Page 1 of 212

Best City Car

കൊച്ചിന്‍ റിഫൈനറിയില്‍ കോണ്‍ട്രാക്റ്റ് വര്‍ക്കുകള്‍ നടത്തുകയാണ് അമ്പലമേട് സ്വദേശിയായ എം.പി. മോഹനന്‍. അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡിന്റെ ഫിയസ്ററയാണ് മോഹനന്റെ തേരാളി. ഫിയസ്ററയെക്കുറിച്ച് ചോദിച്ചപ്പോള്‍ അച്ഛനേക്കാളേറെ മകന്‍ മനുവിനാണ്  പറയാനുണ്ടായിരുന്നത്. ' നല്ല പുള്ളിങ്' അതാണ് ഒറ്റവാക്കില്‍ മനു ഫിയസ്ററയെക്കുറിച്ച് പറഞ്ഞത്. അനുജത്തി ആര്യയ്ക്ക് ഫിയസ്ററയുടെ ലക്ഷ്വറി ഇന്റീരിയറാണ് ഏറെ ഇഷ്ടം. 'ഡിക്കിയില്‍ ധാരാളം സ്ഥലമുണ്ട്. വെക്കേഷന്‍ ട്രിപ്പിനും മറ്റും ധാരാളം സാധനങ്ങള്‍ ഡിക്കിയില്‍ അ ടുക്കി വയ്ക്കാന്‍ സാധിക്കും›. കുടുംബനാഥ ലീനയ്ക്കും ബൂട്ട് സ്പേസാണ് അനുകൂലഘടകമായി ... Full story

മൈലേജ് വീരന്‍

കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ സോഫ്റ്റ്വെയര്‍ ബിസിനസ്  നടത്തുകയാണ്  റാം മോഹന്‍ നായര്‍. വാഹന വിപണിയില്‍ ചെറു കാര്‍ വിപ്ളവത്തില്‍ പുതിയ കണ്ണിയായി മാറിയ ഹ്യുണ്ടായ്  ഇയോണ്‍ ആണ് റാം മോഹന്റെ മനം കവര്‍ന്ന താരം. എന്തുകൊണ്ട് ഇയോണ്‍? മാരുതി വാഗണ്‍-ആര്‍ ആണ് കുറേക്കാലമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. സിറ്റി ഡ്രൈവിംഗില്‍ കുറച്ചു കൂടി കംഫര്‍ട്ടബ്ള്‍ ആയ, എന്നാല്‍ കാണാന്‍ വളരെ ആകര്‍ഷകമായ ഒരു കാര്‍ വേണമെന്നായിരുന്നു ആഗ്രഹം. ഹ്യുണ്ടായ് ഇയോണ്‍ ഒറ്റനോട്ടത്തില്‍ തന്നെ മനസുപിടിച്ചടക്കി എന്നുവേണം പറയാന്‍. എംജിഎഫ് ഹ്യുണ്ടായ്യില്‍ ... Full story

4 wheel wonder

പ്രമുഖ സ്കിന്‍ സ്പെഷ്യലിസ്റും കോസ്മെറ്റോളജിസ്റുമായ ഡോ. എക്സണ്‍ മാത്യൂസ് കുറവിലങ്ങാട് സ്വദേശിയാണ്.എക്സണ്‍, ഭാര്യ റെലി, മക്കളായ സിന്‍ഡ്രല്ല, ഇസബല്ല, സ്റീവ് എന്നിവരടങ്ങുന്ന കുടുംബത്തിന്റെ പ്രിയപ്പെട്ട വാഹനം ബിഎംഡബ്ള്യു 5 സീരീസാണ്. നിലവില്‍ ഹോണ്ടാ സിവിക്കും 5 സീരീസും ഉണ്ടെങ്കിലും 5 സീരീസിനോടാണ് എക്സണും കുടുംബത്തിനും കൂടുതല്‍ താല്‍പ്പര്യം. "സ്റീവിന്റെ സ്വപ്ന സാക്ഷാത്കാരമാണ് ഞങ്ങളുടെ ബിഎംഡബ്ള്യു. കൊച്ചു സ്റീവിന്റെ നിരന്തര പ്രേരണ മൂലമാണ് 5 ... Full story

കെ ജെ പി കണ്‍സ്ട്രക്ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ കെ.ജെ. പോള്‍ ചെമ്പ് സ്വദേശിനിയാണ്. സ്കോര്‍പിയോ ആണ്, പോളിന്റെ പ്രിയ വാഹനം. എന്റെ ആദ്യ വാഹനം ഒരു ബൊലോറോ ആയിരുന്നു. അതു കഴിഞ്ഞ് ഒരു സ്കോര്‍പ്പിയോ വാങ്ങി. നിലവിലുള്ളത് മൂന്നാമത് വാങ്ങിയ സ്കോര്‍പ്പിയോ ആണ്. മഹന്ദ്രീയുടെ മികച്ച സുരക്ഷാ സംവിധാനങ്ങള്‍ എന്നെ സ്കോര്‍പ്പിയോയുടെ ആരാധകനാക്കി മാറ്റിയിരിക്കുന്നു. ദീര്‍ഘദൂര യാത്രകള്‍ക്ക് ഏറ്റവും നല്ലത് സ്കോര്‍പ്പിയോ ആണ്. ഏത് ഷോറൂം? 2009 മെയില്‍ എറണാകുളം കുണ്ടന്നൂര്‍ പിവിഎസി ല്‍ നിന്നാണ് വാങ്ങിയത്. സര്‍വ്വീസും അവിടെത്തന്നെയാണ്. മൈലേജ്? പതിനൊന്നിനടുത്ത് കിട്ടാറുണ്ട്. മെയിന്റനന്‍സ്? കൃത്യമായ ... Full story

വാഗണ്‍ ആര്‍

തിരുവനന്തപ്പുരത്തെ സ്വദേശിനിയായ രാധികൃഷ്ണന്റെ കാര്‍ വാഗണ്‍ ആര്‍ ആണ്. ചെറുപ്പം കാലം മുതല്‍ക്കേ വീട്ടിലുണ്ടായിരുന്ന ഒരു അംബാസഡര്‍ കാറാണ് വാഹനലോകവുമായി ഇനിക്കുണ്ടായിരുന്ന ബന്ധം. സ്വന്തമായി ജോലിയൊക്കെ ആയെങ്കിലും 4 ലക്ഷത്തിനകത്തുള്ള ബജറ്റായിരുന്നു വണ്ടി വാങ്ങാനായി ഞാന്‍ കരുതിയിരുന്നത്. അതു കൊണ്ട് തന്നെ ചെറുകാര്‍ വിഭാഗത്തിലാണ് സെലക്ഷന്‍ ആരംഭിച്ചത്. മാരുതിക്ക് തന്നെയായിരുന്നു മുന്‍ഗണന. അങ്ങനെ സ്ഥലസൌകര്യവും ബജറ്റും കൂടെ പരിഗണിച്ചപ്പോള്‍ വാഗണ്‍ ആറിനു നറുക്കു വീണു. ഏതു ഷോറൂം. 2010 സെപ്റ്റംബറില്‍ തിരുവന്തപ്പുരത്തെ ഹെര്‍ക്കുലീസില്‍ നിന്നാണ് വാഗണ്‍ ആര്‍ വാങ്ങിയത്. ... Full story

പോഷ് അഡ്വര്‍ട്ടൈസേഴ്സ് മേധാവി ഷെമി സലിം, പെരുമ്പാവൂര്‍ സ്വദേശിനിയാണ്. ഷെവര്‍ലെ ക്യാപ്റ്റിവയാണ് ഷെമിയുടെ പ്രിയംങ്കരി. മൈലേജ് കൂടിയ എസ്യുവികള്‍ക്കിടയിലാണ് ഷെവര്‍ലെ ക്യാപ്റ്റിവയുടെ സ്ഥാനം. അതുകൊണ്ടു തന്നെയാണ് ക്യാപ്റ്റിവയെ ഞാന്‍ സ്വന്തമാക്കിയത്. ഗ്രില്ലിലെ ആ വലിയ ഷെവര്‍ലെ ബാഡ്ജിനു തന്നെ എന്തൊരു ഗെറ്റപ്പാണ്. ഏഴ് പേര്‍ക്ക് സുഖമായി യാത്രചെയ്യാം, എന്നതും അനുകൂല ഘടകമാണ്. മികവാര്‍ന്ന സസ്പെന്‍ഷന്‍ ഏതു റോഡിലും നല്ല പ്രകടനം കാഴ്ചവെയ്ക്കാന്‍ എന്റെ ക്യാപ്റ്റിവയെ സഹായിക്കുന്നു. ദീര്‍ഘദൂര യാത്രകള്‍ക്ക് ഏറ്റവും ബെസ്റ് കാറാണിത്. ഷോറൂം? കൊച്ചിയിലെ ജീയെം മോട്ടോഴ്സില്‍ നിന്നും ... Full story

മനം കവര്‍ന്ന സുന്ദരി!!!

തിരുവനന്തപുരം ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടില്‍ എഡിറ്ററാണ് രാധിക സി. നായര്‍ . മഞ്ഞനിറത്തിലുള്ള ആള്‍ട്ടോയാണ് രാധികയുടെ മനം കവര്‍ന്ന സുന്ദരി. കുട്ടികളോട്  തോന്നുന്ന വാത്സല്യവും സ്നേഹവുമായിരുന്നു എനിക്കെന്നും മാരുതിയോടു തോന്നിയിട്ടുള്ളത്. സ്വന്തമായൊരു കാര്‍ എന്ന ചിന്ത വന്നപ്പോള്‍ തന്നെ അതു മാരുതി തന്നെയാവാം എന്നു മനസിലുറപ്പിച്ചതും അതുകൊണ്ടു തന്നെയാണ്. ആള്‍ട്ടോ മികച്ച കാറാണെന്നു ശ്രുതി കേട്ടിരുന്നു. ടെസ്റ് ഡ്രൈവ് ചെയ്തപ്പോള്‍ അതു ബോധ്യമാവുകയും ചെയ്തു. കൂടാതെ ബജറ്റിലൊതുങ്ങുന്ന കാര്‍ എന്ന പ്രത്യേകതയുണ്ടായിരുന്നു. ഞങ്ങള്‍ അഞ്ചു പേരാണ് സുഖമായി ആള്‍ട്ടോയില്‍ യാത്ര ... Full story

വാഗണ്‍ -ആര്‍

ഫിലിം പ്രൊഡക്ഷന്‍ സ്റുഡിയോ, ഔട്ട്ബോക്സ്  പ്രൊഡക്ഷന്റെ സിഇഒയായ രാജീവ് ഗോപാല്‍ , എറണാകുളം കലൂര്‍ സ്വദേശിയാണ്. വാഗണ്‍ -ആര്‍ ആണ് രാജീവിന്റെ പ്രിയതാരം. മാരുതി 800 ലാണ് എന്റെ ഫോര്‍വീലര്‍ ബന്ധം ആരംഭിക്കുന്നത്. 800 നുശേഷം ആള്‍ട്ടോയാണ് എന്നോടൊപ്പം കൂടിയത്. മാരുതിയുടെ ഈ ബെസ്റ് സെല്ലര്‍ എന്റെ ബെസ്റ് ഫ്രണ്ടായിരുന്നു. ആള്‍ട്ടോയ്ക്കു ശേഷം സെന്‍ ആണ് എന്റെ പോര്‍ച്ചിലെത്തിയത്. ഇപ്പോള്‍  വാഗണ്‍-ആറും. എല്ലാം മാരുതിയുടെ താരങ്ങള്‍ മാത്രമാണ്. അത്രയ്ക്കുണ്ട് മാരുതിയില്‍ എനിക്കുള്ള വിശ്വാസം. ഏതു ഷോറൂമില്‍ ... Full story

സെവന്‍സ് !!!!!!!!

കൊല്ലം ജില്ലയിലെ ബിസിനസ് കാരനായ ആര്‍ച്ച് ആന്റണിക്ക് നിലവില്‍ ഏഴു കാറുകളാണുള്ളത്. അതില്‍ ഏറ്റവും പുതിയ താരം ബിഎംഡബ്ള്യു 3 സീരീസ് ആണ്. ചെറുപ്പം മുതല്‍ക്കേ വാഹനങ്ങളോട് അതിയായ ഭ്രമമുള്ളയാളാണ് ഞാന്‍ . ടാറ്റ നാനോ മുതല്‍ ബിഎംഡബ്ള്യു 3 സീരീസ് വരെ എന്റെ പോര്‍ച്ചിലെത്തിച്ചത് ആ വാഹനക്കമ്പം മൂലമാണ്. ടാറ്റ നാനോ, ടൊയോട്ട ഇന്നോവ, സ്കോഡ ഫാബിയ, ഹ്യുണ്ടായ് വെര്‍ന (ഓട്ടോമാറ്റിക്), ബൊലേറോ സിആര്‍ഡിഐ, ഫിയറ്റ് ലീനിയ, ബിഎംഡബ്ള്യു 3 സീരിസ്, ഹൈലൈന്‍ 320 ഡി എന്നിവയാണ് എന്റെ ... Full story

മാരുതി ഒണ്‍ലി

സതേണ്‍ റയില്‍വേ, കോട്ടയം ഡിവിഷനില്‍ ഫുഡ്  ഇന്‍സ്പെക്ടറാണ് , ചെങ്ങന്നൂര്‍ സ്വദേശിയായ സുരേഷ് കുമാര്‍ . എസ്റിലോയാണ് സുരേഷിന്റെ  പ്രിയംകരി. തകര്‍ക്കാനാവാത്ത വിശ്വാസമാണ് മാരുതിയോടെനിക്ക് ഉള്ളത്. ഇന്ത്യക്കാരന്‍ എന്ന വികാരം പോലെ തന്നെയാണ് മാരുതിയുടെ നാട്ടുകാരന്‍ എന്നതും. അതുകൊണ്ടു തന്നെ ആദ്യം സ്വന്തമാക്കിയ വാഹനം മാരുതി 800 ആയിരുന്നു. കുറേ നാളുകള്‍ എന്നോടൊപ്പം എന്റെ യാത്രകളില്‍ കൂട്ടായി 800 ഉണ്ടായിരുന്നു. പിന്നീടാണ് എസ്റിലോ എന്റെ സാരഥിയായി എത്തിയത്. എന്താണ് എസ്റിലോയില്‍ കണ്ട പ്രത്യേകതകള്‍ ? നല്ല  ഫാമിലി കാര്‍ ... Full story
Page 1 of 212

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.