Page 3 of 3123

Test drive- Honda CBR 250R

പടക്കുതിര- പച്ചമല യാളത്തില്‍ ഹോണ്ട സിബി ആറി നെ ഇങ്ങനെ വിശേഷിപ്പിക്കാം. 1986 ല്‍ ഹോണ്ട പുറത്തിറങ്ങിയ സിബിആര്‍ സീരിസിലെ അവസാന കണ്ണിയാണ് സിബിആര്‍ 250ആര്‍.പത്ത് കൊല്ലം മുന്‍പ് വരെ 100 സിസി ബൈക്കുകളില്‍ ഒതുങ്ങിനിന്നിരുന്ന ഇന്ത്യന്‍ വിപണിയില്‍ കാതലായ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ആര്‍ക്കുംവേണ്ടാതെ പൊടിപിടിച്ചുകിടന്നിരുന്ന ക്രൂയിസര്‍, സ്പോര്‍ട്സ് ബൈക്കുകള്‍വമ്പന്‍ കുതിച്ചു ചാട്ടമാണ്ഈ കാലയളവില്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തിന്റെ ആരംഭത്തില്‍ ഹോണ്ട, സി ബിആര്‍ 250 ആറിന്റെ വരവ് അറിയിച്ചതാണ്. അല്‍പം ലേറ്റ് ആയിട്ടാണെങ്കിലും ലേറ്റസ്റ് ... Full story

ബജാജ് ഡിസ്‌കവര്‍ 125-ടെസ്റ്റ് ഡ്രൈവ്‌

'ഹമാരാ ബജാജ്''- വര്‍ഷങ്ങളോളം മനസുകളില്‍ തങ്ങിനിന്ന ഒരു പരസ്യവാചകമാണിത്. പരസ്യ വാചകത്തിന്റെ അര്‍ഥം തന്നെയാണ് ഇന്ത്യന്‍ ജനതയുടെ മനസില്‍ ബജാജിന്റെ സ്ഥാനം. അഞ്ചു വര്‍ഷം വരെ കാത്തിരുന്ന് ബജാജ് സ്കൂട്ടര്‍ സ്വന്തമാക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യയ്ക്ക് സ്കൂട്ടര്‍ എന്നാല്‍  ബജാജ് മാത്രം ആയിരുന്ന കാലം.സ്കൂട്ടറുകളുടെ പ്രതാപകാലം അവസാനിച്ചതിനു ശേഷം ബൈക്ക് നിര്‍മ്മാണത്തിലേയ്ക്ക് കടന്ന ബജാജിന് അവിടെയും അടിപതറിയില്ല. ഇന്ത്യന്‍ ബൈക്ക് വിപണിയിലെ പ്രമുഖ നിര്‍മ്മാതാക്കളായി ബജാജ്  മാറി. ഇരുചക്ര വാഹനങ്ങളില്‍ പുത്തന്‍ സാങ്കേതികവിദ്യ കൊണ്ടു വരുന്നതില്‍ ബജാജ് ... Full story

Test drive- Harley Davidson Electra Glide

ബൈക്കു കമ്പനികളില്‍ കേമന്‍ ആര് എന്ന ചോദ്യം ഒരു ചോദ്യമായി തന്നെ അവശേഷിച്ചേക്കാം. എന്നാല്‍ ടൂറിങ് ബൈക്കുകളിലെ കേമന്‍ ആരെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടും. കാരണം അവിടെയാണ് അമേരിക്കന്‍ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍ തങ്ങളുടെ വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. ബൈക്കിലെ ദൂരയാത്രകള്‍ എന്നു കേട്ടാലേ പേടിക്കുന്നവര്‍ക്ക് ഹാര്‍ലിയുടെ സമ്മാനമാനമാണ് ഗ്ളൈഡ്.  ടൂറിങ് ബൈക്കുകളിലെ അവസാന വാക്ക്. പാശ്ചാത്യരെപ്പോലെ ബൈക്കിങ്ങില്‍ അത്ര തല്‍പരരല്ലെങ്കിലും നമ്മുടെ കേരളത്തിലുമുണ്ട് ഒരു ഗ്ളൈഡ്. വെറും ഗ്ളൈഡല്ല അള്‍ട്രാ ക്ളാസിക് ഇലക്ട്രാ ഗ്ളൈഡ് ... Full story

ടിവിഎസ് മാക്സ് 4 ആര്‍- Test Drive

300 കി. ഗ്രാം കയറ്റാവുന്ന ഒരു ചെറിയ ബൈക്ക്. ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്കായി ടിവിഎസ് അവതരിപ്പിക്കുന്നു, മാക്സ് 4 ആര്‍. ക്രൂയിസര്‍ - സ്പോര്‍ട്സ് ബൈക്കുകളുടെ തിരതള്ളലാണ് ഇന്ത്യയില്‍. നഗരവീഥികളില്‍ ഇവയുടെ ഹൃദയഹാരിയായ ശബ്ദം അലയടിക്കുന്നു. എല്ലാ  വാഹന നിര്‍മാതാക്കളും ഇന്ത്യന്‍ യുവ ഹൃദയങ്ങളില്‍ പുതുപുത്തന്‍ 'ചെത്ത്' മോഡലുകളുമായി കടന്നു കയറാന്‍ ഒരുങ്ങി നില്‍പ്പാണ്. എന്നാല്‍ ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്താന്‍ ഗ്രാമങ്ങളിലേക്ക് പോകൂ എന്ന് ആഹ്വാനം ചെയ്ത മഹാത്മാഗാന്ധിയുടെ നാടാണിത്. ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന ഗ്രാമീണ ജനതയ്ക്കും അവരുടെ ... Full story

എസ് സി ആര്‍- ടെസ്റ്റ് ഡ്രൈവ്‌

യമഹ രണ്ടും കല്‍പ്പിച്ചാണ്. നഷ്ടപ്പെട്ടുപോയ പ്രതാപകാലംതിരിച്ചു പിടിക്കാനുള്ള ഒരുക്കങ്ങള്‍ യമഹ തുടങ്ങിയിട്ട് കാലം കുറച്ചായി. 80 കളുടെ മദ്ധ്യത്തില്‍ ഇന്ത്യയ്ക്ക് യമഹയില്‍ നിന്ന് ലഭിച്ച സമ്മാനമായിരുന്നു ആര്‍ എക്സ് 100. എന്നാല്‍ ആര്‍ എക്സ് 100ന്റെ മുരള്‍ച്ച ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞു. എങ്കിലും യമഹയുടെ ഇന്ത്യയോടുള്ള താല്‍പര്യം അവസാനിച്ചിട്ടില്ല. എഫ് സി, എസ് സി സീരിസിലുമായി യമഹ    പുറത്തിറക്കുന്നത് തങ്ങളുടെ ആവനാഴിയിലെ ബ്രഹ്മാസ്ത്രങ്ങളെയാണ്. ഇപ്പോഴിതാ എസ്സി സീരിസിലെ പുതുതലമുറക്കാരനായ ... Full story

New Avatar: ബജാജ് അവഞ്ചര്‍

ക്രൂയിസര്‍ ബൈക്കുകള്‍ ഇന്ത്യക്കാര്‍ക്ക്ചതുര്‍ത്ഥിയായിരുന്നു. നീണ്ട പെട്രോള്‍ ടാങ്കിനു പിന്നിലിരുന്ന്, കാല് നീട്ടിവെച്ച് ഗമയിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്ക് കൌബോയ് സിനിമാ നായകന്റെ പരിവേഷമാണുണ്ടായിരുന്നത്. ജാംഗു പിള്ളേര്‍ക്ക് കൊള്ളാം, മാന്യന്നാര്‍ക്കു പറ്റില്ല എന്നായിരുന്നു, ക്രൂയിസിര്‍ ബൈക്കുകളെക്കുറിച്ചുള്ള നമ്മുടെ വിധിയെഴുത്ത്. ഈ വിധിയെഴുത്തിനെതിരെ ആദ്യമായി വാള്‍ വീശിയത് ബജാജായിരുന്നു. 2001 ല് കാവസാക്കി ബജാജ് എലിമിനേറ്ററുമായി വന്ന് പഴഞ്ചന്‍ ചിന്താഗതികളെ എലിമിനേറ്റ് ചെയ്തു. പിന്നീട് 2005ല് ഈ ... Full story

യമഹ എസ് സി – Test Drive

ചെറിയൊരു മന്ദതയ്ക്കു ശേഷം യമഹ വീണ്ടും ആഞ്ഞടിക്കുകയാണ്. ഇക്കുറി വന്ന പുതു അവതാരത്തിന്റെ പേര് എസ് സി എന്നാണ്. (എസ്ഇസഡ് എന്നാണ് എഴുതുന്നതെങ്കിലും ഉച്ചാരണം ഇങ്ങനെയാ ണത്രേ). യമഹ എഫ് സി 16 ന്റെ താഴെയാണ് എസ് സിയുടെ സ്ഥാനം. 150 സിസി സെഗ്മെന്റ് വിപണി പിടിച്ചടക്കുകയാണ് യമഹയുടെ ലക്ഷ്യം. യമഹ ഗ്ളാഡിയേറ്റര്‍, എഫ് സി എന്നിവയ്ക്കിടയിലെ വിടവ് നികത്തുകയും എസ് സിയുടെ ലക്ഷ്യമാണ്. കാഴ്ച എസ് സിയുടെ ഉടമ പ്രതീക്ഷിക്കുന്നത് ഒരു എഫ് സി 16 അല്ല. കുറേക്കൂടി ... Full story

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കാലം

ഇരുചക്ര വാഹനങ്ങളുടെ മൈലേജ് ആയിരുന്നു ഒരുകാലത്ത് വാഹന നിര്‍മ്മാതാക്കള്‍ പരസ്യം ചെയ്തിരുന്നത്. ഫോര്‍ സ്‌ട്രോക്ക് ബൈക്കുകള്‍ വിപണിയില്‍ എത്തിയതോടെയാണ് മികച്ച ഇന്ധനക്ഷമതയുള്ള ഇരുചക്ര വാഹനങ്ങള്‍ ചര്‍ച്ചാവിഷയമായത്. 100 കിലോമീറ്റര്‍വരെ മൈലേജുളള ബൈക്കുകള്‍ വിപണിയിലെത്തി. വിലകുറഞ്ഞ, ഇന്ധന ക്ഷമതയുള്ള ബൈക്കുകളും സ്‌കൂട്ടറുകളും നിരവധിപേര്‍ സ്വന്തമാക്കി. അപ്പോഴും പെട്രോള്‍ കുടിയന്മാരായ ടൂസ്‌ട്രോക്ക് ബൈക്കുകളെ ചിലര്‍ കൈവിട്ടില്ല. അവയെല്ലാം ഇന്ന് പഴങ്കഥ ആയിരിക്കുന്നു. ഇലക്ട്രിക്ക് സ് കൂട്ടറുകളാണ് ഇന്ന് വിപണിയിലെ താരം. പെട്രോള്‍ വാഹനത്തെക്കാള്‍ കുറഞ്ഞ ചിലവ് മാത്രമാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആകര്‍ഷണമെന്ന് ... Full story

ജൈവ്&വിഗോ- Test Drive

100-110 സിസി ബൈക്ക് വിപണിയില്‍ പുതുമുഖങ്ങളുടെ തിരതല്ലലാണ്. അതിനിടയില്‍ ശദ്ധിക്കപ്പെടണമെങ്കില്‍ ഒരു മലര്‍വാടി ആര്‍ട്സ് ക്ളബ് ആകണം. അഥവാ, ശ്രദ്ധിക്കപ്പെടുന്ന ഗുണനിലവാരം വേണം. ഇതുതന്നെയാണ് സ്കൂട്ടറുകളുടെയും കാര്യം. ഹോണ്ട ആക്ടിവ എന്ന ആക്ടീവ് താരം അരങ്ങുവാഴുന്ന സ്കൂട്ടറെറ്റ് വിപണിയിലും ശ്രദ്ധിക്കണമെങ്കില്‍ ഭാഗ്യവും ഗുണനിലവാരവും വേണം. ഏതായാലും 110 സിസി ബൈക്ക് സ്കൂട്ടറെറ്റ് വിപണിയില്‍ ഇക്കുറി ടിവിഎസ് അവതരിപ്പിക്കുന്നത് രണ്ട് താരങ്ങളെയാണ്. ജൈവും വിഗോയും. ഓട്ടോമാറ്റിക് ക്ളച്ച് തന്നെ യാണ് ജൈവിന്റെ പ്രത്യേകത. വിഗോയുടേതോ? നമുക്കു നോക്കാം. ആദ്യം ജൈവിലേക്ക്... ... Full story

110 സിസി ബൈക്ക്

100-110 സിസി ബൈക്ക് വിപണിയിð പുതുമുഖങ്ങളുടെ തിരതñലാണ്. അതിനിടയിð ശദ്ധിക്കപ്പെടണമെങ്കിð ഒരു മലര്വാടി ആര്ട്സ് ക്ളബ് ആകണം. അഥവാ, ശ്രദ്ധിക്കപ്പെടുó ഗുണനിലവാരം വേണം. ഇതുതóയാണ് സ്കൂട്ടറുകളുടെയും കാര്യം. ഹോï ആക്ടിവ എó ആക്ടീവ് താരം അരങ്ങുവാഴുó സ്കൂട്ടറെറ്റ് വിപണിയിലും ശ്രദ്ധിക്കണമെങ്കിð ഭാഗ്യവും ഗുണനിലവാരവും വേണം. ഏതായാലും 110 സിസി ബൈക്ക് സ്കൂട്ടറെറ്റ് വിപണിയിð ഇക്കുറി ടിവിഎസ് അവതരിപ്പിക്കുóത് രï് താരങ്ങളെയാണ്. ജൈവും വിഗോയും. ഓട്ടോമാറ്റിക് ക്ളച്ച് തóയാണ് ജൈവിന്റെ പ്രത്യേകത. വിഗോയുടേതോ? നമുക്കു നോക്കാം. ആദ്യം ജൈവിലേക്ക്… ജൈവ് സ്കൂട്ടറിന്റെ ഡ്രൈവബിലിറ്റി – അതാണ് ജൈവിലൂടെ ... Full story
Page 3 of 3123

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.