Page 2 of 212

chevy’s lover

ചിത്തിരം പേശുതെടി എന്ന തമിഴ് സിനിമ തമിഴ് നാട്ടിലെ തിയറ്ററുകളില്‍ നൂറ്റന്‍പത് ദിനം പിന്നിട്ട് പ്രദര്‍ശനവിജയം നേടിക്കൊണ്ടിരുന്ന സമയം. തിയറ്ററില്‍ നിന്നും നായകനടന്റെ കൂറ്റന്‍ കട്ടൌട്ടുകളിലേക്ക് നോക്കിക്കൊണ്ട് തിയറ്ററിനു പുറത്തേക്കിറങ്ങുമ്പോള്‍... അല്ലെങ്കില്‍ ബസ് കാത്തു നില്‍ക്കുമ്പോള്‍.... മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍ നില്‍ക്കുമ്പോള്‍..... തമിഴ് സിനിമാ രസികര്‍ അത്ഭുതത്തോടെ ആ കാഴ്ച കണ്ടു. ചിത്തിരം പേശു തെടിയിലെ സൂപ്പര്‍ഹിറ്റ് നായകന്‍ നരേന്‍ഒരു ഹീറോഹോണ്ട സ്പ്ളെന്‍ഡറില്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ ഓടിച്ചു പോകുന്നു. സംവിധായകന്‍ മിഷ്ക്കിന്‍ ഒരു ദിവസം നരേനെ ... Full story

NON-STOP BHAVANA

കാര്‍ ക്രെയ്സും ഡ്രൈവിങ് പഠനവും ഭാവനയില്‍ ഫുള്‍സ്റോപ്പില്ലാതെ തുടരുന്ന പ്രതിഭാസങ്ങളാണ്. തെന്നിന്ത്യയുടെ പ്രിയ നായികാ താരത്തിന്റെനോണ്‍സ്റോപ്പ് വാഹന വിശേഷങ്ങള്‍... ടി.വി. റിമോട്ടിനു വേണ്ടിയുള്ള ലോകമഹായുദ്ധങ്ങള്‍ അരങ്ങേറിക്കൊണ്ടിരുന്ന ഭാവനയുടെവീട്ടില്‍ ഇപ്പോള്‍ സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ പറക്കുകയാണ്. അതിനു നന്ദിപറയേണ്ടത്ലോകത്തെ സുന്ദരന്മാരായ വാഹനങ്ങളോടുമാത്രം. അക്രമാസക്തമായ ആ ഭൂതകാലത്തിലേക്ക് ധൈര്യമുള്ളവര്‍ക്കുമാത്രം ഒന്നു തിരിഞ്ഞു നോക്കാം. ടിവിയില്‍ ഓട്ടോമൊ ബൈല്‍ ഷോ കാണുകയാണ് ഭാവനയുടെ ചേട്ടന്‍ ജയദേവന്‍. ഭാവനയുടെ ഭാഷയില്‍പ്പറഞ്ഞാല്‍ ചേട്ടന്‍ ഒന്നാം നമ്പര്‍ വണ്ടിപ്രാന്തനാണ്. കംപ്യൂട്ടറില്‍, മൊബൈലില്‍, വീട്ടില്‍ ഭിത്തികളിലെല്ലാം ... Full story

THE BIG DEAL

JOY IS THE NEW BMW....ബിഎംഡ ബ്ള്യു വിന്റെ ഈ ഔദ്യോഗിക പരസ്യ വാചകം വരുന്നതിന് മുന്‍പേ ജോയ് മോന്‍ എന്ന് വിളിപ്പേരുള്ള മുകേഷ് ബിഎംഡ ബ്ള്യു വിന്റെ ആരാധകനായിത്തീര്‍ന്നിരുന്നു. മുകേഷിന്റെ കാര്‍ ഹോണിനു പോലുമുണ്ട് കൊല്ലംസ്ളാങ്. യാത്രയ്ക്കിടെ കാറിനു മുന്നില്‍ വളഞ്ഞും പുളഞ്ഞും ബൈക്ക് അഭ്യാസം കാണിച്ച ബൈക്ക് കുമാരന് പിന്നില്‍ച്ചെന്ന് നീട്ടി ഹോണടിക്കുമ്പോള്‍ കാര്‍ ഹോണ്‍ ഇങ്ങനെ പറയുന്നതു പോലെ തോന്നി: 'ഒന്ന് മാറിപ്പോടേ.....' കൊച്ചിയിലെ നഗരത്തിരക്കില്‍ മറ്റു വാഹനങ്ങളുടെ ... Full story

‘പൊടി’ ഇഷ്ടങ്ങള്‍ : കാര്‍ & ലൈഫ് – ഉര്‍വശി

'വാഹന മോഡല്‍, രജിസ്ട്രേഷന്‍ നംപര്‍, വാഹനത്തിന്റെ പ്രത്യേകതകള്‍ ഇവയെക്കുറിച്ച് ഈശ്വരന്‍ സഹായിച്ച് എനിക്കൊന്നുമറിയില്ല; പക്ഷേ, രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഒരു വാഹനമോഡല്‍ ഉപയോഗിക്കില്ല. അതാണതിന്റെ കോമഡി. '' മലയാളത്തിന്റെ പ്രിയനടി ഉര്‍വ്വശിയുടെ വേറിട്ട വാഹനാനുഭവങ്ങള്‍. കുഞ്ഞിക്കുഞ്ഞി കാര്യങ്ങളുടെ തമ്പുരാട്ടിയാണ് ഉര്‍വ്വശി. ഒരു കുഞ്ഞുഭാവം പോലും പതിന്മടങ്ങ് മിഴിവോടെ സ്ക്രീനില്‍ അഭിനയിച്ചു ഫലിപ്പിക്കുമ്പോള്‍ മാത്രമല്ല, കൊച്ചുവാക്കുകളില്‍ അനുഭവങ്ങള്‍ വരഞ്ഞിടുമ്പോള്‍ പോലും പൊടിക്കുസൃതികളുടേയും കുഞ്ഞുകൌതുകങ്ങളുടേയും രസങ്ങള്‍ മിന്നുന്നതുകാണാം. വെറുതെയാണോ ഉര്‍വ്വശിയുടെ 'പൊടിമോള്‍' എന്ന ചെല്ലപ്പേര് ... Full story

DADDY’S ANGEL: Asin- Exclusive Interview

എന്തിഷ്ടമാണെന്നോ ! ഈ പെണ്‍കുട്ടിയോട് മലയാളികള്‍ക്ക്. തെന്നിന്ത്യയുടെ ഒന്നാം നമ്പര്‍ നായിക - ബോളിവുഡിന്റെ പുതുതാരറാണി - ഉയരങ്ങളിലെ നക്ഷത്രമാകുമ്പോഴും അസിന്‍ ഇതാ ഇത്ര അരികില്‍. ഇന്ത്യയുടെ മോസ്റ് വാണ്ടഡ് ഹീറോയില്‍ തന്റെ കാര്‍ കിനാവുകളുമായി...... മുംബൈയില്‍ മെഹബൂബ് സ്റുഡിയോ മുറ്റത്ത് എപ്പോഴും ബോളിവുഡ് താരങ്ങളുടെ ഘോഷയാത്രകളാണ്. എത്രവലിയ താരം നടന്നു പോയാലും അതിശയ ചിഹ്നമുള്ള ഒരൊറ്റ നോട്ടം പോലും സ്റുഡിയോ ... Full story

അല്ലു അര്‍ജുന്‍: Exclusive Interview

ഞങ്ങള്‍ക്കു പിറക്കാതെ പോയ ചുണക്കുട്ടനാണ് നീ... എന്നു മലയാള സിനിമ ഒരു ചെറുപ്പക്കാരനെ നോക്കിയേ ഇതുവരെ ആത്മഗതം നടത്തിയിട്ടുള്ളു. നല്ല തെന്തു കണ്ടാലും  അടിച്ചുമാറ്റി സ്വന്തമാക്കി അഭിമാനിക്കുന്ന മലയാളി അങ്ങനെയാണ് ഈ യങ് സൂപ്പര്‍ സ്റാറിനെ സ്വന്തക്കാരനാക്കി മാറ്റിയത്. രണ്ടായിരത്തിആറില്‍ ആര്യ എന്ന തെലുങ്കുചിത്രം കേരളക്കരയെ യൌവനലഹരിയില്‍  ആറാടിച്ചപ്പോള്‍  കേരളം ആ പേര് ആദ്യമായി ആര്‍ത്തു വിളിച്ചു. 'അല്ലു അര്‍ജുന്‍' ചെറുപ്പത്തിന്റെ ചോരത്തിളപ്പുള്ള ഈ യുവതാരം സമ്മാനിച്ച ചിത്രങ്ങളെല്ലാം ആന്ധ്രയില്‍ നിന്നും വണ്ടി വിളിച്ചു വന്ന് മലയാളത്തിലും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളായി. ഹാപ്പി, ആര്യ 2, കൃഷ്ണ.... അത്ര പെട്ടെന്ന് ആരെയും തലയിലേറ്റി ആരാധിക്കുന്ന ശീലമുള്ളവരല്ല ... Full story

THE COMPLETE CAR MAN – Sarath Kumar

ബിഎംഡബ്ള്യു മുതല്‍ ഓട്ടോറിക്ഷവരെയുള്ള തീര്‍ത്തും വൈവിധ്യം നിറഞ്ഞതും വേറിട്ടതുമായ വെഹിക്കിള്‍ കളക്ഷനാണ് ശരത്കുമാറിനുള്ളത്. ആദ്യകാലത്ത് വാങ്ങിയ വാഹനങ്ങള്ക്കെല്ലാം തന്റെ ഭാഗ്യനമ്പരായ ഒന്പതാണ് രജിസ്ട്രേഷനു വേണ്ടി സംഘടിപ്പിച്ചത്. ഒരാളെപ്പോലെ ലോകത്ത് ഒന്പതുപേര് ഉണ്ടെന്ന് പറയുന്നത് സത്യമാണോ?. പക്ഷേ, ഒന്പതു പേരെപ്പോലെ ഒരാളുണ്ടെന്നത്് വിശ്വസികാം. ഒന്നിലധികം പൂര്ണന്മാരായ പുരുഷന്മാര് ഒരാളില് ത്തന്നെ സംഗമിക്കുന്ന ഒരേയൊരു സുന്ദരപുരുഷനെ കാണുകയാണിപ്പോള്. സംശയമുണ്ടെങ്കില് ഇവിടെ ചെന്നൈയിലേക്കു പോരൂ... ഗാന്ധിനഗറിലെ ജിമ്മില് മണിക്കൂറുകളോളം വര്ക്ഔട്ട് ചെയ്യുന്ന ബോഡിബില്ഡറാണ് ഒന്നാം കാഴ്ച്ചയില് ശരത്കുമാര്. ഇതേ ആള് അഖില ഇന്ത്യാ സമത്വ മക്കള് കക്ഷി എന്ന രാഷ്ട്രീയ പാര്ട്ടിയുടെ ... Full story

പ്രിയാമണിയുടെ സ്വപ്നങ്ങളില്‍ ഓഡി

NAUGHTY DRIVE ഹൈദരാബാദിലെ ‘ചൂടും ചൂരും’ നിറഞ്ഞ പാതയില്‍ കുടുങ്ങി നീങ്ങുന്ന ടാക്സിയിലിരുന്നപ്പോഴാണ് പ്രിയാമണിയുടെ വാക്കുകളിലെ ഗുട്ടന്‍സ് പിടികിട്ടിയത്. ‘ഓവര്‍ടേക്കിനു’ വേണ്ടി ഒരു ഡ്രൈവ് ആകാമോ എന്ന ചോദ്യത്തെ പ്രിയ ഫോണില്‍ ചിരിച്ചുകൊണ്ട് നേരിട്ടു, പിന്നെപ്പറഞ്ഞു: “ആകാം. ഹൈദരാബാദിലേക്കു പോരൂ... ഹെവി ട്രാഫിക് കണ്ടാല്‍ തലകറങ്ങുന്നത് ഒരു രോഗമാണെങ്കില്‍ അതെനിക്കുണ്ട് (ഡ്രൈവിങ് ഫോബിയ!) അതിനാല്‍ ടൂവീലര്‍ ഡ്രൈവ് ആയാലോ?!! ” പുതിയ തെലുങ്കു ചിത്രത്തിനായി തികച്ചും വേറിട്ട ഗെറ്റപ്പിലാണ് പ്രിയ. ഇത്തരം വേറിട്ട കഥാപാത്രങ്ങളിലൂടെയാണല്ലോ ഈ പാതി മലയാളി സുന്ദരി ... Full story

CARS, BIKES & DREAMS

ഡ്രൈവ് ചെയ്യുമ്പോള്‍ ഞാന്‍ റിലാക്സ്ഡ് ആകും- സിസ്റത്തില്‍ റിഫ്രഷ് ബട്ടണ്‍ അമര്‍ത്തും പോലെ. സ്പീഡ് ക്രേസ് ഇല്ലാതില്ല. ഒരു ഹാര്‍ലി ഡേവിഡ് സണ്‍ ബുക്ക് ചെയ്തിട്ടുണ്ട്. അതില്‍ ചില യാത്രകളൊക്കെ പ്ളാന്‍ ചെയ്യണം. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന മനസുമായി പൃഥ്വിരാജ് പറയുന്നു. എട്ടുവര്‍ഷം കൊണ്ട് മധുരത്തിന്റെ പുറന്തോടലിഞ്ഞ്, ദാ ഇപ്പോള്‍ സൂപ്പര്‍ സ്റാര്‍സ്സിന്റെ ചോക്ളേറ്റ് മധുരം പകരുന്നില്ലേ ഈ ചെറുപ്പക്കാരന്‍. അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമയും ... Full story
Page 2 of 212

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.