Page 4 of 9« First...23456...Last »

ബൈക്ക് കവറുമായി കെടിഎം

ഇന്ത്യന്‍ ബൈക്ക് വിപണിയിലെ പുതിയ താരമാണ് ഇറ്റാലിയന്‍ ബൈക്ക് നിര്‍മാതാക്കളായ കെടിഎം. തുറസ്സായ സ്ഥലങ്ങളില്‍ പാര്‍ക്കു ചെയ്യുന്ന ബൈക്കുകളുടെ വിഷമം മനസിലാക്കാന്‍ ഇന്നലെ വന്ന ഒരു കെടിഎം വേണ്ടിവന്നു എന്നതാണ് വിപണിയിലെ പുതിയ സംസാരം. കെടിഎം തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരു പ്രൊട്ടക്ടീവ് ഔട്ഡോര്‍ കവര്‍ അവതരിപ്പിച്ചു. മഴ നനഞ്ഞ് വാഹനങ്ങള്‍ തുരുമ്പു പിടിച്ചും മറ്റും നാശമാകുന്നത് തടയാനാണ് കമ്പനി ലക്ഷ്യമിട്ടത്. ഓറഞ്ച് നിറത്തോടു കൂടിയ ഈ കവര്‍ മഴക്കാലത്തു മാത്രമല്ല എല്ലാ സീസണിലും ഉപയോഗിക്കാനാവുമെന്ന് കമ്പനി ... Full story

5 സ്റാര്‍ അഷ്വറന്‍സ്

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മെയിന്റനന്‍സ് പാക്കേജ് സിസ്റമാണ് 5 സ്റാര്‍ അഷ്വറന്‍സ് പ്രോഗ്രാം. പുതിയ ഐ10, സാന്‍ട്രോ ഉപഭോക്താക്കള്‍ക്കായിട്ടാണ് ഈ പ്രോഗ്രാം തയാറാക്കിയിരിക്കുന്നത്. ഒരു രൂപയ്ക്ക് വെഹിക്കിള്‍ ഇന്‍ഷുറന്‍സ്, 3 വര്‍ഷം അല്ലെങ്കില്‍ 40,000 കിലോ മീറ്റര്‍ ഇതില്‍ ഏതാണോ ആദ്യം, അക്കാലത്തേയ്ക്കുള്ള സൌജന്യ മെയിന്റനന്‍സ്, 2 വര്‍ഷത്തേയ്ക്കുള്ള സൌജന്യ 24ഃ7 റോഡ് അസിസ്റന്‍സ്, 3 വര്‍ഷം അല്ലെങ്കില്‍ 40,000 കിലോ മീറ്റര്‍ ഇതില്‍ ഏതാണോ ആദ്യം, അക്കാലയളവിലേക്കുള്ള എക്സ്റന്‍സ് വാറണ്ടി, എക്സചേഞ്ച് 15,000 രൂപ ലോയല്‍റ്റി ബോണസ് എന്നീ അഞ്ച് സൌകര്യങ്ങളാണ് 5 സ്റാര്‍ അഷ്വറന്‍സ് ... Full story

നിസാന്‍ ഹൈ-ക്രോസ്

ജനീവ മോട്ടോര്‍ ഷോയില്‍ നിസാന്റെ പുതിയ ഹൈ-ക്രോസ് കണ്‍സപ്റ്റ് മോഡല്‍ പ്രത്യക്ഷപ്പെട്ടു. 2.0 ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ ഗ്യാസ് എന്‍ജിന്‍ ഇലക്ട്രിക് മോട്ടോര്‍ വേരിയന്റുകളാണ് കണ്‍സപ്റ്റ് മോഡലില്‍ അവതരിപ്പിച്ചത്. 'ഫാസ്റ് ചാര്‍ജിംഗ്' എന്നാണ് പുതിയ ഇലക്ട്രിക് മോട്ടോറിനെ നിസാന്‍ വിശേഷിപ്പിച്ചത്. വി-ഷേപ്പ് ഗ്രില്ലും റീഡിസൈന്‍ ചെയ്ത ഹെഡ്ലൈറ്റുകളും ഹൈ-ക്രോസ് ഒരു വിഷ്വല്‍ ഇഫക്ടാക്കി മാറ്റി. Full story

ജിഎല്‍ ഗ്രാന്റ് എഡിഷനുമായി ബെന്‍സ്

മെര്‍സിഡസ് കമ്പനിയില്‍ നിന്നെത്തുന്ന ഏറ്റവും പുതിയ മോഡലാണ് ജിഎല്‍ ഗ്രാന്റ് എഡിഷന്‍. ലക്ഷ്വറി, എക്സിക്യൂട്ടീവ് എന്നിങ്ങനെ രണ്ടു വേരിയന്റുകളാണുള്ളത്. യഥാക്രമം 65.5 ലക്ഷം, 60.9 ലക്ഷം എന്നിങ്ങനെയാണ് വില. ഓള്‍ വീല്‍ ഡ്രൈവ്, ഡൈനാമിക് ലൈറ്റ് അലോയ് വീല്‍, 20 ഇഞ്ച് ടയറുകള്‍, എയര്‍ സസ്പെന്‍ഷന്‍ എന്നീ പുതിയ ഫീച്ചേഴ്സുകളും പുതിയ വേരിയന്റുകളില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. സ്പോര്‍ട്സ് യൂട്ടിലിറ്റി വിഭാഗത്തില്‍ ഇന്ത്യയുടെ കുതിപ്പ് കണ്ടറിഞ്ഞാണ് ബെന്‍സ് തങ്ങളുടെ കരുത്തനായ എസ്യുവിയുടെ പുതിയ പതിപ്പുകള്‍ പുറത്തിറക്കുന്നത്. 7 സീറ്ററായ ജിഎല്‍ ... Full story

മിത്സുബിഷി ഔട്ട്ലാന്റര്‍

മിത്സുബിഷി ഔട്ട്ലാന്ററിന്റെ ഏറ്റവും പുതിയ മോഡല്‍ ജനീവ മോട്ടോര്‍ ഷോയില്‍. ഔട്ട്ലാന്റര്‍ ഹൈബ്രിഡ് മോഡലും മേളയിലുണ്ടാവും. ടോക്കിയോ മോട്ടോര്‍ ഷോയില്‍ അണിനിരത്തിയ പിഎക്സ് - എംഐഇവി 2 കണ്‍സപ്റ്റ് മോഡലാണ് ഫിനിഷ് ചെയ്ത് ജനീവയിലേക്ക് എത്തുന്നത്. കണ്‍സപ്റ്റ് കാറിനേക്കഴിഞ്ഞും ഫ്രണ്ട് ഗ്രില്ലിലും ഫോഗ് ലൈറ്റിലും കൂടുതല്‍ സോഫ്റ്റ്നസ് കൊണ്ടുവരാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. വ്യത്യസ്തമാര്‍ന്ന ലോവര്‍ ഫ്രണ്ട് ബംബറാണ് പുതിയ ഔട്ട്ലാന്ററിന് നല്‍കിയിരിക്കുന്നത്. സോളിഡ്, സിംപിള്‍, സെയ്ഫ് - ഇതാണ് ഔട്ട്ലാന്ററിന്റെ പുതിയ വിശേഷണം. 'ബെറ്റര്‍ ഡ്രൈവര്‍ കോണ്‍സന്‍ട്രേഷന്‍' കണ്‍സപ്റ്റില്‍ രൂപ ... Full story

ബിഎംഡബ്ള്യു എം6

സൂപ്പര്‍ കാര്‍ ലെവലില്‍ ബിഎംഡബ്ള്യുവിന്റെ പുതിയ അവതാരമാണ് എം 6 കൂപ്പെയും കണ്‍വര്‍ട്ടബ്ളും. ബിഎംഡബ്ള്യുവിന്റെ ഏറ്റവും വേഗതയേറിയ ടു-ഡോര്‍ റോഡ് കാറുകളാണിവ. മണിക്കൂറില്‍ 305 കിലോ മീറ്ററാണ് കൂടിയ വേഗത. 4.4 ലിറ്റര്‍ വി 8, ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിന്‍ കരുത്തു പകരും. അടുത്തകാലത്ത് പുറത്തിറങ്ങിയ എം5 സെഡാനിനോട് ഏറെ സാമ്യമുള്ളതാണ് എം6 കൂപ്പെയും കണ്‍വര്‍ട്ടബ്ളും. Full story

ആംഡ് കാറുമായി ഓഡി

ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെ ഇന്ത്യന്‍ സബ്സിഡറിയായ ഓഡി ഇന്ത്യയുടെ അടുത്ത ലക്ഷ്യം ആംഡ് കാര്‍ സെഗ്മെന്റാണ്. കമ്പനിയുടെ ഓഡി എ8 എല്‍ സെക്യൂരിറ്റി മോഡല്‍ 2012 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എകെ 47, ഗ്രനേഡ് ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ ഈ ആംഡ് മോഡലിലുണ്ട്. മെയ് - ജൂലൈ മാസങ്ങളിലായി ആംഡ് സെഗ്മെന്റ് ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. 5 കോടി രൂപയാണ് പ്രതീക്ഷിക്കപ്പെടുന്ന വില. സര്‍ക്കാരില്‍ നിന്നും മറ്റിതര കോര്‍പറേറ്റ് ... Full story

ലാന്റ് റോവര്‍ ഡിഫന്റര്‍ 2015 മെയ്ഡ് ഇന്‍ ഇന്ത്യ

പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിതമായ ലാന്‍ഡ് റോവര്‍ ഡിഫന്റര്‍ 2015 ല്‍ നിരത്തിലിറങ്ങും. ടാറ്റയുടെ പൂനെയിലുള്ള പ്ളാന്റിലാണ് നിര്‍മാണം. ഏഷ്യ, മിഡില്‍ ഈസ്റ് വിപണിയില്‍ ലക്ഷ്യം വെച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇന്ത്യയില്‍ പ്രൊഡക്ഷന്‍ കോസ്റ് വളരെ കുറവാണെന്നുള്ളത് കാര്‍ മോഡലിന്റെ മൊത്തത്തിലുള്ള വില പ്രായോഗികമാക്കാന്‍ സഹായിക്കും. ലാന്റ് റോവര്‍ ടി5 ലാഡറിന്റെ ചേസിസിലാണ് പുതിയ ഡിഫന്റര്‍ എത്തുന്നത്. ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ഡിസി 100 കണ്‍സെപ്റ്റ് മോഡലിന്റെ ഡിസൈനിംഗാണ് ഡിഫന്ററിനു നല്‍കിയിരിക്കുന്നത്. ലാന്റ് റോവറിനു മുന്നോടിയായി ... Full story

സാങ്ങ് യങ്ങ് വിത്ത് മഹീന്ദ്ര

  മഹീന്ദ്ര & മഹീന്ദ്രയുടെ കൊറിയന്‍ സബ്സിടരി കമ്പനിയായ സാങ്ങ് യങ്ങ് മോടോരിന്റെ 4 പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്.രക്സ്ടന്‍ , കൊരാണ്ടോ ഇ ,ആക്ട്ടിയോന്‍ സ്പോര്‍ട്സ് ,xiv - 1 കണ്സപ്റ്റ് എന്നിവയാണ് മഹീന്ദ്രയിലൂടെ ഇന്ത്യന്‍ നിരത്തിലെത്തുന്നത്. Full story

നിസ്മോ – മോട്ടോര്‍ സ്പോര്‍ട്സ്

നിസ്സാന്റെ മോട്ടോര്‍ സ്പോര്‍ട്സ് വിങ്ങായ നിസ്മോ ഇന്ത്യന്‍ വിപണിയില്‍ നോട്ടമിട്ടു തുടങ്ങിയിട്ട് കുറേക്കാലമായി. മോട്ടോര്‍ സ്പോര്‍ട്സ് ഗോദയില്‍ ഇന്ത്യയുടെ അരങ്ങേറ്റം നിരീക്ഷിക്കുന്ന ഇന്റര്‍നാഷണല്‍ കമ്പനികളെപ്പോലെ തന്നെ നിസ്മോയും ഗംഭീര തയ്യാറെടുപ്പിലാണ്. ജപ്പാനിലെ റേസ് ട്രാക്കിലാണ് നിസ്മോ അരങ്ങേറ്റം കുറിച്ചത്. ഗ്ളോബല്‍ ഡെസ്റിനേഷന്‍ എന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ വിപണി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് നിസ്മോ പ്രസിഡന്റ് ഷോയ്ച്ചി മിയാറ്റനി പറഞ്ഞു. ജപ്പാനിലെ ആഭ്യന്തര വിപണിയില്‍ നിസ്മോ റേസ് - റാലി കാറുകള്‍ കരുത്തു തെളിയിച്ചു കഴിഞ്ഞു. Full story
Page 4 of 9« First...23456...Last »

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.