The little beat beetle

ഇന്ത്യയില്‍ വാഹനം വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം ചിന്തിക്കുക വാഹനത്തിന്റെ യൂട്ടിലിറ്റിയാണ്. പിന്നെ ലുക്ക്, സര്‍വ്വീസ് ചാര്‍ജുകള്‍, മൈലേജ് എന്നിങ്ങനെ നിരവധി കടമ്പകള്‍ കടന്ന് അവസാനം ഭാര്യയുടെയോ, മക്കളുടെയോ വരെ ഇഷ്ടങ്ങളും മനസിലാക്കിയ ശേഷം വാഹനം തീരുമാനിക്കും. നിരവധി ഓപ്ഷനുകളുമുണ്ട്. എന്‍ട്രിലെവല്‍ ഹാച്ച്ബാക്ക്, സെഡാനുകള്‍, തുടങ്ങി പ്രീമിയം ക്ലാസ് എസ് യുവികള്‍ വരെ. വാഹനപ്രേമം അതിരുകടക്കുകയും ഒപ്പം പോക്കറ്റ് അനുവദിക്കുകയും ചെയ്യുന്നവര്‍ സൂപ്പര്‍കാറോ സ്‌പോര്‍ട്‌സ് കാറോ വാങ്ങും. എന്നാല്‍ അവയില്‍ നിന്നെല്ലാം വളരെയേറെ മാറിചിന്തിക്കുന്നവരായിരിക്കും ഫോക്‌സ് വാഗന്‍ ബീറ്റ്ല്‍ എന്ന മോഡലിനെക്കുറിച്ച് ചിന്തിക്കുന്നത്. ... Full story

ജാഗ്വാര്‍ എക്‌സ്എഫ് വിപണിയില്‍

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ രണ്ടാം തലമുറ പ്രീമിയം സെഡാന്‍ എക്‌സ്എഫ് 2016 വിപണിയിലെത്തി. ജെഎല്‍ആറിന്റെ ഇഞ്ചീനിയം എഞ്ചിനില്‍ ഇന്ത്യയിലിറങ്ങുന്ന ആദ്യത്തെ കാറാണ് എക്‌സ്എഫ്. പ്യുവര്‍, പ്രസ്റ്റീജ്, പോര്‍ട്ട്‌ഫോളിയോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഇറങ്ങുന്ന എക്‌സ്എഫിന്റെ വില തുടങ്ങുന്നത് 49.5 ലക്ഷത്തിലാണ്. 62.10 ലക്ഷമാണ് ടോപ് എന്‍ഡിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ ലഭ്യമായ ഈ ആഡംബര സെഡാന്‍ മുന്‍മോഡലിനേക്കാള്‍ വലുതും ഭാരം കുറഞ്ഞതുമാണ്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 237 എച്ച്പി കരുത്തും 340 എന്‍എം ടോര്‍ക്കും നല്കും. 2.0 ലിറ്റര്‍ ഡീസല്‍ ... Full story

Brother from other mother!

ഇന്ത്യയിലെ ഇരുചക്രവാഹനവിപണി കരുത്തുപ്രാപിക്കുകയാണ്. ഒരു ഘട്ടത്തില്‍ ബൈക്ക് ആരാധകര്‍ കാറുകളിലേക്ക് കൂറ് മാറിയോ എന്നു സംശയിച്ചെങ്കിലും അതങ്ങനെയല്ലെന്നു പ്രഖ്യാപിച്ച് ബൈക്ക് യുഗം തിരികെയെത്തി. മാറ്റങ്ങളുടെ ഒരു വലിയ കാലഘട്ടമാണ് ഇന്ത്യയിലെ ഇരുചക്രവാഹനവിപണിയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്നത്. അതിന്റെ മുന്നൊരുക്കം എന്ന നിലയില്‍ നിരവധി വാഹനകമ്പനികള്‍ ഇന്ത്യയിലേക്കുള്ള പ്രയാണം ആരംഭിച്ചുകഴിഞ്ഞു. ഹാര്‍ലി ഡേവിഡ്‌സണ്‍, ഹ്യോസങ്, ട്രയംഫ് എന്നിങ്ങനെ പ്രമുഖ കമ്പനികള്‍ക്കു പിന്നാലെ ഡിഎസ്‌കെ ഇന്ത്യയിലവതരിപ്പിച്ച പുതിയ താരമാണ് ബെനെലി. സ്ഥലപരിമിതി മൂലം കഴിഞ്ഞ ലക്കത്തില്‍ ബെനെലിയുടെ ചരിത്രം ചേര്‍ക്കാന്‍ സാധിച്ചില്ല. 1911ല്‍ ഇറ്റലിയിലെ പെസറോയിലാരംഭിച്ച ഈ ... Full story

ഫോഡ് വില കുറയ്ക്കുന്നു

ഫോഡ് വിവിധ മോഡലുകള്‍ക്ക് വില കുറയ്ക്കുന്നു. വിപണി മത്സരം കടുപ്പിക്കാന്‍ ലക്ഷ്യമിട്ട് ഫിഗോയുടെ വിലയില്‍ 50,000 രൂപയുടേയും ആസ്പയറിന് 91,000 രൂപയുടേയും കിഴിവാണ് ഫോഡ് നല്കുന്നത്. ഡിമാന്റ് മങ്ങിയതിനെ തുടര്‍ന്ന് രണ്ടു മോഡലുകളുടേയും ഉല്പാദനവും കുറച്ചിരിക്കുകയാണ്. Full story

ജീപ്പ് ഇന്ത്യയില്‍

വാഹനപ്രേമികള്‍ ഏറെ നാളുകള്‍ കാത്തിരുന്ന ജീപ്പ് ഇന്ത്യയിലെത്തി. ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടോമൊബൈല്‍സിന്റെ കീഴിലുള്ള ബീപ്പിന്റെ റാംഗ്ലര്‍, ഛെരോക്കി മോഡലുകളാണ് ഇന്ത്യയില്‍ ലഭ്യമാക്കിയിരിക്കുന്നത്. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് (സിബിയു) ആയാണ് വാഹനങ്ങള്‍ ഇന്ത്യയിലെത്തുന്നത്. റാംഗ്ലര്‍ മോഡലിന് 72 ലക്ഷം രൂപയോളമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ലക്ഷ്വറി എസ് യുവിയായ ഛെരോക്കിയുടെ മൂന്ന് വേരിയെന്റുകള്‍ ഇന്ത്യയില്‍ ലഭിക്കും. 93.6 ലക്ഷം മുതല്‍ 1.12 കോടി രൂപ വരെയാണ് ഈ വേരിയെന്റുകളുടെ വില. ജീപ്പ് ... Full story
http://overtakeonline.in/wp-content/uploads/2016/06/MBO_4389.jpg

പിയാജിയോ മോട്ടോപ്ലക്‌സ് കൊച്ചിയില്‍ ആരംഭിച്ചു

കൊച്ചി: കേരളത്തിലെ ആദ്യ പിയാജിയോ മോട്ടോപ്ലക്‌സ് കൊച്ചിയില്‍ ആരംഭിച്ചു. കൊച്ചി പാടിവട്ടം ബൈപാസിനു സമീപമാണ് ജെയ് മോട്ടോഴ്‌സിന്റെ ഈ മോട്ടോപ്ലക്‌സ് ഷോറൂം. ഇന്ത്യയില്‍ ഇതിനു മുമ്പ് മൂന്ന് ബ്രാന്‍ഡ് മോട്ടോപ്ലക്‌സുകള്‍ വിജയം കണ്ടതിനെത്തുടര്‍ന്ന് കേരളത്തിലേക്കും വില്‍പന വ്യാപിപ്പിക്കാനാണ് കൊച്ചിയിലെ ഷോറൂം കൊണ്ടുദ്ദേശിക്കുന്നത്. സൂപ്പര്‍സ്‌പോര്‍ട് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ അപ്രിലിയ, ക്രൂസര്‍ ബൈക്ക് നിര്‍മാതാക്കളായ മോട്ടോ ഗുച്ചി, വെസ്പ എന്നിവയാണ് മോട്ടോപ്ലക്‌സിന്റെ കീഴിലുള്ള കമ്പനികള്‍. 4950 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമിന്റെ ... Full story

ഫിയറ്റ്: Brand Story

ഇറ്റലിയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ ഫിയറ്റ് ജനിച്ചത് 1899ല്‍.. ഫാബ്രിക്ക ഇറ്റാലിയാന ഓട്ടോമൊബൈലി ടോറിനോ.  ഇതാണ് ഫിയറ്റിന്റെ പൂര്‍ണനാമം. ഇറ്റലിയിലെ പീഡ്മോണ്ട് എന്ന ജില്ലയിലെ ടൂറിനിലാണ് ആസ്ഥാനം. 1899 ല്‍ ടൂറിനിലെ മേയറായിരുന്ന ഗ്യോവന്നി അഗ്നെല്ലിയും ഏതാനും സുഹൃത്തുക്കളും ചേര്‍ന്നാണ് ഫിയറ്റിന് തുടക്കം കുറിച്ചത്. 400 ഡോളറാണ് ഗ്യോവന്നി ഫിയറ്റിന്റെ ഓഹരിയായി നല്‍കിയത്. 1945 ല്‍ മരിക്കുന്നതുവരെ അദ്ദേഹം ഫിയറ്റിന്റെ ചെയര്‍മാനും എംഡിയുമായി തുടര്‍ന്നു. 1900 ല്‍ ഫിയറ്റില്‍ നിന്നുള്ള ആദ്യവാഹനം പുറത്തുവന്നു. 3.5 സിവി എന്നായിരുന്നു മോഡലിന്റെ പേര്. ആകെ ... Full story

ഫോക്സ് വാഗണ്‍ : Brand Story

ലോകത്തിലെ ഏറ്റവും വലിയ വാഹനനിര്‍മ്മാതാക്കളിലൊന്നാണ് ഫോക്സ് വാഗണ്‍. (ഇംഗ്ളീഷില്‍ എഴുതുന്നത് വോക്സ് വാഗണ്‍ എന്നാണെങ്കിലും ജര്‍മ്മന്‍ ഉച്ചാരണം ഫോക്സ് വാഗണ്‍ എന്നാണ്.) പോളോ, ബീറ്റില്‍, ടുറാഗ് തുടങ്ങിയ മോഡലുകളിലൂടെ ഇന്ത്യയിലും ഫോക്സ് വാഗണ്‍ എത്തിയിട്ടുണ്ട്. ഇന്ന് ലോകത്തില്‍ ഏറ്റവുമധികം ആദരിക്കപ്പെടുന്ന ബ്രാന്റുകളിലൊന്നാണെങ്കിലും ഫോക്സ് വാഗന്റെ ജനനത്തിനു കാരണം ക്രൂരനെന്ന് ചരിത്രം വിധിയെഴുതിയ ഏകാധിപതിയായ ഹിറ്റ്ലറാണ്. ആ ചരിത്രകഥ ഇങ്ങനെ പറയാം: 1933 ല്‍ ഹിറ്റ്ലറുടെ പാര്‍ട്ടിയായ നാസിയുടെ തൊഴിലാളി സംഘടനയായ ലേബര്‍ഫ്രണ്ട് ആണ് ഫോക്സ് വാഗണ്‍ സ്ഥാപിച്ചത്. ... Full story

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.