Page 2 of 212
http://overtakeonline.in/wp-content/uploads/2016/04/Tier3.jpg

Deluxe buddies

ചെറുദൂരങ്ങള്‍ താണ്ടാനുള്ള വാഹനങ്ങളായിരുന്നു പണ്ട് സൈക്കിളുകള്‍. ഇന്നത് ഒരു വ്യായാമ ഉപാധിയായും പരിസ്ഥിതിയെ നോവിക്കാത്ത യാത്രാമാധ്യമമായും മാറിയിരിക്കുന്നു. എന്തിലും ഏതിലും സ്റ്റൈല്‍ വേണമെന്നാഗ്രഹിക്കുന്ന പുതുതലമുറ സൈക്കിളുകള്‍ക്കായി ലക്ഷങ്ങള്‍ തന്നെ മുടക്കുന്നു. കാറുകള്‍ക്കും ബൈക്കുകള്‍ക്കും പുറമെ, ആരോഗ്യകരമായ ജീവിതശൈലിക്ക് ഒരു സൈക്കിളും ഇരിക്കട്ടെ എന്ന് ചിന്തിക്കുന്നവരുടെ എണ്ണവും കൂടുന്നു. ഇക്കൂട്ടത്തില്‍ ലോകത്തെ ഏറ്റവും ചെലവേറിയ പ്രീമിയം സൈക്കിളുകള്‍ ഒന്നു ചവിട്ടിനോക്കുന്നതില്‍ തെറ്റുണ്ടോ? മനോഹരമായ ഭൂപ്രദേശങ്ങളിലൂടെ അതിമനോഹരമായ സൈക്കിളുകളില്‍ ഒരു യാത്ര. ക്രോം ഹാര്‍ട്‌സ് സെര്‍വേലോ ബൈക്ക് അമേരിക്കന്‍ ലക്ഷ്വറി ബ്രാന്‍ഡായ ക്രോം ഹാര്‍ട്‌സ് ... Full story

വിപണിപിടിക്കാന്‍ ഹാന്‍കുക്ക് ടയറുകള്‍

ഹാന്‍കുക്ക് ടയറുകള്‍ കേരളാ വിപണിയില്‍. ഹാന്‍കുക്ക് വൈസ് പ്രസിഡന്റ് ചി ക്വാങ് ജിന്‍ കേരളത്തിലെ വിതരണ ചുമതല ടയറക്സ് മാനേജിങ് ഡയറക്ടര്‍ കിരണ്‍ എം വി യ്ക്കു നല്‍കിക്കൊണ്ടാണ് കേരളത്തിലെ ഹാന്‍കുക്ക് ടയറുകളുടെ വിതരണം ഉദ്ഘാടനം ചെയ്തത്. 1941 കൊറിയയില്‍ സ്ഥാപിതമായ ഹാന്‍കുക്ക് ലോകത്തിലെ ഏഴാമത്തെ വലിയ ടയര്‍ നിര്‍മാതാക്കളാണ്. മാതൃരാജ്യമായ കൊറിയയെ കൂടാതെ 180 രാജ്യങ്ങളില്‍ ഹാന്‍കുക്കിന് വേരുകളുണ്ട്. 2011ല്‍ ലോകമാര്‍ക്കറ്റിലെ ഹാന്‍കുക്കിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ കൂടുതല്‍ വിപണി കീഴടക്കാന്‍ ശ്രമിക്കുന്നത്. കൊറിയയിലും ചൈനയിലും വിപണിയില്‍  ... Full story

കാല്‍സി പവ്വര്‍ മെയ്ന്റനന്‍സ് ഫ്രീ ബാറ്ററി

അമാല്‍ഗമേഷന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രശസ്ത ബാറ്ററി നിര്‍മ്മാതാക്കളായ ടഫേപവ്വര്‍ സോഴ്സിന്റെ ഏറ്റവും പുതിയ ബ്രാന്റ് കാല്‍സി പവ്വര്‍ ബാറ്ററി വിപണിയിലിറക്കി. ബാറ്ററി ഫിറ്റു ചെയ്തു കഴിഞ്ഞാðപ്പിó യാതൊരു പരിചരണവും ബാറ്ററിക്ക് നðകേïതിñó് കമ്പനി അവകാശപ്പെടുóു. കാല്‍സിയം ഗ്രേഡ് പോസിറ്റീവ്, നെഗറ്റീവ് പ്ളേറ്റുകള്‍ കൊï് നിര്‍മ്മിക്കുóതാകയാð സര്‍വ്വീസിന് ഡിസ്റിðഡ് വാട്ടര്‍ ഉപയോഗിക്കേïിയും വരിñ.32 അവ, 35 അവ, 75 അവ വേരിയന്റുകളിð കാല്‍സി പവ്വര്‍ ലഭ്യമാണ്. ... Full story
Page 2 of 212

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.