Page 2 of 3123

Twins of Glory

ഹീറോയുടെ ഫ്ളാഗ് ഷിപ്പ് മോഡലായ കരിസ്മ പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുന്നു. രൂപത്തിലും ഭാവത്തിലും പുതിയ മുഖവുമായി വന്നിട്ടുള്ള കരിസ്മയെ പരിചയപ്പെടാം. Full story

Updated

ഗോദയിലിറങ്ങിയ ഹീറോ പ്ളെഷറിന്റെറ്റവുംപുതിയ മോഡലി പരിചയപ്പെടാം. കാല്‍നൂറ്റാണ്ടു കാലം ഹീറോയും ഹോണ്ടയും കൈകോര്‍ത്തു നടന്നവരാണ്. ഇന്ന് വിപണിയില്‍ ഇവര്‍ നേര്‍ക്കുനേര്‍ നിന്ന് മത്സരിക്കുന്നു. ഹോണ്ടയുടെ നല്ലപേരിനൊപ്പം വരില്ലെങ്കിലും ഹീറോയുടെ സ്‌കൂട്ടര്‍ വിഭാഗവും മികച്ച മത്സരാര്‍ത്ഥികളാല്‍ സമൃദ്ധമാണ്. എന്നാല്‍ എങ്ങനെയും ഹോണ്ട എന്ന ജപ്പാന്‍ കമ്പനിയുടെ ഇന്ത്യന്‍ ആധിപത്യം തകര്‍ക്കാനാണ് ഇപ്പോള്‍ ഹീറോ മോട്ടോര്‍കോര്‍പ്പ് ശ്രമിക്കുന്നത്. ഹോണ്ടയുടെ ഗീയര്‍ലെസ് വിഭാഗത്തിലെ പോരാളികളോട് ഒപ്പം നില്‍ക്കുന്ന ഹീറോയുടെ സ്‌കൂട്ടറാണ് പ്ലെഷര്‍. ഹോണ്ട മോഡലുകള്‍ പരിഷ്‌കരിക്കാന്‍ പോകുന്നുവെന്നറിഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഹീറോ ... Full story

Male & Muscular

എക്സിക്യൂട്ടീവ് കമ്മ്യൂട്ടറായ ബജാജ് ഡിസ്കവര്‍ 125 എം-ന്റെ ടെസ്റ് റൈഡ് റിപ്പോര്‍ട്ട് മറ്റു കമ്പികളേക്കാള്‍ ഇന്ത്യന്‍ വിപണിയെ ഏറ്റവുമധികം മസ്സിലാക്കിയത് ബജാജ് ഓട്ടോ ലിമിറ്റഡ് ആണെന്നു വ്യക്തമായി പറയാം. കാരണം, എന്‍ട്രി ലെവെൽ മോട്ടോര്‍ബൈക്കുകള്‍ മുതൽ ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സ്പോര്‍ട്സ് ബൈക്കുകള്‍ വരെ വിപണി കണ്ടറിഞ്ഞു അവര്‍ നിർമിക്കുന്നു. അതുകൊണ്ടു തന്നെയാണ് വര്‍ഷങ്ങളായി ഇന്ത്യയിലെ മുന്‍നിര ബൈക്കുകളിലും പ്രമുഖരായി നിലകൊള്ളാൻ ബജജിനു സാധിച്ചത്. ഇതര ബൈക്ക് കമ്പനികളിലും ബജാജി വ്യത്യസ്തരാക്കുóനത്തും അവരുടെ വിപണ തന്ത്രം തന്നെയാണ്. ബ്രാൻഡ്‌ നെയിംമിക്കോള്‍ മോഡലുകള്‍ക്ക് പ്രാധാന്യം നൽകിയാണ് ബജാജ് വിപണി പിടിച്ചടക്കിയത്. സ്പോര്‍ട്സ് പെര്‍ഫോമന്‍സ് വിഭാഗത്തിനു പള്‍സറും കമ്മ്യൂട്ടര്‍ ... Full story

HIP HIP HURAY

സ്ക്കൂട്ടര്‍ സെഗ്മെന്റിലേക്ക് യമഹയുടെ സ്റൈലിഷ് മോഡല്‍ റേ എത്തുന്നു. ടെസ്റ് ഡ്രൈവ് റിപ്പോട്ട്. യമഹ മോട്ടോഴ്സിന്റെ ഇന്ത്യന്‍ ജൈത്രയാത്ര ഇന്ന് കൊച്ചുകുട്ടികള്‍ക്കു വരെ അറിയാം. എണ്‍പതുകളുടെ തുടക്കത്തില്‍ ആര്‍ എക്സ്100ഉം ആര്‍ഡി350ഉം അവതരിപ്പിച്ച് 2 സ്ട്രോക്ക് പെര്‍ഫോമന്‍സ് കാലഘട്ടത്തിന് തുടക്കം കുറിച്ചു. തൊണ്ണൂറുകളുടെ അവസാനം വരെ നീണ്ടുനിന്ന ഈ സുവര്‍ണ്ണ കാലത്തിനു തിരശീല വീണത് തീവ്രവാദികള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം ഭയപ്പെടേണ്ടത് ടൂ സ്ട്രോക്ക് എഞ്ചിനുകളെയാണ് എന്ന സര്‍ക്കാര്‍ നയം വന്നതിനു ശേഷമാണ്. ഈ നീക്കത്തിനു ... Full story

COOL BREEZE

പുതിയ എന്‍ട്രി ലെവല്‍ കമ്യൂട്ടര്‍ ബൈക്കായ ഹയാത്തെയിലൂടെ സൂസുക്കി പുതിയൊരങ്കത്തിന് ഇറങ്ങിയിരിക്കുന്നു. വരൂ നമുക്ക് തൊണ്ണൂറുകളിലേയ്ക്ക് തിരിച്ചുപോകാം. ഇന്ത്യന്‍ മോട്ടോര്‍ ബൈക്കുകള്‍ വിപണിയിലുള്ളത് ഹീറോ ഹോണ്ടയുടെയും സുസുക്കിയുടെയും യമഹയുടെയും വിരലില്‍ എണ്ണാവുന്ന മോഡലുകള്‍. അവയില്‍ സുസുക്കിക്ക് ആരാധകര്‍ ഏറെ ഉണ്ടായിരുന്നു. സുസുക്കി സാമുറായ്, ഓര്‍മയിലില്ലേ ? 100 സിസി 'നോ പ്രോബ്ളം' ബൈക്ക്. പിന്നീട് വന്നത് ഷാവൊലിന്‍. അഞ്ച് സ്പീഡ് ഗിയര്‍ ബോക്സുള്ള ഷാവൊലിന്‍ ഇന്നും ഡേര്‍ട്ട് റൈഡുകളില്‍ സജീവമാണ്. ഹോ, അന്ന് നമ്മെ കോരിത്തരിപ്പിച്ച എത്ര മോഡലുകള്‍ ... Full story

ITALIAN CHIC

കടല്‍ കടന്നുപോയ ഇറ്റാലിയന്‍ സുന്ദരി തിരിച്ചെത്തിയിരിക്കുകയാണ്, കൂടുതല്‍ സുന്ദരിയായി. കുറച്ചു കാലമായി മലയാളികള്‍ക്ക് ഇറ്റലി എന്ന് കേള്‍ക്കുന്നതേ പേടിയാണ്. നേരത്തെ ഇറ്റലി എന്ന് കേട്ടാല്‍ നമ്മള്‍ ഓര്‍ക്കാറ് സോണിയാഗാന്ധിയെ ആണ്. എന്നാല്‍ ഇപ്പോള്‍ സംഗതികള്‍ മാറി. ഇപ്പോള്‍ ഇറ്റലി എന്ന കേട്ടാല്‍ ഓര്‍മ്മവരുന്നത് വെടിയൊച്ചയാണ്. നമുക്ക് നഷ്ടം പാവപ്പെട്ട രണ്ട് മത്സ്യ തൊഴിലാളികളെ. ഇവന്‍മാര്‍ വെടിവെയ്ക്കാനായിട്ട് കപ്പലുകേറി ഇവിടെ വരെ വന്നുകളഞ്ഞല്ലോ! അതും നല്ല ഒന്നാം തരം മാഫിയകള്‍ (ഇവിടുത്തെ പോലെ മണല്‍, കമ്പി മാഫിയകള്‍ അല്ലകേട്ടോ, നല്ല ... Full story

WANNA Play

പുതിയ യമഹ ആര്‍ 15 ഓടിക്കുന്നയാള്‍ കുറച്ചു നേരത്തേക്കെങ്കിലും സ്റാറാണ്. എല്ലാ ദിശയില്‍ നിന്നും പാളിവീഴുന്ന നോട്ടങ്ങള്‍, 'ഇവന്‍ ആരെടാ' എന്ന് അല്‍പം അസൂയയോടെ പറയുന്ന യുവാക്കള്‍, ഇത് ഇറക്കുമതി ചെയ്ത ബൈക്ക് തന്നെ എന്ന് ഉറപ്പിക്കുന്ന കുട്ടികള്‍... എല്ലാംകൊണ്ടും ഒരു സ്റൈലന്‍ യാത്ര. അല്‍പനേരത്തേക്കെങ്കിലും ആസ്റൈലന്‍ യാത്ര ശരിക്കങ്ങ് ആസ്വദിച്ചു. കുറച്ചു സമയം യാത്ര ചെയ്തപ്പോള്‍ ഇതാണ് ഗ്ളാമറെങ്കില്‍ ബൈക്ക് വാങ്ങുന്നയാളുടെ അവസ്ഥ ആലോചിച്ചിട്ടുതന്നെ കുളിരുകോരുന്നു. ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ സ്പോര്‍ട്സ് ബൈക്ക് എന്ന വിശേഷണം യമഹ ... Full story

Sporty Commuters

ഇന്ത്യന്‍ ഇരുചക്ര വിപണിയിലെ പ്രധാന എതിരാളികളാണ് യമഹയും ബജാജും. യമഹ ജാപ്പനീസ് കരുത്തിലാണ് നിലനില്‍ക്കുന്നതെങ്കില്‍ ബജാജ് പാരമ്പര്യത്തിലും വിശ്വാസ്യതയിലുമാണ് നിലനില്‍ക്കുന്നത്. 2004 ല്‍ 125സിസി ഡിസ്കവര്‍ പുറത്തിറക്കിക്കൊണ്ടായിരുന്നു ഡിസ്കവര്‍ സീരിസിന്റെ ജനനം. ബജാജ് പള്‍സറിനു ശേഷം പുറത്തിറക്കിയ ബജാജിന്റെ പടക്കുതിരയാണ് ഡിസ്കവര്‍. ഇന്ത്യയില്‍ ഏറ്റവും ഹോട്ടായ സെഗ്മെന്റില്‍ ഇറങ്ങിയ ഡിസ്കവര്‍ ബജാജിന്റെ പ്രതീക്ഷ തെറ്റിച്ചില്ല. പിന്നീട് 2005ല്‍ 112 സിസി ഡിസ്കവറും 2007 ല്‍135 സിസി ഡിസ്കവറും ബജാജ് പുറത്തിറക്കി. 2007 ല്‍ 135 സിസിയുടെ ഉത്പാദനം ... Full story

MISSION POSSIBLE

യേ കിത്തനാ ദേത്താഹേ എന്ന മാരുതിയുടെ പരസ്യം കണ്ടിട്ടില്ലേ. പുതിയ റോക്കറ്റിനെക്കുറിച്ച് വിവരിക്കുന്ന നാസയിലെ ശാസ്ത്രജ്ഞനോട് ഇതിന് എന്ത് മൈലേജ് കിട്ടുമെന്നാണ് ഇന്ത്യക്കാരന്റെ പരസ്യമായ ചോദ്യം! കുറച്ചു കാലം മുമ്പ് വരെ ഇത് ഒരു ശരാശരി ഇന്ത്യന്‍ ഉപഭോക്താവിന്റെ സ്ഥിരം ചോദ്യമായിരുന്നു. മൈലേജാണ് എന്നും അവന്റെ വീക്ക്നസ്.എന്നാല്‍ ഇപ്പോള്‍ മൈലേജ് കൈവിട്ട് 'ഇസ്കാ ദം ക്യാഹെ' അതായത് ഇവന്‍ കരുത്തനാണോ എന്നായി ചോദ്യം. ഇന്ത്യന്‍ ഇരുചക്ര വിപണി കരുത്തിന്റെ പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് എന്നല്ലെ ഇതിന്റെ അര്‍ത്ഥം. ... Full story

Comparison-Apache 180 V/s Pulsar 180

ഇന്ത്യന്‍ പെര്‍ഫോമന്‍സ് ബൈക്ക് നിരയിലെ  യുവരാജാക്കന്‍മാരാണ്  അപ്പാച്ചെ ആര്‍ടിആര്‍180 യും ബജാജ് പള്‍സര്‍ 180 ഡിടിഎസ്-ഐയും ഏറെ സാമ്യവും എന്നാല്‍ അതിലേറെ വ്യത്യസ്തതയുമുള്ള രണ്ട് ബൈക്കുകളാണ് അപ്പാച്ചെയും പള്‍സറും. ഒരാള്‍ പെര്‍ഫോമന്‍സ് ബൈക്ക് സെഗ്മെന്റി ല്‍ വിപ്ളവം സൃഷ്ടിച്ച ആളാണെങ്കില്‍ മറ്റൊരാള്‍ അതില്‍ വിപ്ളവകരമായ തുടര്‍ച്ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. പെര്‍ഫോമന്‍സ് ബൈക്ക് സെഗ്മെന്റിലെ പ്രധാന എതിരാളികളാണ് പള്‍സര്‍ സീരിസും അപ്പാച്ചെസീരിസും. ഒരു  പക്ഷെ ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ പെര്‍ഫോമന്‍സ് ബൈക്ക് ഇറങ്ങുന്നതും ഈ സീരിസുകളിലാകും.രണ്ട് തുല്യശക്തികളാണ് ബജാജും ടിവിഎസും. ഇന്ത്യയില്‍ ... Full story
Page 2 of 3123

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.