Mahindra Navistar- first Drive

പുതിയ നിയമങ്ങള്‍ അനുസരിച്ച്, സ്കൂള്‍ ബസുകള്‍ പാലിക്കേണ്ട ചില മാനദണ്ഡങ്ങളുണ്ട്. എമര്‍ജന്‍സി വാതിലിന്റെ സ്ഥാനം മുതല്‍ സ്കൂള്‍ ബാഗ് സൂക്ഷിക്കാനുള്ള ഇടം വരെ നിയമത്തില്‍ കൃത്യമായി അനുശാസിക്കുന്നു. ഈ നിയമങ്ങളെല്ലാം പിന്തുടരുന്ന മഹീന്ദ്ര നവിസ്റാര്‍ ടൂറിസ്റര്‍ ഐ കുറഞ്ഞകാലം കൊണ്ടുതന്നെ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സ്കൂള്‍ ബസ് എന്ന ഖ്യാതിനേടിക്കഴിഞ്ഞു. ടൂറിസ്റര്‍ ഐയുടെ ഫസ്റ് ഡ്രൈവില്‍ നിന്ന്... ഭംഗിയുള്ള രൂപമാണ് ടൂറിസ്റര്‍ ഐയ്ക്ക്. നേരത്തെ വിപണിയിലുള്ള ടൂറിസ്ററില്‍ സൌന്ദര്യപരമായ മാറ്റങ്ങള്‍ വരുത്തിയാണ് ട്ടഐ› നിര്‍മിച്ചിരിക്കുന്നത്. നിയമം അനുശാസിക്കുന്ന മഞ്ഞനിറത്തില്‍, ഒരു ... Full story

LIVE IN STYLE

മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം കണ്ടപ്പോള്‍ 'സ്വീകരണ മുറിയ്ക്കെന്താണ് ഓവര്‍ടേക്കില്‍ കാര്യം' എന്ന് പലരും ചിന്തിച്ചു കാണും. (പോലീസുകാര്‍ക്കെന്താണീവീട്ടില്‍ കാര്യം എന്ന ഇന്നസെന്റിന്റെ ഡയലോഗ് ഓര്‍ക്കുക). കുട്ടികളുടെ ഭാഷയില്‍ പറഞ്ഞാല്‍, അങ്ങനെ ചിന്തിച്ചവര്‍ ട്ടചമ്മി ഐസായിപ്പോയി›. കാരണം, ഇതൊരു സ്വീകരണ മുറിയല്ല. ഒരു വാഹനത്തിന്റെ ഉള്‍ഭാഗമാണ്. വാഹനത്തിന്റെ പേര് ടൊയോട്ട ഇന്നോവ. ഇന്നോവയുടെ ഉള്‍ഭാഗം ഇങ്ങനെ ഒരു മുറിയുടെ കംഫര്‍ട്ടിലേക്ക് മാറ്റിമറിച്ചതിനു പിന്നില്‍ ഒരു വ്യക്തിയാണുള്ളത്. ആ വ്യക്തിയുടെ പേര് ദിലീപ് ഛാബ്രിയ എന്നാണ്. വാഹന മോഡിഫിക്കേഷന്‍ രംഗത്ത് ... Full story

ടാറ്റയുടെ വെഞ്ച്വര്‍: First Ride

മാരുതി ഓമ്നി ദശകങ്ങളായി അടക്കിഭരിക്കുന്ന മിനിവാന്‍ സെഗ്മെന്റിലേക്ക്  ടാറ്റയുടെ എതിരാളി-  വെഞ്ച്വര്‍ - എത്തി. ഓമ്നിയേക്കാള്‍ വലിപ്പക്കൂടുതലുള്ള വെഞ്ച്വറിന് യൂറോപ്യന്‍ ലുക്കാണുള്ളത്. മുന്‍ഭാഗവും മുന്‍ഡോറുകളും ടാറ്റ എയ്സിനെ ഓര്‍മിപ്പിക്കുന്നു. പക്ഷേ, വശങ്ങളിലെ ഗ്ളാസ് പാനലുകളുടെ ഭാഗവും പിന്‍ഭാഗവും യൂറോപ്യന്‍ സ്റൈലിങ്ങിന് ഉദാഹരണമാണ്. ഏതു വശത്തു നിന്നു നോക്കിയാലും മാരുതി ഓമ്നിയെയും ഇക്കോയേയും ഭംഗിയുടെ കാര്യത്തില്‍ വെഞ്ച്വര്‍ കവച്ചുവയ്ക്കുമെന്നുറപ്പ്. 5, 7, 8 എന്നിങ്ങനെയാണ് വെഞ്ച്വറിന്റെ വിവിധ മോഡലുകളിലെ സീറ്റിങ് കോണ്‍ഫിഗറേഷന്‍. എല്ലാ സീറ്റുകളും മുന്‍ഭാഗത്തേക്ക് തിരിഞ്ഞിരിക്കുന്നു. സീറ്റുകള്‍ ... Full story

ടാറ്റ പ്രൈമ 4028 എസ്

ഏതൊരു അന്തര്‍ദേശീയ ട്രക്കിന്റെയും നിലവാരമുള്ള ട്രക്കുകളാണ് പ്രൈമ സീരീസിലുള്ളത്.ഡിസൈന്‍ ചെയ്തത് ഇറ്റലിയില്‍. എഞ്ചിന്‍ യുഎസില്‍ നിന്ന്. ചേസിസ് നല്‍കിയത് മെക്സിക്കോ, ഡൈകള്‍ കൊടുത്തത് ജപ്പാന്‍, ഫാബ്രിക്കേഷന്‍ ജോലികള്‍ ചെയ്തത് സ്വീഡനില്‍. Full story

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.