Page 1 of 512345

If happiness is a country!!

സമാധാനമുള്ള ഹൃദയവും സന്തോഷമുള്ള മുഖവുമാണ് ഭൂട്ടാന്‍. ഒരു സ്വപ്‌നമായി ഭൂട്ടാന്‍ മനസില്‍ കയറിക്കൂടിയിട്ട് ഏറെനാളായി. ഒടുവില്‍ അതുവരെ കേട്ടറിവുംവായിച്ചറിവും മാത്രമുള്ള ഭൂട്ടാനിലേക്ക് ബാംഗ്ലൂരില്‍ നിന്ന് എന്റെ സന്തതസഹചാരിയായ ബജാജ് പള്‍സര്‍ 200 എന്‍എസില്‍ യാത്ര തിരിച്ചു. സിലിഗുരിയില്‍ നിന്ന് ജല്‍പൈ ഗുരി വഴി ഇന്ത്യ- ഭൂട്ടാന്‍ അതിര്‍ത്തിയായ ജയ്‌ഗോണില്‍ എത്തി. ഭൂട്ടാന്‍ ഗേറ്റ് കടന്നപ്പോള്‍ തന്നെ സമാധാനപരമായ വൃത്തിയുള്ള അന്തരീക്ഷത്തിലേക്ക് സ്വയമറിയാതെ ആകര്‍ഷിക്കപ്പെടുകയായിരുന്നു. ഫുണ്ട്‌ഷൊലിങ് എന്ന ഭൂട്ടാന്റെ അതിര്‍ത്തി ഗ്രാമത്തിലുള്ള ഇമിഗ്രേഷന്‍ ഓഫീസിലേക്ക് നേരെ ചെന്നു. ഓഫീസ് ജീവനക്കാരെല്ലാം ഭൂട്ടാന്റെ പരമ്പരാഗത ... Full story

A Green Cause

അന്തരീക്ഷ മലിനീകരണമുണ്ടാക്കാത്ത, പരിസ്ഥിതി സൗഹൃദമായ വാഹനങ്ങളെക്കുറിച്ചാണ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യയിലും മാറ്റങ്ങള്‍ പ്രകടമാണ്. ഈ സാഹചര്യത്തിലാണ് ഇലക്ട്രിക് വാഹനങ്ങള്‍ ഡിസൈന്‍ ചെയ്ത് നിര്‍മിക്കുന്ന കോയമ്പത്തൂരുള്ള ആംപിയര്‍ വെഹിക്കിള്‍സ് എന്ന സ്ഥാപനത്തിന് പ്രസക്തിയേറുന്നത്. ഇതിന്റെ സ്ഥാപകയും സിഇഒ യുമായ ഹേമലത, ഇലക്ട്രിക് വാഹനങ്ങള്‍ എന്ന ആശയത്തിന് ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയും പോപ്പുലാരിറ്റിയും നേടിക്കൊടുക്കുന്നതിനുള്ള നിതാന്ത പരിശ്രമത്തിലാണ്. 2007 ല്‍ കോയമ്പത്തൂരില്‍ ചെറുതായി തുടങ്ങിയ ആംപിയര്‍ വെഹിക്കിള്‍സ് ഇന്ന് ഇലക്ട്രിക്ക് സ്‌കൂട്ട റുകളും സൈക്കിളുകളും ട്രോളികളും പുറത്തിറക്കുന്നതോടൊപ്പം മികച്ച റിസെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ടീമിനേയും വാര്‍ത്തെടുക്കുന്ന കരുത്തുറ്റ ഒരു വ്യവസായ ശൃംഖലയായി മാറിക്കഴിഞ്ഞു. എന്റെ ... Full story

ഉലകംചുറ്റും ക്ലൗഡ്‌ബ്രേക്ക്

പണി തുടങ്ങും മുന്‍പേ പ്രശസ്തനായ ഒരു സൂപ്പര്‍ യോട്ടാണ് ക്ലൗഡ്‌ബ്രേക്ക്. ഇപ്പോള്‍ ലോകം ചുറ്റുന്ന ഈ യോട്ടിനകത്തു പ്രവേശിക്കണമെങ്കില്‍ തന്നെ നിങ്ങളൊരു കോടീശ്വരനായിരിക്കണം. അല്ലാതെ ഈ ആഡംബരം വെറുതെ കണ്ട് രസിക്കാമെന്ന് കരുതേണ്ട. ബ്രിട്ടീഷ് കൊളംബിയയിലെ എഗ്‌സോട്ടിക് ലൊക്കേഷനുകളില്‍ യാത്ര നടത്തുന്ന ക്ലൗഡ്‌ബ്രേക്ക് ലോകസഞ്ചാരികള്‍ക്ക് ഒരു കാഴ്ച തന്നെയാണ്. 72.5 മീറ്റര്‍ നീളവും 2,200 ടണ്‍ ഭാരവുമുള്ള ഈ സൂപ്പര്‍ യോട്ടിന്റെ സൗകര്യങ്ങള്‍ വിസ്മയിപ്പിക്കും. പതിവ് യോട്ട് ആഡംബരത്തിനു പുറമെ മണ്ണിലും വിണ്ണിലും വെള്ളത്തിലും വിനോദത്തിലേര്‍പ്പെടാവുന്നവിധം സുസജ്ജമാണ് ക്ലൗഡ്‌ബ്രേക്ക്. സ്‌കൈബോട്ടുകളും ... Full story

റെയ്ത്തിനൊരു മെയ്ക്ക് ഓവര്‍

ലക്ഷ്വറി വാഹനങ്ങള്‍ പലതും മെയ്ക്ക്ഓവര്‍ നടത്തി പേരുകേട്ടവരാണ് ലോസാഞ്ചലസിലുള്ള സോട്ടോ സ്റ്റുഡിയോസ്. ഇത്തവണ ഇവര്‍ കൈവെച്ചത് റോള്‍സ് റോയ്‌സ് റെയ്ത്തിലാണ്. ക്ലാസിക്ക് വുഡന്‍ മോട്ടോര്‍ യോട്ടുകളുടെ മാതൃകയാണ് മെയ്‌ക്കോവറിന് പ്രചോദനമായതെന്ന് ഡിസൈനറും മുന്‍ ഡിസ്‌നി എക്സിക്യൂട്ടീവുമായ എഡ്ഡി സോട്ടോ പറയുന്നു. റോള്‍സ് റോയ്‌സ് റിഗാറ്റ എന്നു പേരിട്ടിട്ടുള്ള ഈ മോഡലിന്റെ വുഡന്‍ ബോണറ്റും റൂഫുമൊക്കെ തേക്കില്‍ തീര്‍ത്ത പഴയകാല യോട്ടുകളെ അനുസ്മരിപ്പിക്കും. ആഡംബരത്തികവാര്‍ന്ന സൂപ്പര്‍ ജെറ്റായ സ്‌കൈയോട്ടിന് ഇണങ്ങുന്ന വാഹനം ഏതായിരിക്കുമെന്ന അന്വേഷണത്തിനൊടുവിലാണ് റോഡിലെ പ്രതാപിയായ റോള്‍സ് റോയ്‌സ് റെയ്ത്തിലെത്തിയത്. ... Full story

ജീപ്പ് ഇന്ത്യയില്‍

വാഹനപ്രേമികള്‍ ഏറെ നാളുകള്‍ കാത്തിരുന്ന ജീപ്പ് ഇന്ത്യയിലെത്തി. ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടോമൊബൈല്‍സിന്റെ കീഴിലുള്ള ബീപ്പിന്റെ റാംഗ്ലര്‍, ഛെരോക്കി മോഡലുകളാണ് ഇന്ത്യയില്‍ ലഭ്യമാക്കിയിരിക്കുന്നത്. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് (സിബിയു) ആയാണ് വാഹനങ്ങള്‍ ഇന്ത്യയിലെത്തുന്നത്. റാംഗ്ലര്‍ മോഡലിന് 72 ലക്ഷം രൂപയോളമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ലക്ഷ്വറി എസ് യുവിയായ ഛെരോക്കിയുടെ മൂന്ന് വേരിയെന്റുകള്‍ ഇന്ത്യയില്‍ ലഭിക്കും. 93.6 ലക്ഷം മുതല്‍ 1.12 കോടി രൂപ വരെയാണ് ഈ വേരിയെന്റുകളുടെ വില. ജീപ്പ് ... Full story

A Melodious drive

പുതിയൊരു കേള്‍വി സുഖം പകര്‍ന്ന് 2013 ലാണ് തൈക്കൂടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡ് രൂപംകൊള്ളുന്നത്. ലണ്ടനിലും ഓസ്‌ട്രേലിയയിലും ദുബായിലും സിംഗപ്പൂരിലും അടക്കം ഇരുന്നൂറിലേറെ വേദികളില്‍ ഇതുവരെ തൈക്കൂടം ബ്രിഡ്ജിന്റെ മ്യൂസിക് ഷോകള്‍ അരങ്ങേറി. ദശരഥം സിനിമയില്‍ എംജി ശ്രീകുമാര്‍ പാടിയ മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ എന്ന പാട്ടിലൂടെയാണ് സിദ്ധാര്‍ത്ഥ് മേനോന്‍ എന്ന ഗായകന്‍ മലയാളിയുടെ മനസില്‍ ഇടംനേടിയത്. ഇപ്പോള്‍ ബാന്‍ഡിന്റെ പരിപാടികള്‍ക്കു പുറമെ ആറ് സിനിമകളിലായി പത്തു പാട്ടുകള്‍ പാടി. ആര്‍ദ്രമായ ശബ്ദവും നിര്‍മലമായ രൂപവും സിദ്ധാര്‍ത്ഥിന് അഭിനയത്തിലേക്കും ... Full story
http://overtakeonline.in/wp-content/uploads/2016/04/006.jpg

The mighty mascular ‘Triton’

ബൈക്കുകള്‍ കേവലം യന്ത്രങ്ങളല്ല. അതൊരു വികാരമാണ്. ലോകത്തോട് വിരക്തി തോന്നുമ്പോഴോ ആധി പിടിച്ച് തല പുകയുന്ന സമയത്തോ, ഒന്നും ചെയ്യാനില്ലാത്ത ഇടവേളകളിലോ ബൈക്കെടുത്ത് ഒരു റൈഡ്. അതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്. കുട്ടിക്കാലം മുതല്‍ ആണ്‍കുട്ടികള്‍ സ്വപ്‌നം കാണുന്നതാണ് ഒരു ബൈക്ക്. അതില്‍ നിന്നും ഒരു പടി കടന്ന് ചിന്തിക്കുന്നവര്‍ക്ക് അത്തരത്തിലുള്ള ആഗ്രഹപ്രാപ്തിയാണ് സൂപ്പര്‍ബൈക്ക്. വര്‍ഷങ്ങളോളം മനസില്‍ കൊണ്ടുനടക്കുന്ന സ്വപ്‌നം. ലക്ഷങ്ങള്‍ വിലയുള്ള സ്വപ്‌നങ്ങള്‍. ഒരു ശരാശരി ഇന്ത്യക്കാരന്റെ മനസില്‍ ബൈക്കെന്നാല്‍ പള്‍സര്‍, അല്ലെ ങ്കില്‍ കരിസ്മ. ഇപ്പോള്‍ കെടിഎമ്മും ... Full story

no ‘DRISYAM’ only utility

മകന്‍ എഞ്ചിനിയറാകണമെന്ന് അച്ഛന്‍ ആഗ്രഹിച്ചെങ്കിലും കലയും എഴുത്തും ഇടകലര്‍ന്ന സിനിമയുടെ എഞ്ചിനിയറിംഗിലായിരുന്നു മകന്‍ ശോഭിച്ചത്. അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി, 2007 ല്‍ ഡിറ്റക്ടീവ് എന്ന സിനിമ സംവിധാനം ചെയ്ത് 2015 ലേക്കെത്തുമ്പോള്‍ ജീത്തു ജോസഫിന്റെ കൈയ്യില്‍ ആറേഴു സിനിമകളുടെ ബലത്തിനുമപ്പുറം ഹിറ്റ് മേക്കര്‍ എന്ന ലേബലും പതിഞ്ഞിട്ടുണ്ട്. മമ്മി ആന്റ് മീ, മെമ്മറീസ്, മൈ ബോസ,് ദൃശ്യം, പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി ഇങ്ങനെ ജീത്തു തൊട്ടതെല്ലാം ജനങ്ങളേറ്റെടുത്തു. മലയാളസിനിമയിലെ മഹാവിസ്മയമായി മാറിയ ദൃശ്യം മാത്രം മതി ഈ സംവിധായകന്റെ മികവിന്. പുതിയ സിനിമയുടെ ആലോചനത്തിരക്കുകള്‍ക്കിടയില്‍ ജീത്തു ഒരല്പ ... Full story

‘Performer’

ആയിരം സിസി, 145 ബിഎച്ച്പി, ലിറ്ററിന് 50 കിലോമീറ്റര്‍ മൈലേജ്, കാണാന്‍ അടിപൊളിയാകണം..... ഏതൊരു ബൈക്കറും ഒരിക്കലെങ്കിലും ഇത്തരത്തില്‍ ഒരു സാധ്യതയെക്കുറിച്ച് ചിന്തിക്കാതിരിക്കില്ല....!! എന്റെ ഭായി, വെറുതേ കൊതിപ്പിക്കല്ലേ... എന്നു ചിന്തിക്കാന്‍ വരട്ടെ, ഒരു പക്ഷെ അധികം വൈകാതെ ഇന്ത്യയിലുമെത്താന്‍ സാധ്യതയുള്ള ഒരു കരുത്തനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. എനര്‍ജിക്ക. 0% എമിഷന്‍ 100% സാറ്റിസ്ഫാക്ഷന്‍.... ലോകത്തിലെ മികച്ച ഇലക്ട്രിക് സൂപ്പര്‍ബൈക്ക് ഇറ്റലിയില്‍ നിന്നുമാണ് വരുന്നത്. നാല്‍പത് വര്‍ഷങ്ങളോളമായി ലെ മാന്‍സ് ഫോര്‍മുല വണ്‍ റേസിങ് പെര്‍ഫോമന്‍സില്‍ ഡിസൈനി ലും എന്‍ജിനിയറിങ്ങിലും മികവു പ്രകടിപ്പിച്ച ... Full story

Always on top

ധൂം എന്ന ബോളിവുഡ് ചിത്രത്തിലൂടെ ഇന്ത്യയ്ക്ക് ഏറെ പ്രിയങ്കരമായി മാറിയ രണ്ടു കഥാപാത്രങ്ങളാണ് ജോണ്‍ ഏബ്രഹാമും ഹയബൂസ യും. ലോകത്തെ സൂപ്പര്‍ബൈക്കു കളില്‍ ഇന്ത്യയ്ക്ക് ഇത്ര പ്രിയപ്പെട്ട മറ്റൊരു വാഹനമില്ലെന്നു പ റഞ്ഞാല്‍ അതില്‍ തെറ്റില്ല. ജാപ്പനീസ് വാഹനനിര്‍മാതാക്കളായ സുസുക്കിയുടെ ഒന്നാം നിര വാഹനങ്ങള്‍ എടുത്താല്‍ ഇരുചക്രവാഹനങ്ങളില്‍ ഒന്നാം സ്ഥാനത്തായിരിക്കും ഹയബൂസ. നിരവധി സിനിമകളില്‍ മിന്നിത്തിളങ്ങിയ ഹയബൂസയുടെ പുതിയ മോഡല്‍ നമ്മുടെ കേരളത്തിലും എത്തിയിരിക്കുന്നു. വിദേശത്ത് പെട്രോളിയം റിഗ്ഗില്‍ ഉദ്യോഗസ്ഥനായ എറണാകുളം സ്വദേശി ബ്രിജേഷ് കുമാര്‍ പറയുന്നു ... Full story
Page 1 of 512345

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.