Page 5 of 7« First...34567

ഫോഴ്‌സ് വണ്‍ വിപണിയില്‍

ഏറെ പ്രതീക്ഷകളും ആശങ്കകള്‍ക്കുമൊടുവില്‍ ഫോഴ്‌സ് മോട്ടോഴ്‌സ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റ വാഹനമായ ഫോഴ്‌സ് വണ്‍ പുറത്തിറക്കി. ഡെയിംലറിന്റെ ഡീസല്‍ എന്‍ജിന്‍, ലോട്ടസിന്റെ സസ്‌പെന്‍ഷന്‍, ചൈനയിലെ എസ്.യു.വിയായ എക്‌സ്‌പ്ലോറര്‍ ത്രീയുടെ രൂപഭംഗി എന്നിവ ഒത്തുചേര്‍ന്നതാണ് ഫോഴ്‌സ് വണ്‍ പുറത്തിറക്കിയിരിക്കുന്നത്. സ്‌കോര്‍പിയോ, സഫാരി എന്നിവയോട് നേരിട്ടോരങ്കത്തിനെത്തുന്ന തയ്യാറായെത്തിയിരിക്കുന്ന ഫോഴ്‌സ് വണ്ണിന് 10.65 ലക്ഷം മുതലാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഡെയിംലറിന്റെ 2.2 ലിറ്റര്‍ എഫ്.എം ടെക് എന്‍ജിന്‍ തന്നെയാണ് ഫോഴ്‌സ് വണ്ണിന്റെ മുഖ്യ സവിശേഷത. 3800 ആര്‍.പി.എമ്മില്‍ 141 പി.എസ ... Full story

സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് കേരളത്തില്‍

പുതിയ സ്വിഫ്റ്റ് വിപണിയിലെത്തി. പെട്രോള്‍ മോഡലിന് 4.36 ലക്ഷം രൂപ മുതല്‍ 5.58 ലക്ഷം വരെയും ഡീസലില്‍ മോഡലിന് 5.21 ലക്ഷം മുതല്‍ 6.42 ലക്ഷം വരെയുമാണു വില. പൂര്‍ണമായും പുതിയ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച സ്വിഫ്റ്റിന് ആകര്‍ഷകമായ പുതിയ 140 മാറ്റങ്ങളുണ്ടെന്നു കമ്പനി അറിയിച്ചു. വിവിടി സാങ്കേതികത വിദ്യയുള്ള പെട്രോള്‍ എന്‍ജിനാണ് പുതിയ സ്വിഫ്റ്റില്‍. നിലവിലുള്ള കാറിനെക്കാള്‍ പെട്രോള്‍ മോഡലിന് 30 കിലോഗ്രാം വരെയും ഡീസല്‍ കാറിന് 15 കിലോഗ്രാം വരെയും ഭാരം കുറവാണ്. വലിപ്പത്തിനും കാര്യമായ ... Full story

ടാറ്റ ആര്യ 4*2 പുറത്തിറങ്ങി

ടാറ്റാ ആര്യയുടെ പുതിയ വെരിയന്റ് ആര്യ 4*2 പുറത്തിറങ്ങി.2010 ഇന്ത്യന്‍ നിര്‍മ്മിത ആദ്യ ക്രോസ്ഓവര്‍ ആയിട്ടാണ് ആര്യ പുറത്തിറങ്ങിയത്.പുതിയ ആര്യ 4*2ല്‍ സെഡാനിന്റെ യാത്രാസാഖവും എസ് യു വിയുടെ ആകാരവുമായിരിക്കും ഉണ്ടാകുക.ആര്യ 4*4ല്‍ ഉള്ള 2.2 ലിറ്റര്‍ സിആര്‍ഡിഐ എന്‍ജിന്‍ തന്നെയാണ് 4*2ലും ഉണ്ടാകുക. 140 പിഎസ് കരുത്തും 320 എന്‍എം ടോര്‍ക്കുമായാണ് ആര്യയുടെ വരവ്. പുതിയ 4*2 മോഡല്‍ പ്രസ്റ്റീജ്,പ്ലഷര്‍,പ്യുവര്‍ എന്നീ വേരിയന്റുകളില്‍ ലഭ്യമാണ്. 11.61 ലക്ഷം മുതല്‍ മുകളിലേക്കാവും ആര്യ 4*2ന്റെ വില. Full story

ബീറ്റ് ഡീസല്‍ ഈ മാസം 30ന് കേരളത്തിലേക്ക്

ഷെവര്‍ലേ ബീറ്റിന്റെ ഡീസല്‍ എന്‍ജിന്‍ മോഡല്‍ ജൂലായ് 30ന് കേരളത്തിലെ വിപണിയിലെത്തും. പെട്രോള്‍ എന്‍ജിന്‍ മോഡലുമായി രൂപത്തിലോ, ഇന്റീരിയറിലോ വ്യത്യാസങ്ങളില്ല. എന്നാല്‍ വില 80,000 രൂപയോളം കൂടുമെന്നാണ് സൂചന. എന്‍ജിന്‍ 3 സിലിണ്ടര്‍, 936 സിസിയാണ്. 58.5 ബിച്ച്പിയാണ് കരുത്ത്. ലോകത്തിലെ ആദ്യത്തെ ഒരു ലിറ്റര്‍ ഡീസല്‍ എന്‍ജിനാണിതെന്ന് ഷെവര്‍ലേ അവകാശപ്പെടുന്നു. 24.3 കി.മി/ലിറ്ററാണ് ഗവര്‍മെന്റ് സര്‍ട്ടിഫൈഡ് മൈലേജ്. Full story

ബജാജ് ബോക്‌സര്‍ 150 ഉടന്‍

ബജാജിന്റെ ജനപ്രീയ ബൈക്കായ ബോക്‌സറിന്റെ പുതിയ പതിപ്പ് അടുത്ത മാസം വിപണിയിലിറങ്ങും. 150 സിസി കരുത്തുള്ള ബോക്‌സര്‍ ഗ്രാമീണ ഇന്ത്യയെ ലക്ഷം വെച്ചാണ് ഇറക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ബോക്‌സറെ കൂടാതെ ബജാജാ പള്‍സറിന്റെ പുതിയ പതിപ്പും ഇറക്കാന്‍ കമ്പനി പദ്ധതിയുണ്ട്. പുതിയ പള്‍സറിനെ അടുത്ത സെപ്റ്റംബറില്‍ പ്രതീക്ഷിക്കാം Full story

മഹിന്ദ്ര മാക്സിമോ മിനിവാന്‍

മഹിന്ദ്ര ആന്‍റ് മഹിന്ദ്രയുടെ 8 സീറ്റെര്‍ മിനിവാന്‍ മാക്സിമോ പുറത്തിറക്കി.കുഷ്യന്‍ സീറ്റ്,സ്വതന്ത്ര സസ്പെന്റേന്‍ സംവിധാനം,ഹാര്‍ഡ് ടോപ്‌ ഡിസൈന്‍ ,മോനോകോക് ചേസിസ് ,ബൂസ്റ്റെര്‍ അസിസ്റ്റെദ്‌ ട്വിന്‍ എല്‍.എസ്.പി.വി ബ്രേക്ക് തുടങ്ങിയവയാണ് മാക്സിമോയുടെ പ്രത്യേകതകള്‍. ഏറ്റവും പുതിയ സി ടു സിആര്‍ഡിഐ  ഡീസല്‍ എഞ്ചിന്‍ 25 എച് പി കരുത്തു പകരും.സുഖ സവാരിയും അതോടൊപ്പം സുരഷിതത്വും പകരുന്ന മാക്സിമോ ,കാറിനു സമാനമായ യാത്ര സുഖം പകരും എന്ന് കമ്പനി അവകാശപ്പെടുന്നു.ബി എസ് ത്രീ മോഡലിന് 3, 21, 500  രൂപയാണ് കൊച്ചി ... Full story

എറ്റിയോസ് ലിവയ്ക്ക് 3.99 ലക്ഷം

എറെ നാളായി കാത്തിരുന്ന ഹാച്ച്ബാക്ക്- എറ്റിയോസ് ലിവ പുറത്തിറങ്ങി. ടയോട്ടയുടെ ഇന്ത്യിയിലെ ആദ്യത്തെ ചെറുകാറാണ് എറ്റിയോസ് ലിവ. അഞ്ച് വേരിയെന്റുകളില്‍ പുറത്തിറങ്ങിയ ലിവയുടെ വില 3.99 ലക്ഷം മുതല്‍ 5.99 ലക്ഷം വരെയാണ്. പെട്രോള്‍ ലിവയെ കൂടാതെ ഡീസല്‍ ലിവയും ഈ വര്‍ഷം അവസാനം പുറത്തിറക്കുമെന്നാണ് ടയോട്ട പ്രഖ്യാപിച്ചിരിക്കുന്നത്. Full story

ബീറ്റ് ഇലക്ട്രിക്ക്

ജനറല്‍ മോട്ടോഴ്‌സ് ബീറ്റിന്റെ ഇലക്ട്രിക്ക് വേരിയന്റ് പുറത്തിറക്കി. ബീറ്റ് ബാറ്ററി ഇലക്ട്രിക്ക് വെഹിക്കിള്‍(ബി ഇ വി)  എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇ ബീറ്റില്‍ 300 സെല്‍ ലിഥിയം ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജിങ്ങില്‍ 130 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാവും. ബാറ്ററി മുഴുവനായും ചാര്‍ജ് ആകാന്‍ എട്ട് മണിക്കൂര്‍ വേണ്ടിവരും ബീറ്റിന്. എന്നാല്‍ ഇപ്പോള്‍ ബി ഇ വി പുറത്തിറക്കാന്‍ ജി എമ്മിന് പദ്ധതിയില്ല എന്നാണ് കേള്‍ക്കുന്നത് പകരം ഡെമോ കാറായി മാത്രമേ കമ്പനി ഇ ബീറ്റിനെ ഉപയോഗിക്കു. Full story

എസ്.ടി. മോട്ടോഴ്സിന്റെ പ്രീമിയം ബൈക്കുകള്‍

ഇന്ത്യന്‍ നിരത്തുകളില്‍ പ്രീമിയം ബൈക്കുകളുടെ കുതിപ്പു കൂട്ടുവാന്‍ എസ്.ടി. മോട്ടോഴ്സ് രംഗത്ത്. സൌത്ത് കൊറിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് എസ്.ടി. മോട്ടോഴ്സ് ഇന്ത്യന്‍ വിപണിയില്‍ 4.75 ലക്ഷത്തിനും 5.69 ലക്ഷത്തിനും ഇടയിലുള്ള രണ്ടു ഹ്യോസങ് ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചു കഴിഞ്ഞു എസ്.ടി മോട്ടോഴ്സ്. എസ്ടി.യുടെ ജിടി 650 ആര്‍ നെ കുതിപ്പിക്കുന്നത് 650 സിസി എഞ്ചിനാണ്. 4.75 ലക്ഷത്തിനും 4.90 ലക്ഷത്തിനും ഇടയിലാണ് വില. കൂടാതെ 700 സിസി ക്രൂയിസര്‍ ബൈക്കും എസ്.ടി. യുടേതായുണ്ട്. എസ്ടി 7 ക്രൂയിസറിന് ... Full story

പുതിയ അങ്കത്തിന് സ്റ്റാലിയോ

2010ല്‍ പുറത്തിറക്കിയ മഹീന്ദ്രയുടെ ആദ്യ ബൈക്കായ സ്റ്റാലിയോ വേണ്ടത്ര രീതിയില്‍ ഉപഭോക്താക്കള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് വിപണിയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. ഗീയര്‍ ബോക്‌സിലെ അപാകതകളും എന്‍ജിനില്‍ നിന്നുള്ള വൈബ്രേഷനും മൂലമായിരുന്നു സ്റ്റാലിയോ വിപണിയില്‍ മൂക്കും കുത്തി വീണത്. ഈ കൂറവുകള്‍ എല്ലാം പരിഹരിച്ച് സ്റ്റാലിയോയെ റീലോഞ്ച് ചെയ്തുകഴിഞ്ഞു മഹീന്ദ്ര. രണ്ടാം വരവില്‍ രണ്ടില്‍ ഒന്ന് അറിഞ്ഞേതീരു എന്ന വാശിയിലാണ് മഹീന്ദ്ര. Price: 49,969 ... Full story
Page 5 of 7« First...34567

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.