ഡൈനമിക്കായി റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി

പെര്‍ഫോമന്‍സും റിഫൈന്‍മെന്റും ഒരുമിക്കുന്ന അത്ഭുതമാണ് റേഞ്ച് റോവര്‍ എസ് വി ഓട്ടോബയോഗ്രഫി. ലാന്‍ഡ് റോവറിന്റെ ട്യൂണിംഗ് ഡിവിഷനായ സ്‌പെഷല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സിന്റെ സിഗ്നേച്ചര്‍ ടച്ചോടെയാണ് 2017 റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി നിരത്തിലിറങ്ങുന്നത്. 550 എച്ച്പി കരുത്തും 680 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന അഞ്ച് ലിറ്റര്‍ സൂപ്പര്‍ ചാര്‍ജ്ഡ് വി8 എന്ന ഭീമന്‍ എഞ്ചിനാണ് ഓട്ടോബയോഗ്രഫിയുടെ ഹൃദയം. എന്നാല്‍ കരുത്ത് മാത്രമല്ല കംഫര്‍ട്ടും സൗന്ദര്യവും ഈ റേഞ്ച് റോവറിനെ വ്യത്യസ്തമാക്കുന്നു. യാത്രക്കാര്‍ക്ക് ഇരുപത് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡയമണ്ട് ക്വില്‍റ്റഡ് ... Full story

കാര്‍സ് സ്പാ: Car’s Beauty Parlour

കാര്‍ വൃത്തിയായി സൂക്ഷിക്കുക എന്നത് ഒരു കുഴപ്പം പിടിച്ച പണിയാണ്, പ്രത്യേകിച്ച് നമ്മുടെ നാട്ടില്‍. കുട്ടികളും ബന്ധുക്കളും എല്ലാവരും സഞ്ചരി ക്കുന്ന കാറില്‍ എത്രത്തോളം അണുക്കളുണ്ടെന്ന് അറിഞ്ഞാല്‍പ്പിന്നെ നാം കാറില്‍ കയറില്ല.എന്നാല്‍ ഇപ്പോള്‍ കാര്‍ 'ജേം ഫ്രീ'യായി സൂക്ഷിക്കാന്‍ നൂതന സാങ്കേതിക വിദ്യയുമായി 'സെന്റ് ജോര്‍ജ് കാര്‍സ് സ്പാ'. വെള്ളം ഉപയോഗിക്കാതെ ഹൈപ്രഷര്‍ സ്റീം ഉപയോഗിച്ചാണ് അവിടെ വാഹനം വൃത്തിയാക്കുന്നത്. നാലു മുതല്‍ അഞ്ചു മണിക്കൂര്‍വരെ സമയം ചെലവഴിച്ചാണ് ഇവിടെ കാര്‍ കഴുകുന്നത്. ആദ്യപടിയായി വെറ്റ് ആന്റ് ഡ്രൈ ... Full story

കാറിനു വേണം വൃത്തിയും വെടിപ്പും

കാണാനുള്ള ഭംഗിക്കുവേണ്ടി മാത്രമല്ല, കാര്‍ കഴുകി വൃത്തിയാക്കുന്നത്. ബോഡിയുടെയും പെയിന്റിങ്ങിന്റെയും സംരക്ഷണത്തിനും അത് ആവശ്യമാണ്. എന്നാല്‍ കാര്‍ വൃത്തിയാക്കുന്നതിലും കുറച്ചു ശ്രദ്ധ വേണം. വ്യക്തിപരമായ ശുചിത്വം കാത്തുസൂക്ഷിക്കുന്നവര്‍ അവനവന്‍   സഞ്ചരിക്കുന്ന കാറും വൃത്തിയായി സൂക്ഷിക്കും. മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നു കരുതി സ്വന്തം കാര്‍ വൃത്തിയാക്കുന്നവരുമുണ്ട്. പക്ഷേ, ഒന്നറിയുക:  കാണാനുള്ള ഭംഗി മാത്രമല്ല, കാര്‍ വൃത്തിയാക്കലിന്റെ ഗുണവശം. പെയിന്റിങ്, പാച്ച്വര്‍ക്ക് തുടങ്ങി ചെലവേറിയ കാര്യങ്ങള്‍ കുറേക്കാലത്തേക്ക് നീട്ടിവയ്ക്കാന്‍ രണ്ടു ദിവസം കൂടുമ്പോള്‍ കാര്‍ കഴുകലിനും ... Full story

CAR CARE: ഓയിലെന്ന ജീവരക്തം

കാറിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ഉപകരണങ്ങളില്‍ പലതരം ഓയിലുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. വാഹനഭാഗങ്ങളുടെ സ്മൂത്ത് ആയ പ്രവര്‍ത്തനത്തിന് ഓയിലുകളുടെ സേവനം അത്യാവശ്യമാണ്. കാറുകളുടെ ജീവരക്തം തന്നെയാണ് ഓയിലുകള്‍...വീട്ടിലെ അപ്രധാന ഉപകരണങ്ങളിലൊന്നായ തയ്യല്‍മെഷീനില്‍പോലും കൃത്യമായി എണ്ണയിടാന്‍ നാം മറക്കാറില്ല. അപ്പോള്‍ നമ്മളെയും വഹിച്ചു  കൊണ്ടു നാടായ നാടാല്ലാം പായുന്ന കാറിന്റെ കാര്യത്തിലോ ? കാറിന്റെ എഞ്ചിന്‍ മുതല്‍ ബ്രേക്ക് വരെ എല്ലാ ഭാഗങ്ങളുടെയും ആയാസരഹിതമായ പ്രവര്‍ത്തനത്തിന് വിവിധതരം ഓയിലുകള്‍ കൂടിയേതീരൂ. ഇവ അതത് ഉപകരണങ്ങള്‍ക്കു നല്‍കുവാന്‍ ഓയില്‍ സംഭരണികള്‍ ബോണറ്റിനുള്ളിലുണ്ട്. ... Full story

കാര്‍ പരിചരണം: Do’s & Don’ts

കാറുകളുടെ പരിചരണത്തില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ പെട്ടെന്ന് ഓര്‍മിച്ചെടുക്കാവുന്ന രീതിയില്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ . വിരല്‍ത്തുമ്പില്‍ ഒരു ചെക്ക്ലിസ്റ്... ചൂടായിരിക്കുന്ന എഞ്ചിനില്‍ വെള്ളം ഒഴിക്കരുത്. കാര്‍ സര്‍വീസിങ്ങിനു കൊടുക്കുമ്പോള്‍ ഇതു ശ്രദ്ധിക്കണം. ടൈമിങ് ബെല്‍റ്റ് ഇടയ്ക്കിടെ പരിശോധിക്കണം. ഇത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ എഞ്ചിന്‍ തകരാറിലാകും. എഞ്ചിന്‍ കൂളന്റ് ലെവല്‍ ഇടയ്ക്കിടെ പരിശോധിക്കണം. ലെവല്‍ കുറയുന്നത് എഞ്ചിനെ ബാധിക്കും. എഞ്ചിന്‍ ഓയില്‍ ലെവല്‍ പരിശോധനയും കാലിബ്രേഷനും കൃത്യമായ കാലയളവുകളില്‍ നടത്തണം. റേഡിയേറ്ററിന്റെ പുറംഭാഗം ശ്രദ്ധയോടെ ഡിറ്റര്‍ജെന്റ് കലക്കിയ വെള്ളത്തില്‍ കഴുകാം. കാര്‍ ദീര്‍ഘനേരം സ്റാര്‍ട്ട് ചെയ്ത് ... Full story

എന്താണ് സിആര്‍ഡിഐ?

സിആര്‍ഡിഐ പലര്‍ക്കും വാഹനലോകവുമായി ബന്ധപ്പെട്ട ചില ടെക്നിക്കð വാക്കുകള്‍ പലപ്പോഴും അവ്യക്തത നിറഞ്ഞതാണ്. അത്തരത്തിലുള്ള ചില പദങ്ങള്‍ കൈകാര്യം ചെയ്യുകയാണ് ഈ പംക്തിയിലൂടെ... എന്താണ് സിആര്‍ഡിഐ? അത് പെട്രോള്‍ - ഡീസð എôിനുകളുടെ പ്രവര്‍ത്തനത്തെ എപ്രകാരം കൈകാര്യം ചെയ്യുóു? സിആര്‍ഡിഐ സിസ്റത്തെ അടുത്തറിയും മുമ്പ് പെട്രോള്‍ ഡീസð എôിനുകളുടെ പ്രവര്‍ത്തനം വിശദീകരിക്കാം. വായു-ഇന്ധന മിശ്രിതത്തെ എôിന്‍ സിലിïറിð കംപ്രസ് ചെയ്ത് സ്പാര്‍ക്ക് കൊടുത്ത് കത്തിച്ചാണ് പെട്രോള്‍ എôിന്റെ പ്രവര്‍ത്തനം. എóാð പെട്രോളിനെ അപേക്ഷിച്ച് ഡീസലിന്റെ സെðഫ് ഇഗ്നീഷ്യന്‍ ടെമ്പറേച്ചറും (സ്വയം കത്താനാവശ്യമായ ... Full story

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.