍ വീല്‍ബെയ്സ് 40 മി.മീറ്ററും വീതി 5 മി.മീറ്ററും ഉയരം 25 മി. മീറ്ററും കൂടിയതുമൂലം ഉള്ളില്‍ ഒട്ടും സ്ഥലസൌകര്യം കുറഞ്ഞിട്ടില്ല എന്നതും എടുത്തു പറയാം. മുന്‍ഗ്രില്ലിന് രൂപമാറ്റം വന്നു. ബമ്പറിന്റെ ഡിസൈന്‍ മാറി. വലിയ എയര്‍ഡാമും ഫോഗ്ലാമ്പിനുള്ള വലിയ സ്ളോട്ടും വന്നു. പിന്‍ ക്വാര്‍ട്ടര്‍ ഗ്ളാസിന്റെയും രൂപത്തിന് മാറ്റമുണ്ട്. പിന്‍ഡോറുകള്‍ വലുതാവുകയും ചെയ്തു.

ഉള്‍ഭാഗം

ഉള്‍ഭാഗം പഴയ ഡിസയറിനു സമാനമാണ്. എന്നാല്‍ ഡാഷ്ബോര്‍ഡിന്റെയും ഡോര്‍ പാഡിന്റെയും താഴെ ബീജ് നിറമുള്ള പ്ളാസ്റിക് ഉപയോഗിച്ചിരിക്കുന്നതുകൊണ്ടും സീറ്റ് ഫാബ്രിക്കിന്റെ കടും നിറം മാറിയതുകൊണ്ടും ഉള്‍ഭാഗത്തിന് പ്രസന്നത കൂടിയിട്ടുണ്ട്.

പിന്‍സീറ്റിന് അഡ്ജസ്റബ്ള്‍ ഹെഡ് റെസ്റും ആം റെസ്റുമുണ്ട്.

എഞ്ചിന്‍

പഴയ ഡിസയറിന്റെ 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ പുതിയ സ്വിഫ്റ്റിലുമുണ്ട്. എന്നാല്‍ പെട്രോള്‍ എഞ്ചിന്‍ പുതിയ കെ സീരീസ് വേരിയബ്ള്‍ വാല്‍വ് ടൈമിങ്, ആയി മാറിയപ്പോള്‍ 2 ബിഎച്ച്പി പവര്‍ കൂടി. എന്നാല്‍ പെട്രോള്‍ മോഡലിന്റെ മൈലേജ് അല്‍പം വര്‍ധിച്ച് 19 കി.മീ/ലിറ്ററും ഡീസലിന്റേത് 23.4 കി.മീ/ലിറ്ററുമായി.  പുതിയ സ്വിഫ്റ്റിന്റെ സസ്പെന്‍ഷന്‍ തന്നെയാണ് പുതിയ ഡിസയറിനും. എന്നാല്‍ പിന്‍ഭാഗം നന്നായി ട്യൂണ്‍ ചെയ്തിട്ടുണ്ട്.

വില

ഈ മാസിക പുറത്തിറങ്ങുമ്പോഴേയ്ക്കും വില പ്രഖ്യാപിച്ചിട്ടുണ്ടാവും. വില കുറയാന്‍ സാധ്യതയില്ലന്നാണ് കേള്‍ക്കുന്നത് (പഴയ ഡിസയര്‍ ടാക്സി സെഗ്മെന്റിനായി നിലനിര്‍ത്തുമെന്നും കേള്‍ക്കുന്നു). അങ്ങനെയെങ്കില്‍ വിലകുറയ്ക്കാതെ, ബൂട്ട് സ്പേസ് കുറഞ്ഞ കാര്‍ കിട്ടും എന്നതാണ് ഉപഭോക്താവിനു ലഭിക്കുന്ന ‘മെച്ചം’ !

All Started from Scratch
ടൂവീലര്‍ ഡീലര്‍ഷിപ്പുകളില്‍ കേരളത്തില്‍ ഏറ്റവും ബൃഹത്തായ ഷോറൂമാണ് കൊല്ലത്തെ  ദിയ ഹീറോയുടേത്. ടൂവീലര്‍ സെഗ്മെന്റില്‍ കൊല്ലത്തിന്റെ മുഖമുദ്രയായി മാറിയ ദിയ ഹീറോയുടെ വിശേഷങ്ങളിലൂടെ……….

കൊല്ലം സബ് ജയിലിലെ അസി. സൂപ്രണ്ടായി വിരമിച്ചയാളാണ് മുഹമ്മദ് ഇക്ബാല്‍. താഴെ തട്ടില്‍ നിന്നായിരുന്നു ഇക്ബാലിന്റെ വളര്‍ച്ച. ഹെഡ് കോണ്‍സ്റബിളായി സര്‍വീസില്‍ പ്രവേശിച്ച നാളു മുതല്‍ റിട്ടയര്‍ ചെയ്യുന്നതു വരെയുള്ള കാലം കരുത്തുറ്റ അനുഭവങ്ങളുടേതു കൂടിയായിരുന്നു. അതുകൊണ്ടു തന്നെയാവണം മൂത്തപുത്രന്‍ അഹിനാസ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിനു ശേഷം വീഡിയോ ഷോപ്പ് തുടങ്ങിയപ്പോള്‍ മറുത്തൊന്നും പറയാതിരുന്നത്. ചെറുതില്‍ നിന്നുള്ള വളര്‍ച്ചയുടെ ഉയരം ആ പിതാവ് എന്നേ മനസിലാക്കിക്കഴിഞ്ഞിരുന്നു.

പുതിയ വാതായനങ്ങള്‍

വീഡിയോ ഷോപ്പില്‍ നിന്നും കേരളത്തിലെ തന്നെ ഏറ്റവും വലിയ ടൂവീലര്‍ ഡീലര്‍ഷിപ്പായ ദിയ ഹീറോയുടെ അമരത്തേക്ക് എത്തിയ കഥ, മാനേജിംങ് ഡയറക്റ്റര്‍ എം. അഹിനാസിന്റെ വാക്കുകളിലൂടെ….

മക്കള്‍ 4 പേരും എന്തു ജോലി ചെയ്യുന്നതിനോടും മാതാപിതാക്കള്‍ക്ക് എതിര്‍പ്പില്ലായിരുന്നു. ആ മോറല്‍ സപ്പോര്‍ട്ടാണ് ഇന്ന് ഈ കാണുന്ന വിജയത്തിന് അടിസ്ഥാനം. ഉമ്മ നഫീസ ഗവ. സ്കൂളില്‍ ടീച്ചറായിരുന്നു. പുതിയതായി എന്തുകാര്യം ചെയ്താലും വ്യക്തമായ പ്ളാനിംഗോടു കൂടി വേണം എന്നു പഠിപ്പിച്ചത് ഉമ്മയാണ്.92 ലാണ് കൊല്ലത്തിനടുത്ത് വീഡിയോ ഷോപ്പ് തുടങ്ങിയത്. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് കഴിഞ്ഞിറങ്ങിയ സമയമായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ വലിയ ഒരു ബിസിനസ് തുടങ്ങാന്‍ സാധിക്കുമായിരുന്നില്ല. ആ ചെറിയ തുടക്കം മോശമായില്ല. ബിസിനസ് വളര്‍ച്ചയുടെ പടവുകള്‍ കയറിത്തുടങ്ങിയപ്പോഴേക്കും 2003ല്‍ ടിവിഎസിന്റെ ഡീലര്‍ഷിപ്പിന്റെ ഓഫര്‍ ലഭിച്ചു. അതൊരു സബ് കോണ്‍ട്രാക്ട് ആയിരുന്നു. അതുകൊണ്ടുതന്നെ മറ്റൊരു മെയിന്‍ ഡീലര്‍ഷിപ്പിനായി അന്നേ ശ്രമം തുടങ്ങിയിരുന്നു. ടിവിഎസ് സബ് ഡീലര്‍ഷിപ്പിലുള്ള എക്സ്പീരിയന്‍സ്  മുന്‍നിറുത്തിയാവണം 2007 ല്‍ ഹീറോഹോണ്ടയുടെ ഡീലര്‍ഷിപ്പിനുള്ള അനുമതി ലഭിച്ചു. ഇന്ന് കൊല്ലത്ത് 70 ശതമാനത്തോളം മാര്‍ക്കറ്റ് ഷെയറുണ്ട് ദിയ ഹീറോയ്ക്ക്.

ഹീറോയും ഹോണ്ടയും

ഹീറോയും ഹോണ്ടയും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചപ്പോള്‍ ഹീറോ ഹോണ്ട, ഹീറോ മോട്ടോകോര്‍പ്പ് ആയി മാറി. ഹീറോയുടെ ആദ്യത്തെ ഓഫ്റോഡ് – ഓണ്‍റോഡ് ബൈക്കായ ഇംപള്‍സ് വിപണിയിലെത്തിക്കഴിഞ്ഞു. ദേശീയ കമ്പനി, എന്നൊരു വികാരമാണ് ഉപഭോക്താക്കള്‍ക്ക് ഹീറോയോടുള്ളത്. ടുവീലര്‍ സെഗ്മെന്റില്‍ രാജ്യത്താകമാനം ഏറ്റവും വലിയ നെറ്റ്വര്‍ക്ക് ഉള്ളതും ഹീറോ മോട്ടോകോര്‍പ്പിനാണ്. ജനങ്ങളുടെ വിശ്വാസ്യതയാണ് ഹീറോയുടെ കൈമുതല്‍.

ഹീറോയുടെ താരങ്ങള്‍

സ്പ്ളെന്‍ഡര്‍ മുതല്‍ ഇംപള്‍സ് വരെ പന്ത്രണ്ടോളം മോഡലുകള്‍ ഹീറോയുടെ ടുവീലര്‍ ശ്രേണിയെ സമ്പന്നമാക്കുന്നു. ഹീറോ മോട്ടോകോര്‍പ്പിന്റെ ആദ്യത്തെ പ്രോഡക്ടാണ് ഇംപള്‍സ്. ഹൈ ടോര്‍ക്ക് എടിഎഫ്ടി എന്‍ജിനാണ് ഇംപള്‍സിന്റെ ഹൈലൈറ്റ്. കൂടിയ ഗ്രൌണ്ട് ക്ളിയറന്‍സ് ഏതു കാനനപാതയിലൂടെയുള്ള റൈഡിംഗും സാധ്യമാക്കുന്നു. സ്പോര്‍ട്ടി ബൈക്കുകളോട് യുവത്വത്തിനുള്ള പ്രാ

മുഖ്യം കണക്കിലെടുത്താണ് ഇംപള്‍സിന്റെ ഡിസൈനിംഗ് നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ ഇംപള്‍സ് ഹീറോയ്ക്ക് മുതല്‍ക്കൂട്ടാവും.

സര്‍വീസ് ശൃംഖല

ദിയ മോട്ടോഴ്സിന്റെ സര്‍വീസ് ഘടകങ്ങള്‍ അതിനൂതനവും തികച്ചും പ്രൊഫഷണലുമാണ്. സ്പെയര്‍ പാര്‍ട്സുകള്‍ക്കു മാത്രമായി ദിയ ഓട്ടോമൊബൈല്‍സ് എന്ന പേരില്‍ മറ്റൊരു ഷോറും കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച ട്രെയ്നിംഗ് ലഭിച്ച ടെക്നീഷ്യന്മാരാണ് ദിയ ഹീറോയുടെ  ഓരോ വിഭാഗത്തിലുമുള്ളത്. മൊത്തം 160  ജീവനക്കാരുണ്ട്.ഉപഭോക്താക്കള്‍ക്ക് എപ്പോഴും മികച്ച സര്‍വീസ് നല്‍കാന്‍ ശ്രദ്ധിക്കാറുണ്ട്.  ദിയ ഹീറോയുടെ പ്രൊഫഷണല്‍ സമീപനം കൂടുതല്‍ ഉപഭോക്താക്കളെ ഞങ്ങളിലേക്ക് അടുപ്പിക്കുന്നു.

സെയില്‍സ് ഗ്രാഫ്

മാസം ആയിരത്തോളം ബൈക്കുകള്‍ വിപണനം ചെയ്യുന്നുണ്ട്. ഓരോ മാസവും മാര്‍ക്കറ്റ് ഷെയറിന്റെ ഗ്രാഫ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്നുണ്ട്. 80 കോടിയാണ് ടേണോവര്‍.

ഭാവി പരിപാടികള്‍

ദിയ ഹീറോ കൂടുതല്‍ വിജയത്തിലേക്ക് എത്തിക്കുക എന്നതുതന്നെയാണ് പ്രഥമ ലക്ഷ്യം. കൂടുതല്‍ സെയില്‍സ്-സര്‍വീസ് ഔട്ട്ലെറ്റു

കള്‍ക്കായി ശ്രമിക്കും. ഫോര്‍വീലര്‍, വിഭാഗത്തില്‍ പുതിയ ഡീലര്‍ഷിപ്പിനായി ശ്രമം തുടരുന്നുണ്ട്. ടൊയോട്ടയും മഹീന്ദ്രയുമാണ് അന്തിമ ലിസ്റിലുള്ളത്.

കുടുംബം

ദിയ ഹീറോയുടെ പാര്‍ട്ണറാണ് ഭാര്യ ഷെറിന്‍. മൂത്തമകള്‍ ദിയ മൂന്നാം ക്ളാസിലും ഇളയമകന്‍ റിഷാം യുകെജിയിലും പഠിക്കുന്നു.