If happiness is a country!!

സമാധാനമുള്ള ഹൃദയവും സന്തോഷമുള്ള മുഖവുമാണ് ഭൂട്ടാന്‍. ഒരു സ്വപ്‌നമായി ഭൂട്ടാന്‍ മനസില്‍ കയറിക്കൂടിയിട്ട് ഏറെനാളായി. ഒടുവില്‍ അതുവരെ കേട്ടറിവുംവായിച്ചറിവും മാത്രമുള്ള ഭൂട്ടാനിലേക്ക് ബാംഗ്ലൂരില്‍ നിന്ന് എന്റെ സന്തതസഹചാരിയായ ബജാജ് പള്‍സര്‍ 200 എന്‍എസില്‍ യാത്ര തിരിച്ചു. സിലിഗുരിയില്‍ നിന്ന് ജല്‍പൈ ഗുരി വഴി ഇന്ത്യ- ഭൂട്ടാന്‍ അതിര്‍ത്തിയായ ജയ്‌ഗോണില്‍ എത്തി. ഭൂട്ടാന്‍ ഗേറ്റ് കടന്നപ്പോള്‍ തന്നെ സമാധാനപരമായ വൃത്തിയുള്ള അന്തരീക്ഷത്തിലേക്ക് സ്വയമറിയാതെ ആകര്‍ഷിക്കപ്പെടുകയായിരുന്നു. ഫുണ്ട്‌ഷൊലിങ് എന്ന ഭൂട്ടാന്റെ അതിര്‍ത്തി ഗ്രാമത്തിലുള്ള ഇമിഗ്രേഷന്‍ ഓഫീസിലേക്ക് നേരെ ചെന്നു. ഓഫീസ് ജീവനക്കാരെല്ലാം ഭൂട്ടാന്റെ പരമ്പരാഗത ... Full story

പെര്‍മിറ്റ്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു വാഹനം ടാക്സിയായി രജിസ്റര്‍ ചെയ്യപ്പെടുന്ന സമയത്ത് നിരവധി നിബന്ധനകള്‍ക്ക് വിധേയമാണ്.അവയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പെര്‍മിറ്റ്. പൊതുആവശ്യങ്ങള്‍ക്കായി വാടകയ്ക്കെടുത്ത് ഉപയോഗിക്കാവുന്ന വാഹനങ്ങളെയാണ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ എന്ന് പറയുന്നത്. മഞ്ഞപ്രതലത്തില്‍ കറുപ്പ് അക്ഷരത്തില്‍ വാഹനത്തിന്റെ മുന്‍പിലും വശങ്ങളിലും ഇരുഭാഗത്തും നമ്പര്‍ എഴുതണം എന്ന നിബന്ധനയുള്ള ഇത്തരം വാഹനങ്ങള്‍ പൊതുവെ ടാക്സി എന്ന ഓമനപ്പേരിലും അറിയപ്പെടുന്നു.ഒരു വാഹനം ടാക്സിയായി രജിസ്റര്‍ ചെയ്യപ്പെടുന്ന സമയത്ത് നിരവധി നിബന്ധനകള്‍ക്ക് വിധേയമാണ്. അവയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പെര്‍മിറ്റ്. ഒരു ട്രാന്‍സ്പോര്‍ട്ട് വാഹനമായി ഉപയോഗിക്കുന്ന സമയത്ത് പാലിച്ചിരിക്കേണ്ടതായ എല്ലാ നിബന്ധനകളും അടങ്ങുന്ന രേഖയാണ് പക്കാ പെര്‍മിറ്റ്. അഞ്ച് വര്‍ഷം ... Full story

Automobile Glossary

കാര്‍ബുറേറ്റര്‍: കമ്പസ്റ്യന്‍ ചേംബറിലേക്ക് കടത്തിവിടും മുമ്പ് കൃത്യമായ അനുപാതത്തില്‍ ഇന്ധനവും വായുവും തമ്മില്‍ കലര്‍ത്തുന്ന ഉപകരണം. കണക്ടിങ് റോഡ്: പിസ്റണെയും ക്രാങ്ക് ഷാഫ്റ്റിനെയും ബന്ധിപ്പിക്കുന്ന ലോഹദണ്ഡ്. കൂളന്റ്: ആന്റീ ഫ്രീസ് ദ്രാവകത്തിന്റെയും വെള്ളത്തിന്റെയും മിശ്രിതം. എഞ്ചിനിലെ ചൂട് പിടിച്ചെടുത്ത് റേഡിയേറ്ററിലൂടെ കടന്നുപോകുന്ന വായുവില്‍ കലര്‍ത്തുന്നു. അങ്ങനെ എഞ്ചിന്‍ അമിത ചൂടാവാതെ സൂക്ഷിക്കുന്നു. ക്രോസ് മെമ്പര്‍: കാറിന്റെ ഫ്രെയിമിന് ശക്തി നല്‍കുന്ന പല ലോഹദണ്ഡുകളുണ്ട്. അവയെ ക്രോസ് മെമ്പറുകള്‍ എന്നു വിളിക്കുന്നു. ഡി-പില്ലര്‍: സ്റേഷന്‍ വാഗണുകളുടെയും എസ്യുവികളുടെയും റിയര്‍ വിന്‍ഡ് ഷീല്‍ഡിനെയും റൂഫിനെയും ... Full story

എയര്‍ ബാഗ്

വാഹനയാത്രക്കാരുടെ സുരക്ഷയ്ക്കായി നിരവധി സംവിധാനങ്ങള്‍ ഇന്നുണ്ട്. എല്ലാ കാറുകളിലും കണ്ടുവരുന്ന ഏറ്റവും സാധാരണമായ വളരെ ഫലപ്രദമായ  സുരക്ഷാ സംവിധാനമാണ് സീറ്റ് ബെല്‍റ്റുകള്‍. 1950 കളില്‍ വോള്‍വോയാണ് ഇന്നു കാണുന്ന രീതിയിലുള്ള സീറ്റ് ബെല്‍റ്റുകള്‍ ആദ്യമായി ഉപയോഗിച്ചത്. ലോകത്താകമാനമുണ്ടാകുന്ന അപകടമരണങ്ങളുടെ നിരക്ക് അന്‍പത് ശതമാനത്തോളം കുറയ്ക്കാന്‍ ഈ സംവിധാനം ഉപകരിച്ചു. സീറ്റ് ബെല്‍റ്റുകളോടൊപ്പം അല്‍പ്പം കൂടുതല്‍ സുരക്ഷ യാത്രക്കാരന് ഉറപ്പുവരുത്തുന്ന  സംവിധാനമാണ് എയര്‍ ബാഗ്. പേര് സൂചിപ്പിക്കുന്നതുപോലെ വായു നിറയുന്ന ഒരു സഞ്ചിയാണിത്. സ്റിയറിങ് വീലിനുള്ളിലും ഡാഷ് ... Full story

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.