Page 1 of 712345...Last »

വീണ്ടും ഒരു ബ്രിട്ടണ്‍ ക്ലാസിക് കഥ!!

ഇന്ത്യയില്‍ ക്ലാസിക് പരിവേഷമുള്ള വാഹനങ്ങള്‍ക്ക് എന്നും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. എന്നാല്‍ സ്‌കൂട്ടര്‍ വിഭാഗത്തില്‍ നിലവില്‍ ക്ലാസിക് ഭാവമുള്ളത് വെസ്പ സ്‌കൂട്ടറുകള്‍ക്ക് മാത്രമാണ്. വിപണിയിലെ ഈ ദൗര്‍ലഭ്യം മനസിലാക്കിയാകണം ബ്രിട്ടീഷ് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ സ്‌കൊമാഡി ഇന്ത്യയിലെക്ക് വരാന്‍ പ്ലാന്‍ തയാറാക്കുന്നത്. ലോകപ്രശസ്തമാണ് സ്‌കോമാഡിയുടെ ക്ലാസിക് സ്‌കൂട്ടറുകള്‍. ബ്രിട്ടീഷ് പാരമ്പര്യം. അറുപത്എഴുപതുകളില്‍ തരഗം തീര്‍ത്ത ലാമ്പ്രെട്ട ജിപി ശൈലിയാണ് സ്‌കോമാഡി സ്‌കൂട്ടറുകള്‍ക്ക്. ടൂറിസ്‌മോ ലജേറ 50, ടിഎല്‍125, ടിഎല്‍200, ടൂറിസ്‌മോ ടെക്‌നീക്ക 125, ടിടി200ഐ എന്നിവരടങ്ങുന്നതാണ് സ്‌കോമാഡിയുടെ നിര. പൂനെ ആസ്ഥാനമായുള്ള എജെ പെര്‍ഫോര്‍മന്‍സ് കമ്പനിയുമായി കൈകോര്‍ത്താണ് ... Full story

വാഹനപ്രേമികളെ ആവേശത്തിലാക്കാന്‍ പീറ്റ്‌സ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡ്

♦ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രവേശനം സൗജന്യം ♦ ഒരു ദിവസത്തെ പാസിന് വില 200 രൂപയാണ്. രണ്ടു ദിവസത്തേത് വാങ്ങുന്നവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടും പീറ്റ്‌സ് ഒരുക്കിയിട്ടുണ്ട്. കൊച്ചി: ഓട്ടോമോട്ടീവ് കസ്റ്റമൈസേഷനില്‍ മുന്‍നിരക്കാരായ പീറ്റ്‌സ് നേതൃത്വം നല്‍കുന്ന ഫെസ്റ്റിവല്‍ ഓഫ് സ്പീഡ് ഈ മാസം 13-14 തീയതികളില്‍ കൊച്ചിയില്‍ നടക്കും. കഴിഞ്ഞ മൂന്നു സീസണുകളായി നടത്തിവന്ന പീറ്റ്‌സ് സൂപ്പര്‍ സണ്‍ഡേയാണ് ഇക്കുറി ഫെസ്റ്റിവല്‍ ഓഫ് സ്പീഡ് എന്ന പേരില്‍ വിവിധ പരിപാടികളോടെ രണ്ട് ദിവസങ്ങളില്‍ സംഘടിപ്പിക്കുന്നത്. നെടുമ്പാശേരിയിലെ സിയാല്‍ ... Full story

എക്കോസ്‌പോര്‍ട് പരിഷ്‌കരിക്കുന്നു

ഫോഡിന്റെ ഏറെ പോപ്പുലറായ കോംപാക്ട് എസ്‌യുവി എക്കോസ്‌പോര്‍ട്ട് പരിഷ്‌കരിച്ചെത്തുന്നു. പുതിയ ഗ്രില്ലും ബംപറും ഡേടൈം റണ്ണിംഗ് ലാംപോടുകൂടിയ ഹെഡ്‌ലൈറ്റുകളും പുതിയ അലോയ് വീല്‍ ഡിസൈനും അടക്കം പുറംമോടി  വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്റീരിയറിന്റെ ഡിസൈന്‍ കണ്‍സെപ്റ്റില്‍ മാറ്റമില്ലെങ്കിലും പുതിയ സെന്റര്‍ കണ്‍സോളും എട്ട് ഇഞ്ച് ടച്ച് സ്‌ക്രീനും ക്രോം ഇന്‍സേര്‍ട്ടുകളും പുതിയ എസി വെന്റുകളും ഇന്റീരിയറിന്റെ ആഡംബരം കൂട്ടുന്നുണ്ട്. എക്കോസ്‌പോര്‍ട്ടിന്റെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് നോര്‍ത്ത് അമേരിക്കന്‍ മോഡലാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ മോഡലും ഇതേ മാറ്റങ്ങളോടെയാകും എത്തുക. Full story

ക്വിഡ് 1.0 ലിറ്റര്‍ കേരള വിപണിയില്‍

വലിയ എഞ്ചിനും കൂടിയ കരുത്തുമായി റെനോയുടെ ജനപ്രിയ ഹാച്ച് ക്വിഡ് കേരള വിപണിയിലെത്തി. പുതിയ ഒരു ലിറ്റ ര്‍ സ്മാര്‍ട്ട് കണ്‍ട്രോള്‍ എഫിഷ്യന്‍സി എഞ്ചിന്‍ 68 എച്ച്പി കരുത്തുല്പാദിപ്പിക്കും. നിലവിലുള്ള 800 സിസി എഞ്ചി നേക്കാള്‍ 22,000 രൂപ മാത്രമാണ് അധികമായി പുതിയ ക്വിഡിന് നല്‌കേണ്ടി വരുന്നത്. ഒരു ലിറ്റര്‍ എഞ്ചിന്‍ ആര്‍എക്‌സ്ടി ഒ, ആര്‍എക്‌സ്ടി എന്നിങ്ങനെ രണ്ട് ടോപ് വേരിയന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. 3.82 ലക്ഷം രൂപ മുതല്ക്കാണ് വില തുടങ്ങുന്നത്. കോംപാക്ട് ഹാച്ചില്‍ കരുത്തുള്ള എഞ്ചിന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ക്വിഡ് ... Full story

ഡിബി ടാഗില്‍ ഏറ്റവും കരുത്തനായ ആസ്റ്റണ്‍ മാര്‍ട്ടിന്‍

1947ല്‍ സര്‍ ഡേവിഡ് ബ്രൗണ്‍ ചെറിയ രീതിയില്‍ തുടങ്ങിയ ഓട്ടോമൊബൈല്‍ യൂണിറ്റാണ് ഇന്നത്തെ ലക്ഷ്വറി ബ്രാന്‍ഡായ ആസ്റ്റണ്‍ മാര്‍ട്ടിനായി വളര്‍ന്നത്. ഉപജ്ഞാതാവിനോടുള്ള ബഹുമാനാര്‍ത്ഥം ആസ്റ്റണ്‍ മാര്‍ട്ടിന്റെ എക്‌സ്‌ക്ലൂസീവ് വാഹനങ്ങള്‍ക്ക്; ഡിബി; ടാഗുണ്ടാകും. 2017 ലേക്ക് മറ്റൊരു മാസ്റ്റര്‍പീസാണ് ഡിബി 11 എന്ന ടാഗില്‍ കമ്പനി പുറത്തിറക്കുന്നത്. 2003 ല്‍ ഡിബി 9 പുറത്തിറങ്ങിയ ശേഷം ആദ്യമായാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇത്തരമൊരു ഐതിഹാസിക താരത്തെ അവതരിപ്പിക്കുന്നത്. കമ്പനി വികസിപ്പിച്ചെടുത്ത പുതിയ 5.2 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 12 എഞ്ചിനാണ് ... Full story

ജീപ്പ് ഇന്ത്യയില്‍

വാഹനപ്രേമികള്‍ ഏറെ നാളുകള്‍ കാത്തിരുന്ന ജീപ്പ് ഇന്ത്യയിലെത്തി. ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടോമൊബൈല്‍സിന്റെ കീഴിലുള്ള ബീപ്പിന്റെ റാംഗ്ലര്‍, ഛെരോക്കി മോഡലുകളാണ് ഇന്ത്യയില്‍ ലഭ്യമാക്കിയിരിക്കുന്നത്. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് (സിബിയു) ആയാണ് വാഹനങ്ങള്‍ ഇന്ത്യയിലെത്തുന്നത്. റാംഗ്ലര്‍ മോഡലിന് 72 ലക്ഷം രൂപയോളമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ലക്ഷ്വറി എസ് യുവിയായ ഛെരോക്കിയുടെ മൂന്ന് വേരിയെന്റുകള്‍ ഇന്ത്യയില്‍ ലഭിക്കും. 93.6 ലക്ഷം മുതല്‍ 1.12 കോടി രൂപ വരെയാണ് ഈ വേരിയെന്റുകളുടെ വില. ജീപ്പ് ... Full story

A Suave SUV

കരുത്തും പരിഷ്കാരവും കൂട്ടി പ്രീമിയം സോഫ്റ്റ്റോഡ് എസ്യുവിയായ കോളിയോസ് വിപണിയില്‍. Full story

ഷെവര്‍ലെ സെയ്‍ല്‍ ലോഞ്ച് ചെയ്തു

 ഷെവര്‍ലെ സെയ്ല്‍ യുവ  ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു.  ചൈനീസ് കമ്പനിയായ ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷനുമായി ചേര്‍ന്നാണ് ജനറല്‍ മോട്ടോഴ്സ് സെയ്ല്‍ യുവ വികസിപ്പിച്ചെടുത്തത്.ഫോക്സ്‍വാഗണ്‍ പോളോ, ഫോര്‍ഡ് ഫിഗോ, ഹ്യൂണ്ടായ് ഐ20, മാരുതി സുസുക്കി സ്വിഫ്റ്റ് തുടങ്ങിയവരാണ് പ്രധാന എതിരാളികള്‍ .ദില്ലിയില്‍ വെച്ചാണ് ഈ പ്രീമിയം ഹാച്ച്ബാക്കിന്‍റെ ലോഞ്ച് നടന്നത്. Full story

ഡ്രീം യുഗ വിപണിയില്‍

ഹോണ്ട ഡ്രീം യുഗ വിപണിയിലെത്തി. മോട്ടോര്‍ സൈക്കിള്‍ വോള്യം വിപണിയിലേക്കുള്ള ഹോണ്ടയുടെ പ്രവേശനമാണ് ഡ്രീം യുഗയിലൂടെ നടന്നിരിക്കുന്നത്. സാധാരണ ഗതിയില്‍ എതിര്‍ചേരിക്കാരെ അപേക്ഷിച്ച് വില കൂട്ടിയാണ് ഹോണ്ട താരങ്ങളെ പുറത്തിറക്കാറുള്ളത്. ഡ്രീം യുഗയുടെ കാര്യത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് വിലക്കുറവിലാണ് എത്തിയിരിക്കുന്നത്. 48,028 (എക്സ് ഷോറൂം) രൂപയാണ് വില. അഞ്ചു വേരിയന്റുകളുണ്ട്. 72 കിലോ മീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. 110 സിസി എന്‍ജിന്‍ 8.5 ബിഎച്ച്പി കരുത്തു പകരും. 8.9 എന്‍എം ആണ് പരമാവധി ടോര്‍ക്ക്. Full story

20 ലക്ഷം കടന്ന് ആള്‍ട്ടോ

ലോകത്തിലേറ്റവും വില്‍പനയുള്ള ചെറുകാറായ ആള്‍ട്ടോയുടെ സെയില്‍സ് ഗ്രാഫ് 20 ലക്ഷം എന്ന കടമ്പ കടന്നു. മാരുതി 800 നുശേഷം ഈ ബഹുമതി നേടുന്ന രണ്ടാമത്തെ മാരുതി മോഡലാണിത്. ആള്‍ട്ടോ 800 സിസി, 11 ലിറ്റര്‍ എന്ന എന്‍ജിന്‍ കരുത്തുമായി 2000ത്തിലാണ് ആള്‍ട്ടോ വിപണിയിലെത്തിയത്. മാരുതി 800 ന്റെ അഞ്ച് സ്പീഡ് ഗിയര്‍ ട്രാന്‍സ്മിഷന്‍ വേരിയന്റ് കമ്പനി പിന്‍വലിച്ചതും ആള്‍ട്ടോയുടെ വിജയത്തിന് ശക്തികൂട്ടി. കൂടുതല്‍ ഇന്ധന ക്ഷമതയും ആകാരവടിവുമുള്ള കെ10 എന്ന മോഡല്‍ കൂടി എത്തിയപ്പോള്‍ ആള്‍ട്ടോയുടെ ... Full story
Page 1 of 712345...Last »

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.