Page 1 of 212

A Melodious drive

പുതിയൊരു കേള്‍വി സുഖം പകര്‍ന്ന് 2013 ലാണ് തൈക്കൂടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡ് രൂപംകൊള്ളുന്നത്. ലണ്ടനിലും ഓസ്‌ട്രേലിയയിലും ദുബായിലും സിംഗപ്പൂരിലും അടക്കം ഇരുന്നൂറിലേറെ വേദികളില്‍ ഇതുവരെ തൈക്കൂടം ബ്രിഡ്ജിന്റെ മ്യൂസിക് ഷോകള്‍ അരങ്ങേറി. ദശരഥം സിനിമയില്‍ എംജി ശ്രീകുമാര്‍ പാടിയ മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ എന്ന പാട്ടിലൂടെയാണ് സിദ്ധാര്‍ത്ഥ് മേനോന്‍ എന്ന ഗായകന്‍ മലയാളിയുടെ മനസില്‍ ഇടംനേടിയത്. ഇപ്പോള്‍ ബാന്‍ഡിന്റെ പരിപാടികള്‍ക്കു പുറമെ ആറ് സിനിമകളിലായി പത്തു പാട്ടുകള്‍ പാടി. ആര്‍ദ്രമായ ശബ്ദവും നിര്‍മലമായ രൂപവും സിദ്ധാര്‍ത്ഥിന് അഭിനയത്തിലേക്കും ... Full story

no ‘DRISYAM’ only utility

മകന്‍ എഞ്ചിനിയറാകണമെന്ന് അച്ഛന്‍ ആഗ്രഹിച്ചെങ്കിലും കലയും എഴുത്തും ഇടകലര്‍ന്ന സിനിമയുടെ എഞ്ചിനിയറിംഗിലായിരുന്നു മകന്‍ ശോഭിച്ചത്. അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി, 2007 ല്‍ ഡിറ്റക്ടീവ് എന്ന സിനിമ സംവിധാനം ചെയ്ത് 2015 ലേക്കെത്തുമ്പോള്‍ ജീത്തു ജോസഫിന്റെ കൈയ്യില്‍ ആറേഴു സിനിമകളുടെ ബലത്തിനുമപ്പുറം ഹിറ്റ് മേക്കര്‍ എന്ന ലേബലും പതിഞ്ഞിട്ടുണ്ട്. മമ്മി ആന്റ് മീ, മെമ്മറീസ്, മൈ ബോസ,് ദൃശ്യം, പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി ഇങ്ങനെ ജീത്തു തൊട്ടതെല്ലാം ജനങ്ങളേറ്റെടുത്തു. മലയാളസിനിമയിലെ മഹാവിസ്മയമായി മാറിയ ദൃശ്യം മാത്രം മതി ഈ സംവിധായകന്റെ മികവിന്. പുതിയ സിനിമയുടെ ആലോചനത്തിരക്കുകള്‍ക്കിടയില്‍ ജീത്തു ഒരല്പ ... Full story

Pearle with her pearl

എനര്‍ജിയുടെ റിസര്‍വോയറാണ് പേളി മാണി. കാണുന്നവരും പരിചയപ്പെടുന്നവരുമൊക്കെ ഒരു കുടുംബാംഗം പോലെ ചേര്‍ത്തുനിര്‍ത്തുന്ന അപൂര്‍വ വ്യക്തിത്വം. അവതാരക, അഭിനേത്രി, ഗായിക, മോഡല്‍, എന്നിങ്ങനെ വലിയ വേഷങ്ങള്‍ മുതല്‍ ചെറിയ ജീവിത രസങ്ങളില്‍ വരെ തന്റേതായ നിറച്ചാര്‍ത്ത് നല്കുന്ന പേളി മാണി വാഹനങ്ങളെ ശരിക്കും ഇഷ്ടപ്പെടുന്നു. സൈക്കിളും ബൈക്കും കാറും സൂപ്പര്‍ കാറും സൂപ്പര്‍ ബൈക്കും വരെ ഓടിക്കുന്ന ഒരേയൊരു പേളി മാണി തന്റെ വാഹനലോകം തുറക്കുന്നു. ബൈക്കില്‍ തുടങ്ങി അച്ഛന് ബൈക്കുണ്ടെങ്കില്‍ ലോകത്തെ എല്ലാ പെണ്‍കുട്ടികളുടേയും ആദ്യ ആരാധന ... Full story

മനസില്‍ ഒരു വിങ്ങലായ് ‘‘ദി കാര്‍”

തിരക്കഥാകൃത്തും സംവിധായകനും നടനുമായി തിളങ്ങുന്ന റാഫിയുടെ വാഹനനുഭവങ്ങള്‍. Full story

ഡ്രൈവിംഗില്‍ ഞാന്‍ ഒരു ഏകലവ്യന്‍

കാഴ്ച, തന്മാത്ര,പളുങ്ക്, ഭ്രമരം, പ്രണയം, കളിമണ്ണ്, കല്‍ക്കത്ത ന്യൂസ്‌... മൂല്യവത്തായ സിമകളിലുടെ മലയാളികള്‍ക്ക് പുതിയ ഭാവുകത്വം സമ്മാിച്ച ബ്ളെസിയുടെ വാഹാുഭവങ്ങള്‍. Full story

A Wave of a Life

തിര എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധാകേന്ദ്രമായ നടന്‍ ധ്യാന്‍ ശ്രീനിവാസന് ഡ്രൈവിംഗ് ജീവവായു പോലെ തന്നെ പ്രധാനം ശ്രീനിവാസന്‍, കഥാകൃത്ത്, തിരക്കഥാകൃത്ത്, നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്-ഈ നിലകളിലെല്ലാം വെന്നിക്കൊടി പാറിച്ചപ്പോള്‍ പിന്നാലെ വന്ന മൂത്തമകന്‍ വിനീത് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം, പിന്നണി ഗായകന്‍, ഗാനരചയിതാവ്- എന്നിങ്ങനെ മിക്കവാറും എല്ലാ നമ്പറുകളിലും സ്‌കോര്‍ ചെയ്ത് അച്ഛനെ കടത്തിവെട്ടി. ഇപ്പോഴിതാ ശ്രീനിവാസന്‍ കുടുംബത്തില്‍ നിന്നും വീണ്ടും ഒരു താരോദയം. കന്നിച്ചിത്രത്തില്‍ തന്നെ ഇരുത്തം വന്ന അഭിനയം കാഴ്ച ... Full story

Ranjini’s Pets

ചിത്രം എന്ന സര്‍വകാലഹിറ്റ് സിനിമ കണ്ട ആരും തന്നെ മോഹന്‍ലാലിന്റെ നായികയായി വന്ന രഞ്ജിനിയെ മറക്കില്ല. പല ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട രഞ്ജിനിയെ പിന്നീട് ഏറെക്കാലത്തേക്ക് ആരും കണ്ടില്ല. കുടുംബത്തോടൊപ്പം സിംഗപ്പൂരില്‍ സെറ്റില്‍ഡായ രഞ്ജിനി വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ മടങ്ങി വന്ന് കൊച്ചിയില്‍ സ്ഥിരതാമസമാക്കി. എറണാകുളം സ്വദേശി പിയറുമായുള്ള വിവാഹമാണ് രഞ്ജിനിയെ വീണ്ടും മലയാളക്കരയില്‍ എത്തിച്ചത്. ഇപ്പോഴിതാ കൂതറ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ രഞ്ജിനി വീണ്ടും അഭിനയരംഗത്തേക്ക്. രഞ്ജിനിയുടെ വാഹനാനുഭവങ്ങള്‍. സൂസൂവും എലിയും എന്റെ മാതാപിതാക്കള്‍ തമിഴ് ... Full story

നടി എന്നതിലുപരി നര്‍ത്തകി എന്നു കേള്‍ക്കാനാണ് ഷംന കാസിമിന് ഇഷ്ടം. ചട്ടക്കാരിയായി നമുക്കിടയിലേക്ക് എത്തുന്ന ഷംനയുടെ വാഹന വിശേഷങ്ങളിലേക്ക് കണ്ണോടിക്കാം!!! ചുവപ്പും വെള്ളയും ഇടകലര്‍ന്ന നിറമുള്ള വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍, ഇത്തിരി തടിച്ച, ഫ്രോക്കിട്ട, കണ്ണുകളില്‍ മാസ്മരികതയുള്ള ഒരു ചട്ടക്കാരി യെയാണ് പ്രതീക്ഷിച്ചത്. പക്ഷെ ഷംന നന്നേ മെലിഞ്ഞിരിക്കുന്നു. ഷംന സംസാരിച്ചു തുടങ്ങി. അതില്‍ നൃത്തമുണ്ടായിരുന്നു, സിനിമയു ണ്ടായിരുന്നു, തന്റെ പ്രിയപ്പെട്ട ഇന്നോവയുണ്ടായിരുന്നു. മൈ ഫസ്റ് കാര്‍ "വാപ്പയും ഉമ്മയും അഞ്ചുമക്കളും അടങ്ങുന്ന ... Full story

ROLLING THRU THE REELS

മനോജ് കെ ജയന്റെ ജീവിതത്തില്‍ സിനിമയ്ക്കും വാഹനത്തിനും അഭേദ്യമായ ബന്ധമാണുള്ളത്. മനോജ് കെ ജയന്റെ വാഹന വിശേഷങ്ങള്‍... എസ് ഐ പ്രേംകുമാര്‍ എന്ന പുതിയ വേഷപ്പകര്‍ച്ചയുടെ വിജയാഹ്ളാദത്തിലാണ് മനോജ് കെ ജയന്‍......:: വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് എന്ന സിനിമയില്‍ പ്രേമസാക്ഷാത്കാരത്തിനായി എന്തും ചെയ്യാന്‍ തയ്യാറായി നടക്കുന്ന എസ് ഐ പ്രേംകുമാറിനെ മലയാളികള്‍ നിറഞ്ഞ കയ്യടി യോടെയാണ് സ്വീകരിച്ചത്. കുട്ടന്‍ തമ്പുരാനും തിരുമംഗലത്തു നീലകണ്ഠന്‍ നമ്പൂതിരിയും അരങ്ങിലെത്തിയിട്ട് വര്‍ഷമേറെ കഴിഞ്ഞിട്ടും ആ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മനോജ് കെ ... Full story

I AM A SPEED CRAZY

സിനിമ _ സീരിയല്‍ താരം യദു കൃഷണന്റെ ഇടത്തും വലത്തും ടൊയോട്ടയുടെ രണ്ട് താരങ്ങളാണ്. ഡ്രൈവ് ചെയ്യുമ്പോള്‍ എന്നെ ആരെങ്കിലും ഓവര്‍ടേക്ക് ചെയ്താല്‍ ആകെ ഒരു ടെന്‍ഷനാണ്. പിന്നെ ആ വാഹനത്തെ മറികടന്നാല്‍ മാത്രമേ എനിക്കൊരു സമാധാനം കിട്ടൂ. ഭാര്യയുടെയും കൂട്ടുകാരുടെയും അഭിപ്രായത്തില്‍ എന്റെ കൂടെ കാറിലിരിക്കുക എന്നത് വല്യ റിസ്കാണത്രേ!!! മലയാള സിനിമയില്‍ ബാലതാരമായി വന്ന്, ഇപ്പോള്‍ നിറയൌവനത്തിലെത്തി നില്‍ക്കുന്ന സിനിമ - സീരിയല്‍ താരം യദുകൃഷ്ണന്‍, കാര്‍ ക്രെയ്സില്‍ ഒട്ടും പിറകിലല്ല. എത്ര വളര്‍ന്നു ... Full story
Page 1 of 212

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.