Page 4 of 7« First...23456...Last »

ഹോണ്ട ബ്രയോ എത്തി 3.95 ലക്ഷത്തിനു

ഹോണ്ടയുടെ പുതിയ ഹാച് ബാക്ക് മോഡലായ ബ്രയോ 3.95 ല ക്ഷം രൂപയ്ക്കു വിപണിയിലെത്തി.5. 10 ലക്ഷം രൂപയാണ് ടോപ്‌ എന്‍ട് മോഡലിന്റെ വില.  പവര്‍ സ്ടിയരിംഗ് ,സെന്‍ട്രല്‍ ലോക്കിംഗ്,ഫ്രെന്റ് പവര്‍ വിന്‍ഡോസ് ,ഫ്യുവല്‍ കണ്‍സംപ്റേന്‍ ഡിസ്പ്ലേ ,ഫ്രെന്റ് ആന്റ് റിയര്‍ കപ് ഹോള്‍ഡാര്‍,ബീജ് ഇന്ടീരിയോര്‍ എന്നീ പ്രത്യെകതകലുമായാണ് ബേസ് മോഡലായ ബ്രയോ ഇ എത്തിയിരിക്കുന്നത്. എസ്‌ മോഡലിന് 4.35 ല ക്ഷം രൂപയാണ് വില.1.2 ലിറ്റര്‍ ൪-സിലിണ്ടര്‍ എസ്‌ഒഎച് സി എഞ്ചിന്‍ ൮൬.൭ ബിഎച് പി ... Full story

കോലിയോസ്‌ കൊച്ചിയിലെത്തി

വിഖ്യാത ഫ്രഞ്ച്‌ വാഹനനിറ്‍മാതാക്കള്‍ ആയ റിനോയുടെ എസ്‌ യുവി കോലിയോസ്‌ കൊച്ചിയിലെത്തി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വാഹനപ്രേമികള്‍ കാത്തിരുന്നതാണ്‌ കോലിയോസിണ്റ്റെ വരവ്‌. എസ്‌ യു വി വിഭാഗത്തില്‍ ശക്തമായ സാന്നിധ്യം അറിയിക്കാനാണ്‌ കോലിയോസ്‌ എത്തുന്നത്‌. 2 ലിറ്റര്‍ കോമണ്‍ റയില്‍ എഞ്ജിന്‍, സിക്സ്‌ സ്പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്മിഷന്‍ ഡീസല്‍ എഞ്ജിന്‌ ൪4000 ആര്‍ പി എമ്മില്‍ 150 പി എസ്‌ പവറുണ്ട്‌. 2000ആര്‍ പി എമ്മില്‍ ടോറ്‍ക്ക്‌ 320 എന്‍ എം ആണ്‌. ഫോറ്‍വീല്‍ ഡ്രൈവ്‌ ... Full story

മുഖം മിനുക്കി ബൊലേറൊ

മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര പുതിയ മുഖം മിനുക്കലുമായി എത്തുന്നു. ബൊലേറോയുടെ മൂന്ന്‌ പുതിയ വേരിയണ്റ്റുകള്‍ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍. രണ്ടായിരത്തില്‍ റീലോഞ്ച്‌ ചെയ്തതിനു ശേഷം ഇത്‌ ബൊലേറോയുടെ രണ്ടാം മുഖം മിനുക്കലാണ്‌. എസ്‌ എല്‍ ഇ, എസ്‌ എല്‍ എക്സ്‌, എസ്ഡ്‌ എല്‍ എക്സ്‌ എന്നീ വേരിയണ്റ്റുകളിലാണ്‌ ബൊലേറൊ ഇപ്പോള്‍ ലോഞ്ച്‌ ചെയ്തിരിക്കുന്നത്‌. രൂപഭംഗിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. റീഡിസൈന്‍ ചെയ്ത ഹെഡ്‌ ലാമ്പ്‌, ഗ്രില്‍, ബമ്പര്‍ എന്നിവയുമായി ആണ്‌ പുതിയ ബൊലേറൊ എത്തുന്നത്‌. ഒപ്പം ഡ്രൈവര്‍ ഇന്‍ഫൊര്‍മേഷന്‍ സ്ക്രീന്‍, ... Full story

ടൊയോട്ട എറ്റിയോസ്, ലിവ ഡീസല്‍ വേരിയന്റ് പുറത്തിറങ്ങി

ജപ്പാനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട് തങ്ങളുടെ എന്ററി ലെവല്‍ സെഡാനായ എറ്റിയോസിന്റെയും ഹാച്ച്്ബാക്കായ ലിവയുടെയും ഡീസല്‍ പതിപ്പ് പുറത്തിറക്കി. ലിവ ഡീസലിന് 5.54 ലക്ഷം മുതല്‍ 7.87 ലക്ഷം വരെയും എറ്റിയോസിന് 6.44 ലക്ഷം മുതല്‍ 7.87 ലക്ഷം വരെയുമായിരിക്കും വില. രണ്ട് വെരിയന്റുകളിലും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ലിറ്ററിന് 23.59 കിലോമീറ്റര്‍ മൈലേജ് ലഭിക്കും എന്നാണ് കമ്പനി വാക്ദാനം. Full story

പുതിയ യമഹ ആര്‍ 15 പുറത്തിറങ്ങി

മാറ്റങ്ങളുമായി പുതിയ ആര്‍ 15 പുറത്തിറങ്ങി. പഴയ ലുക്കില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങളോടെയാണ് പുതിയ വൈഎസഡ്എഫ് ആര്‍ 15 പുറത്തിറങ്ങിയിരിക്കുന്നത്. എല്‍ ഇ ഡി ടെയില്‍ ലാമ്പുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍ എന്നിവ പുതിയ  ആര്‍15 ന്റെ പുറമെയുള്ള പ്രത്യേകതകളാണ്. റീമാപ്പിഡ് ഇസിയു, അലുമിനിയം സ്വിഗ് ആം, അപ്‌ഗ്രേഡഡ് ക്ലച്ച് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 17 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്നതാണ് ആര്‍ 15 ന്റെ എന്‍ജിന്‍. 1.07 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില. Full story

വീര്‍

ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ പിക്കപ്പ് ട്രക്ക് വീര്‍ നിരത്തിലെത്തി. 3.30 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 800 കിലോയാണ് വീറിന്റെ കപ്പാസിറ്റി. ബിഎസ്3 ഡീസല്‍, ബിഎസ് 4 സിഎന്‍ജി പെട്രോള്‍ എന്‍ജിനുകളാണുള്ളത്. ചെറിയ കൊമേഴ്സ്യല്‍ വെഹിക്കിള്‍ വിഭാഗത്തിലാണ്. വീറിന്റെ സ്ഥാനം. Full story

മാറ്റങ്ങളോടെ സി ക്ലാസ്

ബന്‍സിന്റെ പുതിയ സി ക്ലാസ് വിപണിയില്‍. പഴയതില്‍ നിന്ന് അടിമുടി മാറ്റം വരുത്തിയാണ് പുതിയത് ഇറങ്ങിയിരിക്കുന്നത്. മുന്‍ ബമ്പര്‍, ഹെഡ്-ടെയ്ല്‍ ലാംപുകള്‍, അലോയ് വീലുകള്‍ എന്നിവയിലെ പരിഷ്‌കാരങ്ങള്‍ പുതിയ മോഡലിന് കാഴ്ചയില്‍ പുതുമ സമ്മാനിക്കുന്നു. ഡാഷ് ബോര്‍ഡും പൂര്‍ണമായി നവീകരിച്ചിരിക്കുന്നു. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലുണ്ട്. സി 250ന്റെ 2.2 ലീറ്റര്‍ എന്‍ജിന്റെ കരുത്ത് 204 ബിഎച്ച്പിയാണ്്. എക്‌സ്‌ഷോറൂം വില : സി 200 സിജിഐ പെട്രോള്‍ 29.75 ലക്ഷം രൂപ, സി 250 സിഡിഐ ഡീസല്‍-32.30 ലക്ഷം ... Full story

ബോക്‌സര്‍ പുറത്തിറങ്ങി

ബജാജിന്റെ ജനപ്രിയ ബൈക്കായിരുന്നു ബോക്‌സറിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. 2007 ല്‍ ഉല്‍പാദനം നിര്‍ത്തിവെച്ച ബോക്‌സര്‍ ഇപ്പോള്‍ 150 സി.സി എന്‍ജിനുമായാണ് എത്തുന്നത്. ഇലക്ട്രിക് സ്റ്റാര്‍ട്ട്, ട്വിന്‍ സ്പ്രിങ് എസ് എന്‍ എസ് സസ്‌പെന്‍ഷന്‍, കൂടുതല്‍ ഭാരംവഹിക്കാന്‍ ശേഷിയുള്ള കാരിയര്‍ എന്നിവ പുതിയ ബോക്‌സറിന്റെ പ്രത്യേകതകളാണ്. വണ്‍ സിലിണ്ടര്‍ നാലുസ്‌ട്രോക് എയര്‍കൂള്‍ഡ് 144.8 സി.സി എന്‍ജിനാണ് ബോക്‌സറില്‍. 11.83 ബി.എച്ച്.പി കരുത്തും 1.25 കെ.ജി.എം ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. ഗ്രാമീണ വിപണിയെ തന്നെയാണ് പുതിയ ബോക്‌സര്‍ ... Full story

പുതിയ ഓഡി എ 6

ഓഡിയുടെ എക്‌സിക്യൂട്ടീവ് സെഡാനായ  എ 6ന്റെ പുതിയ പതിപ്പ് കേരളാ വിപണിയില്‍. പെട്രോള്‍ ഡീസല്‍ വേരിയെന്റുകളിലായി നാല് പുതിയ മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. എ8ന്റെ സാങ്കേതികയും എ7 സ്‌പോര്‍ട്ബാക്കിന്റെ രൂപകല്പനയും സംയോജിപ്പിച്ചാണ് പുതിയ എ6 ഇറക്കിയിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.അഡാപ്ടീവ് സസ്‌പെന്‍ഷന്‍, എന്‍ഇഡി ഹെഡ് ലാമ്പുകള്‍, ഡ്രൈവ് സെലക്ട് സാങ്കേതികത എന്നിവ പുതിയ എ6 ന്റെ സവശേഷതകളാണ്. 2.0 ടിഡിഐ മോഡലിന് 37.74 ലക്ഷവും 2.8 എഫ് എസ് ഐക്ക് 39.94 ലക്ഷവും 3.0 ടിഡിഐയ്ക്ക് 47 ലക്ഷവും 3.0 ... Full story

ആര്യ 4×2 വിപണിയില്‍

ടാറ്റാ ആര്യയുടെ പുതിയ വെരിയന്റ് ആര്യ 4*2 കേരളാ വിപണിയില്‍ .2010 ഇന്ത്യന്‍ നിര്‍മ്മിത ആദ്യ ക്രോസ്ഓവര്‍ ആയിട്ടാണ് ആര്യ പുറത്തിറങ്ങിയത്.പുതിയ ആര്യ 4*2ല്‍ സെഡാനിന്റെ യാത്രാസാഖവും എസ് യു വിയുടെ ആകാരവുമായിരിക്കും ഉണ്ടാകുക.ആര്യ 4*4ല്‍ ഉള്ള 2.2 ലിറ്റര്‍ സിആര്‍ഡിഐ എന്‍ജിന്‍ തന്നെയാണ് 4*2ലും ഉണ്ടാകുക. 140 പിഎസ് കരുത്തും 320 എന്‍എം ടോര്‍ക്കുമായാണ് ആര്യയുടെ വരവ്. പുതിയ 4*2 മോഡല്‍ പ്രസ്റ്റീജ്,പ്ലഷര്‍,പ്യുവര്‍ എന്നീ വേരിയന്റുകളില്‍ ലഭ്യമാണ്. 11.04 ലക്ഷം മുതല്‍ 14.32 ലക്ഷം രൂപ ... Full story
Page 4 of 7« First...23456...Last »

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.