കേരളത്തിന്റെ സ്വന്തം എഡിസണ്‍…!

വൈദ്യുതി ഉപയോഗിച്ചോടുന്ന വാഹനങ്ങളെല്ലാം എന്നും മാധ്യമ ശ്രദ്ധയും ജനശ്രദ്ധയുമാകര്‍ഷിച്ചിട്ടുണ്ട്. ടെസ്ല റോഡ്സ്ററും മഹീന്ദ്ര റേവയുമൊക്കെ മുന്‍ലക്കങ്ങളില്‍ നിറഞ്ഞപ്പോള്‍ ഇത്തരം വാഹനങ്ങളുടെ ഉത്ഭവത്തെക്കുറിച്ചറിയാന്‍ ഒരു ആകാംക്ഷ. ചരിത്രത്തിലൂടെ സംഞ്ചരിച്ചാല്‍ ചരിത്രമെഴുതാം എന്നല്ലാതെ സൃഷ്ടിക്കാനാവില്ലല്ലോ. അതുകൊണ്ടു തന്നെ ചരിത്രസൃഷ്ടാക്കളെത്തേടിയാവാം യാത്ര എന്നുറച്ചു. പത്തൊന്‍പതാം നൂറ്റാണ്ടു മുതല്‍ വൈദ്യു തിയുപയോഗിച്ച് സഞ്ചരിക്കുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നു. ഗ്യാസൊലീനും ഡീസലുമൊക്കെ കുടിക്കുന്ന യന്ത്രവാഹനങ്ങളുടെ ശൈശവദശമുതല്‍  വൈദ്യുതവാഹനങ്ങളും നിശ്ശബ്ദസഹയാത്രികരായി കൂടെയുണ്ടായിരുന്നു എന്നു ചുരുക്കം. ഇവയധികവും നിര്‍മ്മിക്കപ്പെട്ടത് യൂറോപ്പിലും അമേരിക്കയിലുമാണ്. റഷ്യ പോലെയുള്ള ചുരുക്കം ചില ... Full story

ഭ്രമരം

ബ്രിട്ടീഷ് കോളനിവാഴ്ചയുടെ ബാക്കിയായി ഇന്ത്യയിലവശേഷിച്ച നല്ലവാഹനങ്ങള്‍ ഏതൊക്കെയാണെന്ന് ചോദിച്ചാല്‍ പലരുടെയും മറുപടി ബുള്ളറ്റിലോ ഏറിയാല്‍ മോറിസ് മൈനറിലോ ഒക്കെ ഒതുങ്ങും. എന്നാല്‍ അല്‍പം പ്രായമേറിയവരോടു ചോദിച്ചാല്‍ ഉടന്‍ വരും വാഹനങ്ങളുടെ ഒരു നീണ്ട ലിസ്റ്. കേള്‍ക്കുന്ന അഭിനവവാഹന പടുക്കളുടെയെല്ലാം ആപ്പീസും പൂട്ടും. ഇത്തരം വാഹനങ്ങളിലേതെങ്കിലുമൊക്കെ കാണണമെങ്കില്‍ പഴയ കാലഘട്ടത്തിലെ ഏതെങ്കിലുമൊരു സിനിമ കണ്ടാല്‍ മതി. ഓസ്റിന്‍ മുതല്‍ ഹിമാന്‍ വരെയുള്ള താരങ്ങളെ വെള്ളിത്തിരയില്‍ കാണുമ്പോള്‍  പോലും നമ്മള്‍ കുളിരണിയാന്‍ കാരണം പലതാണ്. ഇത്തവണ 'ഓവര്‍ടേക്ക്' കണ്ടെത്തിയതും ഇതുപോലൊരു ... Full story

ഒരു റിട്ടയേര്‍ഡ് സുന്ദരി

പണ്ട് എന്റെ അമ്മവീടിനടുത്തൊരു ബിഎസ്എ സൈക്കിളുണ്ടായിരുന്നു. ഈ സൈക്കിളിന്റെ പിന്നിലെ മഡ്ഗാര്‍ഡില്‍ കണ്ട ബിഎസ്എയുടെ ലോഗോ എന്താണെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. കാരണം, നേരെ നില്‍ക്കുന്ന മൂന്നുതോക്കുകളാണതിലുള്ളത്. അതേപ്പറ്റി പലരോടും അന്വേഷിച്ചെങ്കിലും എല്ലാവരും കൈമലര്‍ത്തി. വര്‍ഷങ്ങള്‍ കടന്നു പോയി. അടുത്തിടെ ആലപ്പുഴയിലൊരിടത്തു കണ്ട പഴയൊരു ബൈക്കിലെ ബിഎസ്എ എന്ന എംബ്ളം എന്നെ വീണ്ടുംപഴയ അന്വേഷണം തുടരാന്‍ പ്രേരിപ്പിച്ചു. അന്വേഷണം ഇനിയും അവസാനിച്ചില്ലെങ്കിലും ബര്‍മിങ്ഹാം സ്മോള്‍ ആംസ് എന്ന ബൃഹദ്സ്ഥാപനത്തെപ്പറ്റി അറിയാന്‍ അതുപകരിച്ചു. ബ്രിട്ടീഷ് സൈന്യത്തിന് തോക്കുകളും മറ്റുപകരണങ്ങളും ... Full story

പണ്ട് പണ്ടൊരു രാജകുമാരന്‍: ഫിയറ്റ് 500

പഴയ ഇംഗ്ളീഷ് സിനിമകളില്‍ മിന്നി മറഞ്ഞ കാറുകളെക്കുറിച്ച് ഇപ്പോഴും ഓാര്‍ക്കാനെന്തു രസം. പക്ഷേ, അന്ന് വിദേശങ്ങളില്‍ നിന്ന് ലോകമെമ്പാടുമുള്ള സാധാരണക്കാരുടെ ജീവിതങ്ങളിലേക്ക് ഓടിയെത്തിയ ചില പഴയ കാറുകളെ നമ്മള്‍ മറന്നിരിക്കുന്നു. അവ ജന്മമെടുത്തത് യുദ്ധാനന്തര ലോകത്തിന്റെ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നായിരുന്നു. വര്‍ഷങ്ങളോളം നിത്യഹരിതനായകന്മാരെപ്പോലെ മനസ്സു ത്രസിപ്പിച്ചുനിര്‍ത്തിയിരുന്നു. എന്നിട്ടും നമ്മള്‍ അവയെ മറന്നു. ജര്‍മനിയില്‍ നിന്നും ഫോക്സ്വാഗന്‍ ബീറ്റില്‍, ബ്രിട്ടനില്‍ നിന്നും റോവര്‍ മിനി, ... Full story

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.