If happiness is a country!!

സമാധാനമുള്ള ഹൃദയവും സന്തോഷമുള്ള മുഖവുമാണ് ഭൂട്ടാന്‍. ഒരു സ്വപ്‌നമായി ഭൂട്ടാന്‍ മനസില്‍ കയറിക്കൂടിയിട്ട് ഏറെനാളായി. ഒടുവില്‍ അതുവരെ കേട്ടറിവുംവായിച്ചറിവും മാത്രമുള്ള ഭൂട്ടാനിലേക്ക് ബാംഗ്ലൂരില്‍ നിന്ന് എന്റെ സന്തതസഹചാരിയായ ബജാജ് പള്‍സര്‍ 200 എന്‍എസില്‍ യാത്ര തിരിച്ചു. സിലിഗുരിയില്‍ നിന്ന് ജല്‍പൈ ഗുരി വഴി ഇന്ത്യ- ഭൂട്ടാന്‍ അതിര്‍ത്തിയായ ജയ്‌ഗോണില്‍ എത്തി. ഭൂട്ടാന്‍ ഗേറ്റ് കടന്നപ്പോള്‍ തന്നെ സമാധാനപരമായ വൃത്തിയുള്ള അന്തരീക്ഷത്തിലേക്ക് സ്വയമറിയാതെ ആകര്‍ഷിക്കപ്പെടുകയായിരുന്നു. ഫുണ്ട്‌ഷൊലിങ് എന്ന ഭൂട്ടാന്റെ അതിര്‍ത്തി ഗ്രാമത്തിലുള്ള ഇമിഗ്രേഷന്‍ ഓഫീസിലേക്ക് നേരെ ചെന്നു. ഓഫീസ് ജീവനക്കാരെല്ലാം ഭൂട്ടാന്റെ പരമ്പരാഗത ... Full story

Up The Hills and into The Trees

ചുരമിറങ്ങി തിരുമൂര്‍ത്തിയിലേക്ക് ഫിയറ്റ് ലീനിയയില്‍ കൊച്ചിയുടെ നഗരവഴികളില്‍നിന്നും യാത്ര തുടങ്ങിയ ഫിയറ്റ് ലീനിയയുടെ ഇളംതണുപ്പില്‍ ചാഞ്ഞിരിക്കുമ്പോള്‍ വരാനിരിക്കുന്ന മഴക്കാടുകള്‍ മാത്രമായിരുന്നു മനസ്സില്‍. ആനയും കരടിയും കാട്ടുപോത്തും കടുവയും പുലിയുമെല്ലാമുള്ള കാട്. എവിടെ നോക്കിയാലും വേഴാമ്പലും മൈനയും തത്തയും ബുള്‍ബുളുമെല്ലാം കൂടുകൂട്ടുകയും ചേക്കിരിക്കുകയും ചെയ്യുന്ന മാമരങ്ങള്‍. അതിന്റെ നിത്യഹരിതമായ മേലാപ്പുകള്‍. നട്ടുച്ചയ്ക്ക് പോലും സൂര്യവെളിച്ചം കടന്നെത്താന്‍ മടിക്കുന്ന, പശ്ചിമഘട്ടത്തിലെ ജൈവസമ്പന്നമായ അപൂര്‍വ്വം മഴക്കാടുകളിലൊന്ന്. ... Full story

MINUS SIXTEEN DEGREE

ഡെല്‍ഹി എയര്‍പോര്‍ട്ടില്‍ ശ്രീനഗറിലേക്കുള്ള വിമാനത്തിനായി കാത്തിരിക്കുമ്പോള്‍ത്തന്നെ തുടര്‍ന്നുള്ള അഞ്ചാറ് ദിവസങ്ങളില്‍ എന്നെ ഗ്രസിക്കാന്‍ പോകുന്ന കൊടും തണുപ്പിനെക്കുറിച്ച് എനിക്ക് ബോധ്യമായി. കാരണം, ശ്രീനഗറിലെ കനത്ത മഞ്ഞുവീഴ്ച മൂലം വിമാനങ്ങളെല്ലാം വൈകിയാണ് പുറപ്പെടുന്നത്. അങ്ങനെ രാവിലെ 9ന് പുറപ്പെടേണ്ട എന്റെ വിമാനം ഡെല്‍ഹിയുടെ മണ്ണില്‍ നിന്ന് പറന്നുയര്‍ന്നപ്പോള്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നു മണി. ഒന്നരമണിക്കൂറോളം നീണ്ട വിമാനയാത്രയില്‍ മഞ്ഞിന്റെ തിരശീലമാത്രം ആകാശത്തെ മൂടി നിന്നു. എന്നാല്‍  താഴ്ന്നു തുടങ്ങിയ ഏതോ നിമിഷത്തില്‍ തിരശീല കീറിമുറിച്ച് വിമാനം ശ്രീനഗറിന്റെ കാഴ്ച ... Full story

Walking on the clouds

മെല്ലെ നാവിലേക്കലിഞ്ഞിറങ്ങുന്ന പുളിത്തുണ്ട്. നാവിലെ സകല രസമുകുളങ്ങളും ഉണരുകയായി.. വായില്‍ കപ്പ ലോടിക്കാനുള്ള വെള്ളം നിറയു ന്നുണ്ട് ഓരോ കാഴ്ചക്കാരിലും. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലെ ആദ്യ സീനില്‍ ആഷിക് അബു പ്രയോഗിച്ച അതേ ടെക്നിക്ക് തന്നെയാണ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ടീമിനോടും ഓവര്‍ടേക്ക് പ്രയോഗിച്ചത്. 'മേഘമല' എന്നു മാത്രം പറഞ്ഞു അവരോട്. കാരണം മേഘമലയും ഒരു പുളിത്തുണ്ടാണ്. പേരുകേള്‍ക്കുന്ന മാത്രയില്‍ ഏത് യാത്രക്കൊതിയന്മാരും കൊതിച്ചു പോകുന്ന സ്ഥലം.  മേഘമലയെന്ന് പറഞ്ഞതിനു പിന്നാലെ ആഷിക്കിനോടും സുഹൃത്തുക്കളോടും ... Full story

KAKKAYAM with KAILASH

കക്കയത്തിന്റെ കാഴ്ചകളില്‍ അനുരാഗവിലോചനനാകാന്‍ കൈലാഷ് യാത്ര പോകുന്നു. കൂട്ടിന് ഷെവര്‍ലെയുടെ 'ചുള്ളന്‍ ചെക്കന്‍'  ബീറ്റും. മനസുനിറയെ മധുരം നിറച്ചുവെച്ച മിഠായി ഭരണിയാണ് എനിക്കു കോഴിക്കോട്. തിരുവല്ലാക്കാരനായ ഒരു സാധാരണക്കാരനെ എംടി സാറിന്റെ മൌനം മുറിഞ്ഞ മൂളല്‍ നടനാക്കി മാറ്റിയതില്‍ത്തുടങ്ങി സ്നേഹത്തിന്റെയും പരിഗണനയുടെയും എത്രയോ മധുരങ്ങള്‍ കോഴിക്കോട് അനുഭവിപ്പിച്ചിരിക്കുന്നു. എനിക്കായി ഈ നഗരത്തിലെവിടെയും ഓര്‍മകളുടെ മിഠായിക്കടലാസുകള്‍ ചിതറിക്കടപ്പുണ്ട്. അവയിലൂറിയ മധുരം ഓര്‍മയില്‍ നുണഞ്ഞു കൊണ്ട് നമുക്കീ യാത്രപോകാം. ട്ടആണ്‍ പിറന്ന വീട്› എന്ന ... Full story

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.