Page 1 of 212

All Started from Scratch

ടൂവീലര്‍ ഡീലര്‍ഷിപ്പുകളില്‍ കേരളത്തില്‍ ഏറ്റവും ബൃഹത്തായ ഷോറൂമാണ് കൊല്ലത്തെ ദിയ ഹീറോയുടേത്. ടൂവീലര്‍ സെഗ്മെന്റില്‍ കൊല്ലത്തിന്റെ മുഖമുദ്രയായി മാറിയ ദിയ ഹീറോയുടെ വിശേഷങ്ങളിലൂടെ..........    കൊല്ലം സബ് ജയിലിലെ അസി. സൂപ്രണ്ടായി വിരമിച്ചയാളാണ് മുഹമ്മദ് ഇക്ബാല്‍. താഴെ തട്ടില്‍ നിന്നായിരുന്നു ഇക്ബാലിന്റെ വളര്‍ച്ച. ഹെഡ് കോണ്‍സ്റബിളായി സര്‍വീസില്‍ പ്രവേശിച്ച നാളു മുതല്‍ റിട്ടയര്‍ ചെയ്യുന്നതു വരെയുള്ള കാലം കരുത്തുറ്റ അനുഭവങ്ങളുടേതു കൂടിയായിരുന്നു. അതുകൊണ്ടു തന്നെയാവണം മൂത്തപുത്രന്‍ അഹിനാസ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിനു ... Full story

SUCCESS ON WHEELS

ടയര്‍ വ്യാപാര രംഗത്ത് വിപ്ളവകരമായ മാറ്റത്തിന് തുടക്കം കുറിച്ച കാലയളവായിരുന്നു 1999-2000-ാംമാണ്ട്. ട്യൂബ്ലസ് ടയറുക ളുടെ രംഗപ്രവേശനമായിരുന്നു ആ മാറ്റത്തിന് കാരണം. ട്യൂബിനു പകരം വായു സംഭരിച്ചു നിര്‍ത്താന്‍ ശേഷിയുള്ള പ്രത്യേകതരം റബ്ബര്‍ കൊണ്ടുള്ള ആവരണമാണ് ടയറില്‍ ഉപയോഗിക്കുന്നത്. ഇതിന്റെ പ്രത്യേകതകള്‍ കൊണ്ടുതന്നെ ടയര്‍ മാര്‍ക്കറ്റില്‍ ട്യൂബ്ലസ് ടയറുകള്‍ ഹിറ്റായി മാറാന്‍ അധി കം താമസമുണ്ടായില്ല. കേരളവിപണിയില്‍ ട്യൂബ്ലസ് ടയറുകളുടെ ദൌര്‍ലഭ്യവും വരും നാളുകളില്‍ ട്യൂബ്ലസ് ടയറുകളുടെ മാര്‍ക്കറ്റും മനസിലാക്കിയ ഒരു ചെറുപ്പക്കാരന്‍ രണ്ടും കല്‍പ്പിച്ച് ടയര്‍ വ്യാപാര രംഗത്തേക്ക് ... Full story

മാറ്റങ്ങള്‍ക്ക് കാതോര്‍ത്ത്….

വാഹനം എന്നത് വെറുമൊരു ഗതാഗത ഉപാധി എന്നതിലുപരി അത് സമൂഹത്തിന്റെ വിവിധ തലങ്ങളിലുണ്ടാക്കുന്ന മുന്നേറ്റം തിരിച്ചറിഞ്ഞ സമയത്താണ് കെവിആര്‍ മോട്ടോഴ്സിന്റെ ജനനം. എന്തു കാരണം കൊണ്ട് ഒരാള്‍ ഒരു കാറോബൈക്കോ വാങ്ങുന്നുവോ, ആ കാരണത്തെ സത്യസന്ധമായി സാധൂകരിക്കുന്നു എന്നതാണ് കെവിആറിന്റെ വിജയം .വാഹന വ്യവസായ ലോകത്തേക്ക് കടന്നു വരാനുണ്ടായ സാഹചര്യത്തെ കെവിആര്‍ മോട്ടോഴ്സ് ചെയര്‍മാന്‍ കെ.പി. നായര്‍ രണ്ടു വാക്യങ്ങളിലൊതുക്കി തന്റെ നയം വ്യക്തമാക്കി. ബൃഹത്തായ വാഹന വിപണനപാരമ്പര്യമാണ് കെവിആര്‍ എന്നമൂന്നക്ഷരത്തില്‍ ഒളിഞ്ഞു കിടക്കുന്നത്. പിതാവ് കെ.വി. ... Full story

ബിസിനസ് ക്ളാസ്സ്

ജപ്പാനിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മിത്സുബിഷി, ഇന്ത്യന്‍ മണ്ണില്‍ വേരോടിത്തുടങ്ങിയ കാലം. പ്രീമിയം സെഡാന്‍ സെഗ്മെന്റിലാണ് മിത്സുബിഷി അരങ്ങേറ്റം കുറിച്ചത്. അങ്ങനെ  ലാന്‍സര്‍ എന്ന 'ബിസിനസ് ക്ളാസ്- ഫാമിലി കാര്‍' ഇന്ത്യന്‍ നിരത്തുകളില്‍ പുത്തനുണര്‍വായി മാറി. 1998 ലാണ് മിത്സുബിഷി ഇന്ത്യ, ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ സഹകരണത്തോടു കൂടി ഇന്ത്യന്‍ വിപണിയില്‍ സജീവമായത്. മിത്സുബിഷി കാറുകളുടെ ഡിസ്ട്രിബ്യൂഷനാണ് ഹിന്ദുസ്ഥാന്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത്. ജിയോ മോട്ടോഴ്സിന്റെ ഉദയം 1982 ലാണ് ജിയോ മോട്ടോഴ്സ് ഓട്ടോമൊബൈല്‍ സെക്ടറില്‍ തുടക്കം കുറിച്ചത്. ജിയോ ... Full story

അതിര്‍ത്തികള്‍ കടന്നൊരു വിജയഗാഥ

ഇന്ത്യയുടെ അതിരുകള്‍ക്കപ്പുറം ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ഹൈസണ്‍ ഗ്രൂപ്പ്, കേരളത്തില്‍ വേരോടി തുടങ്ങിയത് വളരെ വൈകിയാണ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ പുറംനാടുകളില്‍ നേടിയെടുത്ത വിജയം കേരളത്തിലും ആവര്‍ത്തിക്കാന്‍ ഹൈസണ്‍ ഗ്രൂപ്പിനു കഴിഞ്ഞു. 2007 സെപ്റ്റംബറിലാണ് ഹൈസണ്‍ ഗ്രൂപ്പ്, ടാറ്റ മോട്ടോഴ്സിന്റെ ഡീലര്‍ഷിപ്പായ ഹൈസണ്‍ മോട്ടോഴ്സ് തുടങ്ങിയത് തൃശൂര്‍, പുഴയ്ക്കല്‍ പാടത്ത് 50,000 സ്ക്വയര്‍ഫീറ്റില്‍ ഉയര്‍ന്നു നില്‍ക്കുന്ന പടുകൂറ്റന്‍ മന്ദിരം ഹൈസണ്‍ മോട്ടോഴ്സിന്റെ ആധിപത്യം വിളിച്ചറിയിക്കുന്നു. 2009 ല്‍ ഫിയറ്റിന്റെ ഡീലര്‍ഷിപ്പും ഹൈസണ്‍ മോട്ടോഴ്സിനു ലഭിച്ചു. തൃശൂരിലെ ഷോറൂമിനും ... Full story

Incredible challenges

ഇന്റര്‍നാഷണല്‍ ട്രേഡ് ലിങ്ക്സ് - അതിരുകളില്ലാത്ത ഈ ബിസിനസ് ഗ്രൂപ്പ് തങ്ങളുടെ നൂറാമത്തെ സംരംഭവും മറികടന്ന് വിജയക്കുതിപ്പ് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്രയമായി മാറിയിരിക്കുകയാണ് ഇന്റര്‍നാഷണല്‍ ട്രേഡ് ലിങ്ക്സ് എന്ന ഐടിഎല്‍ ഗ്രൂപ്പ്. ട്രാവല്‍ ആന്റ് ഏവിയേഷന്‍, ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്സ്, മെഡിക്കല്‍ കെയര്‍, ഐടി, ക്ളോതിംഗ് ആന്‍ഡ് ഗാര്‍മെന്റ്സ്, കണ്‍സ്ട്രക്ഷന്‍, ട്രേഡിംഗ് തുടങ്ങിയ ബിസിനസ് ശ്യംഖലയിലെ ഏറ്റവും പുതിയ കണ്ണിയാണ് ഐടിഎല്‍ മോട്ടോഴ്സ്.ഹ്യൂമന്‍ റിസോഴ്സ് ഡവലപ്പ്മെന്റ് വിഭാഗത്തില്‍ 80 കളിലാണ് ഐടിഎല്‍ ... Full story

Behind the Scenes…

കൊല്ലത്തിന്റെ ചരിത്രം സെന്റ് ആന്റണീസ് മോട്ടോഴ്സിന്റേതു കൂടിയായി മാറുകയാണിവിടെ. 1940 മുതല്‍ ഓട്ടോ മൊബൈല്‍ രംഗത്ത് വിജയക്കൊടി പാറിച്ച റെയ്നോള്‍ഡ് സഹോദരന്മാരുടെ വിപണന പാരമ്പര്യത്തിലൂടെ.... ഓര്‍മകളിലെ കൊല്ലം സാമ്പന്നതയുടേതായിരുന്നു. കച്ചവടക്കണ്ണുമായി ക്വയിലോണ്‍ തീരത്തു വന്നിറങ്ങിയ നാവികന്മാര്‍ കൊല്ലം നഗരത്തെ കേരളത്തിലെ തന്നെ പ്രധാന കച്ചവട കേന്ദ്രമാക്കി മാറ്റിയെടുത്തു. 40കളില്‍ ഇന്ത്യ സ്വതന്ത്യ്രത്തിന്റെ പരകോടിയിലെത്തിയപ്പോള്‍ കൊല്ലത്തിന്റെ വ്യവസായിക താളം സ്വദേശികളുടെ കൈകളില്‍ ഭദ്രമായിക്കഴിഞ്ഞിരുന്നു. അക്കാലത്ത് കൊല്ലത്തെ പ്രമുഖ വ്യവസായിയായിരുന്നു ആര്‍തര്‍ ഫെര്‍ണാണ്ടസ്. സെന്റ് ആന്റണീസ് എന്‍ജിനീയറിങ് തീയറ്റര്‍ എന്ന പേരില്‍ ഓട്ടോമൊബൈല്‍ ... Full story

SUCCESS MANTHRA

തേവരയിലെ ഇന്‍ഡസ് മോട്ടോഴ്സിന്റെ കോര്‍പ്പറേറ്റ് ഓഫീസിന്റെ പ്രവേശന കവാടം പിന്നിട്ട്, പടുകൂറ്റന്‍ മന്ദിരത്തിന്റെ സ്വീകരണ മുറിയിലെത്തുമ്പോള്‍, ചുവരില്‍ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു. 'delighted customers and delighted employees'' മഹത്തരമായ ഈ കാഴ്ചപ്പാടായിരിക്കണം ഇന്‍ഡസ് മോട്ടോഴ്സിനെ, തുടര്‍ച്ചയായി  അഞ്ചാം തവണയും  മാരുതിയുടെ ഇന്ത്യയിലെ നമ്പര്‍ വണ്‍ ഡീലറാക്കി മാറ്റിയത്. 2006-2011 സാമ്പത്തിക വര്‍ഷം ഓള്‍ ഇന്ത്യ ബെസ്റ് ഡീലര്‍ അവാര്‍ഡ്, ഏറ്റവും കൂടുതല്‍ മാരുതി കാര്‍ വില്‍പ്പനയ്ക്കുള്ള അവാര്‍ഡ്, പ്ളാറ്റിനം ഡീലര്‍ അവാര്‍ഡ് തുടങ്ങി ഇരുപതോളം അവാര്‍ഡുകളാണ് ... Full story

POPULAR AGAIN!!!!

നിരത്തില്‍ നിറഞ്ഞോടുന്ന ഹോണ്ടയുടെ താരങ്ങള്‍ - സിറ്റിയും സി ആര്‍വിയും സിവിക്കും...... ചെറുകാര്‍ വിപണിയെ സ്വപ്നം കാണുന്ന ഹോണ്ടയുടെ വിജയ പ്രതീക്ഷകളെക്കുറിച്ച് വിഷന്‍ ഹോണ്ടയുടെ സാരഥി നവീന്‍ ഫിലിപ്പ് ഓവര്‍ടേക്കിനോട്. മാരുതി ഒരു വിപ്ളവമായി ഇന്ത്യന്‍ മനസുകളില്‍ കുടിയേറിയ കാലത്താണ് കുറ്റൂക്കാരന്‍ കുടുംബം വാഹന ഡീലര്‍ഷിപ്പില്‍ ഹരിശ്രീ കുറിയ്ക്കുന്നത്. കെ.പി. പോള്‍ എന്ന വ്യവസായിയുടെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമാണ് ഇന്നു പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കുറ്റൂക്കാരന്‍ ഗ്രൂപ്പിന്റെ വ്യവസായ സ്ഥാപനങ്ങള്‍. എഴുപതുകളില്‍ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വീസസ് ലിമിറ്റഡ് എന്ന ... Full story

MASTER MINDS

എന്‍ഫീല്‍ഡ് ബുള്ളറ്റിന്റേയും ജാവയുടെയും കാതടപ്പിക്കുന്ന ശബ്ദം ഹരമായിരുന്ന ഒരു കാലം. ഈ വല്ല്യേട്ടന്‍മാരുടെ പാതപിന്‍തുടര്‍ന്നെത്തിയ പോളിഷ് രാജകുമാരന്‍ ട്ടരാജ് ദൂത്› കരുത്തനെന്നതിലുപരി സുന്ദരനുമായിരുന്നു. അറുപതുകളില്‍ കേരള യുവത്വത്തിന്റെ രാജ്ദൂത് മോഹം പൂവണിയിപ്പിച്ചത് തൃശൂരിലെ പ്രമുഖ വ്യവസായികളായിരുന്ന ട്ടചീരന്‍സ്› ആയിരുന്നു. ഇന്ന് തൃശൂര്‍, ചാവക്കാട്, കുന്നംകുളം, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ചീരന്‍സ് ഓട്ടോ ഏജന്‍സീസിന്റെ എംഡി, ജെയിംസ് വി. ചീരനാണ്. ... Full story
Page 1 of 212

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.