ഹൈബ്രിഡ് കാമ്രിയും പ്രിയൂസും എത്തി

ഇന്ത്യയിലെ ഹൈബ്രിഡ് കാര്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ടൊയോട്ട, കാമ്രിയുടെ ഹൈബ്രിഡ് പതിപ്പും നാലാം തലമുറ പ്രിയൂസും വിപണിയിലിറക്കി. സ്‌പോര്‍ട്ടി എക്സ്റ്റീരിയറോടു കൂടി ഇന്ത്യയില്‍ നിര്‍മിച്ചിറങ്ങുന്ന കാമ്രിക്ക് 31.98 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഇലക്ട്രിക് മോട്ടോറിനൊപ്പം 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കാമ്രിക്കുള്ളത്. 202 ബിഎച്ച്പി എന്ന പരമാവധി കരുത്താണ് ഈ എഞ്ചിന്‍ നല്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗോളവിപണിയിലിറങ്ങിയ പ്രിയൂസിന്റെ സെഡ്8 വേരിയന്റ് മാത്രമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ടൊയോട്ട ... Full story

ഉലകംചുറ്റും ക്ലൗഡ്‌ബ്രേക്ക്

പണി തുടങ്ങും മുന്‍പേ പ്രശസ്തനായ ഒരു സൂപ്പര്‍ യോട്ടാണ് ക്ലൗഡ്‌ബ്രേക്ക്. ഇപ്പോള്‍ ലോകം ചുറ്റുന്ന ഈ യോട്ടിനകത്തു പ്രവേശിക്കണമെങ്കില്‍ തന്നെ നിങ്ങളൊരു കോടീശ്വരനായിരിക്കണം. അല്ലാതെ ഈ ആഡംബരം വെറുതെ കണ്ട് രസിക്കാമെന്ന് കരുതേണ്ട. ബ്രിട്ടീഷ് കൊളംബിയയിലെ എഗ്‌സോട്ടിക് ലൊക്കേഷനുകളില്‍ യാത്ര നടത്തുന്ന ക്ലൗഡ്‌ബ്രേക്ക് ലോകസഞ്ചാരികള്‍ക്ക് ഒരു കാഴ്ച തന്നെയാണ്. 72.5 മീറ്റര്‍ നീളവും 2,200 ടണ്‍ ഭാരവുമുള്ള ഈ സൂപ്പര്‍ യോട്ടിന്റെ സൗകര്യങ്ങള്‍ വിസ്മയിപ്പിക്കും. പതിവ് യോട്ട് ആഡംബരത്തിനു പുറമെ മണ്ണിലും വിണ്ണിലും വെള്ളത്തിലും വിനോദത്തിലേര്‍പ്പെടാവുന്നവിധം സുസജ്ജമാണ് ക്ലൗഡ്‌ബ്രേക്ക്. സ്‌കൈബോട്ടുകളും ... Full story

ഫോഡ് വില കുറയ്ക്കുന്നു

ഫോഡ് വിവിധ മോഡലുകള്‍ക്ക് വില കുറയ്ക്കുന്നു. വിപണി മത്സരം കടുപ്പിക്കാന്‍ ലക്ഷ്യമിട്ട് ഫിഗോയുടെ വിലയില്‍ 50,000 രൂപയുടേയും ആസ്പയറിന് 91,000 രൂപയുടേയും കിഴിവാണ് ഫോഡ് നല്കുന്നത്. ഡിമാന്റ് മങ്ങിയതിനെ തുടര്‍ന്ന് രണ്ടു മോഡലുകളുടേയും ഉല്പാദനവും കുറച്ചിരിക്കുകയാണ്. Full story

‘Performer’

ആയിരം സിസി, 145 ബിഎച്ച്പി, ലിറ്ററിന് 50 കിലോമീറ്റര്‍ മൈലേജ്, കാണാന്‍ അടിപൊളിയാകണം..... ഏതൊരു ബൈക്കറും ഒരിക്കലെങ്കിലും ഇത്തരത്തില്‍ ഒരു സാധ്യതയെക്കുറിച്ച് ചിന്തിക്കാതിരിക്കില്ല....!! എന്റെ ഭായി, വെറുതേ കൊതിപ്പിക്കല്ലേ... എന്നു ചിന്തിക്കാന്‍ വരട്ടെ, ഒരു പക്ഷെ അധികം വൈകാതെ ഇന്ത്യയിലുമെത്താന്‍ സാധ്യതയുള്ള ഒരു കരുത്തനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. എനര്‍ജിക്ക. 0% എമിഷന്‍ 100% സാറ്റിസ്ഫാക്ഷന്‍.... ലോകത്തിലെ മികച്ച ഇലക്ട്രിക് സൂപ്പര്‍ബൈക്ക് ഇറ്റലിയില്‍ നിന്നുമാണ് വരുന്നത്. നാല്‍പത് വര്‍ഷങ്ങളോളമായി ലെ മാന്‍സ് ഫോര്‍മുല വണ്‍ റേസിങ് പെര്‍ഫോമന്‍സില്‍ ഡിസൈനി ലും എന്‍ജിനിയറിങ്ങിലും മികവു പ്രകടിപ്പിച്ച ... Full story

മരിയ സ്പെഷ്യല്സ്

ഡിക്കി ട്രേ, ഡിക്കി പാഡ്, സ്പീക്കര്‍ സബ് ബോക്സുകള്‍ എóിവയ്ക്കായി ഒരു സ്പെഷ്യല്‍ ഷോറൂം, അതാണ് മരിയ എന്റര്‍പ്രൈസസ്. എñാവിധത്തിലുള്ള മികച്ച ഗുണനിലവാരമുള്ള ഉðപóങ്ങളാണ് മരിയ എന്റര്‍പ്രൈസസ് വിപണനം ചെയ്യുóത്. ഉപഭോക്താവ് ആഗ്രഹിക്കുó  വിധത്തിð വാഹനത്തിന്റെ ഷെയ്പ് അനുസരിച്ചാണ് ട്രേയും പാഡും ബോക്സും നിര്‍മിച്ചു നðകുóത്. പ്ളൈവുഡ് ആണ് ഉðപó നിര്‍മാണത്തിനായിട്ട് ഉപയോഗിക്കുóത്. എറണാകുളം ചമ്പക്കരയിലാണ്  മരിയ എന്റര്‍പ്രൈസസ്. കൂടുതð വിവരങ്ങള്‍ക്ക് : 0484 2389805, 9847042598. Full story

കാര്‍ പാര്‍ലര്‍

ബ്രാന്‍ഡഡ് കാര്‍ ആക്സസറീസ് ഷോപ്പ് കാര്‍ ആക്സസറീസിനു മാത്രമായി ഒരു ബ്രാന്‍ഡഡ് ഷോപ്പ്. കാര്‍ പാര്‍ലര്‍. പ്രമുഖ ബ്രാന്‍ഡായ ടൈപ്പ് ആര്‍ സീറ്റ് കവറുകളാണ്  കാര്‍ പാര്‍ലറിന്റെ പ്രത്യേകത. ടൈപ്പ് ആര്‍ സീറ്റ് കവറുകളുടെ രജിസ്ട്രേഡ് നിര്‍മാതാക്കളാണ് കാര്‍ പാര്‍ലര്‍. ഇന്ത്യയിð നിലവിð കാര്‍ പാര്‍ലറിന് മാത്രമാണ് ടൈപ്പ് ആര്‍ സീറ്റ് കവറുകള്‍ നിര്‍മിക്കാനുള്ള രജിസ്ട്രേഷനുള്ളത്. തിരുവനന്തപുരത്താണ് ഇതിന്റെ യൂണിറ്റ് പ്രവര്‍ത്തിക്കുóത്. ഉയര്‍ó ഗുണനിലവാരമുള്ള ലെതര്‍ ആണ് ടൈപ്പ് ആര്‍ ക്ളാസിക് റേô് സീറ്റ് കവറുകളുടെ നിര്‍മാണത്തിനായി ... Full story

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.