Page 3 of 712345...Last »

COCKY QUANTO

മഹീന്ദ്ര അവതരിപ്പിക്കുന്ന കോംപാക്ട് എസ്യുവി. ക്വാണ്ടോ വിശദമായ ടെസ്റ് ഡ്രൈവ് റിപ്പോര്‍ട്ട് കോംപാക്ട് എസ്യുവി. ഇന്ത്യന്‍ വാഹനവിപണിയില്‍ ഒരു മന്ത്രണം പോലെ തുടങ്ങി ഒരു ഇരമ്പലായി മാറിയ സെഗ്മന്റാണ് കോംപാക്ട് എസ്യുവിയുടേത്. മാരുതി മുതല്‍ ടൊയോട്ട വരെയുള്ള 'മാസ് മാര്‍ക്കറ്റ്്' നിര്‍മ്മാതാക്കളെല്ലാം തന്നെ ഇന്ത്യന്‍ വിപണിക്ക് കോംപാക്റ്റ് എസ്യുവികളെ വാഗ്ദാനം  ചെയ്തു കഴിഞ്ഞു. 2010ലാണ് ഇന്ത്യയില്‍ ഒരു കോംപാക്ട് എസ്യുവി ആദ്യമായി അവതരിച്ചത്-പ്രീമിയര്‍ റിയോ. പക്ഷേ എസ്യുവികളോട് ഏറെ താല്‍പര്യമുള്ള ഇന്ത്യന്‍ ഉപഭോക്താവിനെ ആകര്‍ഷിക്കുവാന്‍ റിയോയ്ക്ക് കഴിഞ്ഞില്ല. ... Full story

THE PLEASURE OF MAJESTY

ദി അള്‍ട്ടിമേറ്റ് 3 എന്നാണ് ബിഎംഡബ്ള്യൂ പുതിയ 3 സീരീസിനെ വിളിക്കുന്നത്.വിശദമായ ടെസ്റ് ഡ്രൈവ് റിപ്പോര്‍ട്ടിലൂടെ... ആനന്ദകരമായ ഡ്രൈവിംഗിന്റെ പരമോന്നതി...ബിഎംഡബ്ള്യുവിന്റെ ഈ പരസ്യവാചകത്തോട് നീതിപുലര്‍ത്തുന്ന രീതിയില്‍ തന്നെയാണ് അവരുടെ ഇതുവരെയുളള വാഹനങ്ങളെല്ലാം. വാഹനമോടിക്കുന്നവര്‍ക്ക് അത് മറക്കുവാന്‍ പറ്റാത്ത ഒരനുഭവമാക്കി മാറ്റുക, വീണ്ടും വീണ്ടും ആ വാഹനം ഓടിക്കുവാനുള്ള ഒരാവേശം നിലനിര്‍ത്തുക; ഇതാണ് ബിഎംഡബ്ള്യൂവിന്റെ രീതി. ഈ രീതി എത്രകണ്ട് നിലനിര്‍ത്തുവാന്‍ പുതുതായി വന്നിരിക്കുന്ന 3- സീരീസിന് കഴിയുന്നു എന്ന് നമുക്ക് നോക്കാം. കാഴ്ച എറണാകുളത്തെ ഷോറൂമില്‍ വെച്ചാണ് പുതിയ ... Full story

A4 ATTITUDE

അവാച്യമായ രൂപഭംഗിയുമായി ഓഡി എ4 എത്തി.ടെസ്റ് ഡ്രൈവ് റിപ്പോര്‍ട്ട്. എന്തോന്നാടീ അവന്റെ പെട്ടിയേല്‍ അഞ്ച് ഉണ്ടവളയങ്ങള്‍?അവന്റെ അപ്പനെന്താ സര്‍ക്കസുകാരനാണോ? 'ഒളിമ്പ്യന്‍ അന്തോണി ആദം' എന്ന സിനിമയില്‍ ഒളിമ്പ്യന്‍ ആന്റണിയുടെ പെട്ടിയിലെ ഒളിമ്പിക്സ് ചിഹ്നം കണ്ട് പി.ടി. മാഷ് വട്ടോളി പൊറിഞ്ചുവിന്റെ ചോദ്യമാണ് ആദ്യമായി ഓഡിയുടെ കാര്‍ കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയത്. നാല് വളയങ്ങള്‍... എന്തോന്നടേയ് ഇത്. എന്നാല്‍ ഇന്ത്യക്കാരന്റെ ലക്ഷ്വറി കാര്‍ സങ്കല്‍പ്പങ്ങളിലേക്ക് ബെന്‍സിനും ബിഎംഡബ്ള്യുവിനുമൊപ്പം ഓഡി എന്ന ജര്‍മ്മന്‍ ബ്രാന്‍ഡ് കൂടി വന്നപ്പോള്‍, സുഖസൌകര്യങ്ങള്‍ക്കും സുരക്ഷയ്ക്കുമൊക്കെ ... Full story

MINI BUS

തൊട്ടതെല്ലാം പൊന്നാക്കുന്ന കാര്‍ നി ര്‍മാതാവാണ് മാരുതി സുസുക്കി. മറ്റുപല കമ്പനികളും നിലനില്‍പ്പിനായി കൈകാലിട്ടടിക്കുമ്പോള്‍ മാരുതി, അവര്‍ പുറത്തിറക്കുന്ന ഓരോ മോഡലും വിജയിപ്പിച്ച്, മുന്നേറുകയാണ്. വിജയങ്ങളുടെ ആ പട്ടികയിലേക്ക് ഒരു മള്‍ട്ടി പര്‍പ്പസ് വാഹനം കൂടി എത്തിയിരിക്കുകയാണ് - എര്‍ട്ടിഗ. ലൈഫ് യൂട്ടിലിറ്റി വെഹിക്കിള്‍ അഥവാ എല്‍യുവി എന്നാണ് മാരുതി, എര്‍ട്ടിഗയെ വിളിക്കുന്നത്. ജീവിതം മുഴുവന്‍ ഉള്‍ക്കൊള്ളാനുള്ള വലിപ്പം എര്‍ട്ടിഗയ്ക്കുണ്ടോ? നമുക്ക് നോക്കാം. കാഴ്ച ഏഴു പേര്‍ക്കിരിക്കാവുന്ന, മൂന്നു നിര സീറ്റുകളുള്ള കാറാണ് എര്‍ട്ടിഗ. എന്നാല്‍ ടൊയോട്ട ഇന്നോവ, മഹീന്ദ്ര ... Full story

RAPID FORCE

ഇന്ത്യയിലെ പ്രീമിയം സെഡാന്‍ മോഡലുകളിലെ ജേതാവായിരുന്നു ഒക്ടേവിയ. ചെക്കോസ്ളോവാക്യയിലെവിടെയോ ജനിച്ചു വളര്‍ന്ന കമ്പനിയായിട്ടും ഇന്ത്യക്കാര്‍ക്ക് ഒക്ടേവിയ ഇഷ്ടമാകാന്‍ കാരണം നിര്‍മാണ നിലവാരവും മികച്ച എഞ്ചിനും കൂടിയ മൈലേജുമാണ്. അങ്ങനെ വളരെ പെട്ടെന്നു തന്നെ ഒക്ടേവിയ ഇന്ത്യയിലെ ഏറ്റവുമധികം വില്‍പനയുള്ള കാറായി.പിന്നീടുവന്ന ലോറ, ഫാബിയ, യെറ്റി എന്നിവയെല്ലാം അതതു സെഗ്മെന്റുകളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചവയാണ്. എങ്കിലും ഒക്ടേവിയ അവശേഷിപ്പിച്ചു പോയ 'ഗ്യാപ്പ്' നികത്തപ്പെടാതെ കിടന്നു. ആ വിടവിലേക്കാണ് റാപ്പിഡ് എത്തിയിരിക്കുന്നത്. റാപ്പിഡ് ലോകത്തിലാദ്യമായി റാപ്പിഡ് വിപണിയിലെത്തിയത് ഇന്ത്യയിലാണ്. ഹോണ്ടസിറ്റി, ഫോക്സ് ... Full story

CLUB ROYALE

കുറേ വര്‍ഷങ്ങളായിട്ട് സുന്ദരിമാരോടൊപ്പമാണ് എന്റെ ജീവിതം. കഴിഞ്ഞ 15 വര്‍ഷങ്ങളായി കുറഞ്ഞത് 2000 സുന്ദരിമാരെങ്കിലും എന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. ദിവസവും പുതിയ സുന്ദരിമാരെ 'കൈകാര്യം' ചെയ്യാന്‍ കിട്ടുന്ന, ഒരു ഭാഗ്യവാനാണ് ഞാന്‍. തെറ്റിദ്ധരിക്കരുത്. സുന്ദരിമാരെന്നാല്‍ കാറുകളാണ്. പലനിറത്തിലും വലുപ്പത്തിലും ഉള്ളവ. പല ഗന്ധവുമുണ്ട്. ലെതറിന്റെയും പെയിന്റിന്റെയും പ്ളാസ്റിക്കിന്റെയും ഗന്ധം. ചില സുന്ദരിമാര്‍ കടുപ്പക്കാരികളാണ്; വഴങ്ങിത്തരാന്‍ മടിയുള്ളവര്‍. ചിലര്‍ പെട്ടെന്ന് കരവലയത്തിലൊതുങ്ങും. ചിലര്‍ ഇടയ്ക്കൊന്ന് പിണങ്ങും. ചിലര്‍ ഉടനടി തിരികെപ്പോകും. ചിലര്‍ കുറച്ചുകാലം കൂടെ തങ്ങും... എന്തായാലും ... Full story

Force One

സത്യം പറയാമല്ലോ, സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കാണാന്‍ പോകുന്നതുപോലെയാണ് ഞാന്‍ ഫോഴ്സ് വണ്‍ എസ്യുവി ഓടിക്കാന്‍ പോയത്. ഫോര്‍ഡും ടൊയോട്ടയും പോലെയുള്ള വമ്പന്‍ ബഹുരാഷ്ട്ര കമ്പനികള്‍ നിറഞ്ഞാടുന്ന എസ്യുവി/ക്രോസ് ഓവര്‍ വിപണിയിലേക്ക്  ഒരു പുതുമുഖതാരത്തെ തുറന്നു വിടാനുള്ള 'കോപ്പൊ'ന്നും ഇന്ത്യന്‍ കമ്പനിയായ ഫോഴ്സിനില്ലെന്ന് എന്റെ ഉപബോധമനസിനു തോന്നിക്കാണും. തന്നെയുമല്ല, മള്‍ട്ടി പര്‍പ്പസ് വിപണിയിലെ ഫോഴ്സിന്റെ താരമായ 'ട്രാക്സ്' വലിയ ഗുണനിലവാരമുള്ളതാണെന്ന് എനിക്ക് അഭിപ്രായവുമില്ല. ഇതൊക്കെ മനസില്‍ വെച്ചുകൊണ്ടാണ് ഫോഴ്സിനെ സമീപിച്ചത്. ആദ്യ സീന്‍ കഴിഞ്ഞപ്പോള്‍ത്തന്നെ മനസിലായി, ഇതു വെറും ... Full story

Short Booty

മാരുതി സ്വിഫ്റ്റ് എന്ന ഹാച്ച് ബായ്ക്ക് മോഡല്‍ ഡിസയര്‍ എന്ന സെഡാനായി പരിണമിച്ചപ്പോള്‍ ആ രൂപമാറ്റം ആദ്യമൊന്നും പലര്‍ക്കും ദഹിച്ചില്ല. (ദഹിക്കാത്ത പലരും ഇപ്പോഴുമുണ്ട്). എന്നാല്‍ മാരുതിയുടെ അനന്യമായ വിപണ തന്ത്രങ്ങളും ഡിസയറിന്റെ ഗുണനിലവാരവും മൂലം ഒരു തിരിച്ചടിയുമുണ്ടായില്ല എന്നതാണ് സത്യം. ഡിസയര്‍ ഡീസല്‍ ലഭിക്കാന്‍ ഇപ്പോഴും 8 മാസമൊക്കെ കാത്തിരിക്കണം. ഇതിനിടെ, നാലു മീറ്ററില്‍ താഴെ നീളമുള്ള വാഹനങ്ങള്‍ക്ക് നികുതി ഇളവു പ്രഖ്യാപിക്കപ്പെട്ടു. അവസരം മുതലെടുത്ത്  ടാറ്റ, ഇന്‍ഡിഗോയുടെ നീളം കുറച്ച്  'സിഎസ്' എന്ന മോഡല്‍ വിപണിയിലിറക്കി. ... Full story

Rapid Force

ഇന്ത്യയിലെ പ്രീമിയം സെഡാന്‍ മോഡലുകളിലെ ജേതാവായിരുന്നു ഒക്ടേവിയ. ചെക്കോസ്ളോവാക്യയിലെവിടെയോ ജനിച്ചു വളര്‍ന്ന കമ്പനിയായിട്ടും ഇന്ത്യക്കാര്‍ക്ക് ഒക്ടേവിയ ഇഷ്ടമാകാന്‍ കാരണം നിര്‍മാണ നിലവാരവും മികച്ച എഞ്ചിനും കൂടിയ മൈലേജുമാണ്. അങ്ങനെ വളരെ പെട്ടെന്നു തന്നെ ഒക്ടേവിയ ഇന്ത്യയിലെ ഏറ്റവുമധികം വില്‍പനയുള്ള കാറായി. പിന്നീടുവന്ന ലോറ, ഫാബിയ, യെറ്റി എന്നിവയെല്ലാം അതതു സെഗ്മെന്റുകളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചവയാണ്. എങ്കിലും ഒക്ടേവിയ അവശേഷിപ്പിച്ചു പോയ 'ഗ്യാപ്പ്' നികത്തപ്പെടാതെ കിടന്നു. ആ വിടവിലേക്കാണ് റാപ്പിഡ് എത്തിയിരിക്കുന്നത്. റാപ്പിഡ് ലോകത്തിലാദ്യമായി റാപ്പിഡ് വിപണിയിലെത്തിയത് ഇന്ത്യയിലാണ്. ... Full story

Bodyguard

പൂനെയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ക്ഷണിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ എക്സ്യുവി 500 അവതരിപ്പിച്ചശേഷം വില പ്രഖ്യാപനം നടത്തിയ ആനന്ദ് മഹീന്ദ്ര ചോദിച്ചു: വില കേട്ടിട്ട് എന്തു തോന്നുന്നു? 'ഞങ്ങള്‍ ഞെട്ടി'- മാധ്യമ പ്രവര്‍ത്തകര്‍ ഒന്നടങ്കം പറഞ്ഞു. എല്ലാവരും ഞെട്ടി എന്നതു സത്യമാണ്. കാരണം 13-15 ലക്ഷം രൂപയുടെ മതിപ്പ് വിലയിടും, ആരും, എക്സ്യുവി 500ന്. ആ മസില്‍മാന്‍ 10.5 ലക്ഷം രൂപയ്ക്കു ലഭ്യമാണെന്നറിഞ്ഞപ്പോള്‍ സ്വാഭാവികമായും ഞെട്ടുമല്ലോ. എക്സ് യുവി 500... Full story
Page 3 of 712345...Last »

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.