Page 7 of 7« First...34567

സിഎന്‍ജി ടെക്നോളജിയുമായി മാരുതി

പുതിയ സിഎന്‍ജി ടെക്നോളജിയായ ഐ-ജിപിഐ സംവിധാനത്തോടെ പുതിയ അഞ്ചു മോഡലുകള്‍ മാരുതി വിപണിയിലെത്തിച്ചു. ഇന്റലിജന്റ് ഗ്യാസ് പോര്‍ട്ട് ഇഞ്ചക്ഷന്‍ എന്നാണ് ഐ-ജിപിഐ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. രബ്ളിംഗ് കോസ്റ് 60 ശതമാനത്തോളം കുറക്കാനുതകുന്ന സാങ്കേതിക വിദ്യയാണിതെന്ന് കമ്പനി അവകാശപ്പെട്ടു. എല്ലാ സിലിണ്ടറുകളിലും കൂടുതലായി ഒരു ഇന്‍ജക്ടര്‍ ഘടിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ആള്‍ട്ടോ, ഈക്കോ, വാഗണ്‍-ആര്‍, എസ്റിലോ, എസ്എക്സ് 4 എന്നീ മോഡലുകളിലാണ് ഐ-ജിപിഐ വിദ്യ ഉപോയിഗിച്ചിരിക്കുന്നത്. Full story
Page 7 of 7« First...34567

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.