Page 2 of 912345...Last »

ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ വിപണിയിലെത്തി

ഡല്‍ഹി: ഡ്യുക്കാറ്റിയുടെ മള്‍ട്ടി പര്‍പ്പസ് ഇരുചക്രവാഹനം മള്‍ട്ടിസ്ട്രാഡ 1200 എന്‍ഡ്യൂറോ ഇന്ത്യന്‍ വിപണിയിലെത്തി. മള്‍ട്ടി ടെറയ്ന്‍ വാഹനമായ ഈ മോഡലിന് ഡല്‍ഹി എക്‌സ് ഷോറൂം വില 17.44 ലക്ഷം രൂപയാണ്. 1198 സിസി, ടു സിലിണ്ടര്‍ എഞ്ചിന് പരമാവധി കരുത്ത് 160 എച്ച്പിയാണ്. 136എന്‍എം ടോര്‍ക്ക്. സിക്‌സ് സ്പീഡ് ഗിയര്‍ ബോക്‌സുള്ള ഈ വാഹനത്തിന് മുന്നില്‍ 19 ഇഞ്ച്, പിന്നില്‍ 17 ഇഞ്ച് ടയറുകളാണ്. അഡ്വഞ്ചര്‍ ടൂറര്‍ ഗണത്തില്‍പെടുന്ന എന്‍ഡ്യൂറോയ്ക്ക് ഇലക്ട്രോണിക് സസ്‌പെന്‍ഷനാണ് നല്‍കിയിരിക്കുന്നത്. Full story

റെനോ ഡസ്റ്റര്‍ ഫേസ്‌ലിഫ്റ്റ്

റെനോയുടെ കോംപാക്ട് എസ് യുവി ഡസ്റ്ററിന്റെ പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. ഹ്യുണ്ടായി ക്രേറ്റ ഓട്ടോമാറ്റിക്കിനോട് ഏറ്റുമുട്ടാന്‍ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അടക്കമുള്ള ക്രമീകരണങ്ങളുണ്ട്. പുതിയ ഗ്രില്‍, ഹെഡ്‌ലാംപ് യൂണിറ്റ്, ഡസ്റ്റര്‍ ലോഗോ പതിച്ച റൂഫ് റെയ്ല്‍സ്, പുതിയ എല്‍ഇഡി ടെയ്ല്‍ ലാംപ് യൂണിറ്റ്, എന്നിവയടക്കം 32ഓളം മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ജിനില്‍ മാറ്റങ്ങളില്ല. കൊച്ചിയിലെ എക്‌സ്‌ഷോറൂം വില 8.66 ലക്ഷത്തില്‍ ആരംഭിക്കുന്നു. 2012ലാണ് ഫ്രഞ്ച് കമ്പനിയായ റെനോ ഡസ്റ്റര്‍ വിപണിയിലെത്തിച്ചത്. Full story

Package perfect

ഔഡി ക്യൂ ത്രീ എന്ന സുന്ദരനായ കുഞ്ഞന്‍ എസ് യു വിയെ ആദ്യമായി ഇന്ത്യക്കാര്‍ കാണുന്നത് 2012 ലാണ്. ലക്ഷ്വറി കോംപാക്റ്റ് എസ് യു വി എന്ന സെ ഗ്മെന്റില്‍ ആദ്യമെത്തിയ താരത്തെ ഇന്ത്യക്കാര്‍ക്ക് നന്നേ ബോധിച്ചു. ലക്ഷ്വറി കാര്‍ സെഗ്മെന്റിലെ ഒന്നാമത്തെ വാഹന നിര്‍മ്മാതാവാകാനുള്ള ഔഡിയുടെ നീക്കത്തെ ടര്‍ബോ ലാഗില്ലാത്ത പിന്തുണ നല്‍കിയ കാറാണ് ക്യൂ3. 2013ലും, 2014 ലും പുതിയ ഫെയ്‌സ് ലിഫ്റ്റ് മോഡലുകള്‍ അവതരിപ്പിച്ച് ക്യൂ ത്രീയെ ജനകീയമാക്കി നിലനിര്‍ത്തിയ ഔഡി 2015 ലും ക്യൂ3യെ മുഖം ... Full story

The ‘wild’ doesn’t always ‘scream’

ഇന്ത്യക്കാര്‍ക്ക് എന്നും പഥ്യം 150 സിസി വരെയുള്ള കമ്യൂട്ടര്‍ ബൈക്കുകളാണ്. 250 സിസി വിഭാഗത്തില്‍പെട്ട ക്വാര്‍ട്ടര്‍ ലിറ്റര്‍ ബൈക്കുകള്‍ വിപണിയിലെത്തിയിട്ട് അധികനാളായില്ല. പക്ഷെ അവയ്ക്ക് ലഭിച്ച സ്വീകാര്യത വാഹനനിര്‍മാതാക്കളെ ചിന്തിപ്പിച്ചിരിക്കണം. അന്താരാഷ്ട്ര വിപണിയില്‍ തുടക്കക്കാര്‍ക്കുവേണ്ടിയുള്ള ഇനമാണ് 250 സിസി വാഹനങ്ങള്‍. പിന്നെ ഇന്ത്യയില്‍ ലഭ്യമായിരുന്നത് ലിറ്റര്‍ ക്ലാസ് സൂപ്പര്‍ബൈക്കുകളാണ്. ഇതിനിടയില്‍ നില്‍ക്കുന്ന വാഹനങ്ങളില്ല എന്നു മുറവിളി കൂട്ടിയിരുന്നവര്‍ക്കുവേണ്ടി ആദ്യം ഡിഎസ്‌കെ ഹ്യോസങ്ങും, പിന്നീട് കാവസാക്കിയും രണ്ടുപേരെ പുറത്തുവിട്ടു. ഇപ്പോഴിതാ ഹോണ്ടയും അതേ പാതയിലാണ്. അന്താരാഷ്ട്ര വിപണിയില്‍ ഏറെ ശ്രദ്ധ നേടിയ ഹോണ്ടയുടെ സ്‌പോര്‍ട്‌സ് കാറ്റഗറിയിലെ കേമന്‍ സിബിആര്‍ 650 ... Full story

The Revival Pack

കോംപാക്റ്റ് സെഡാന്‍ എന്ന ഹോട്ട് സെഗ്മെന്റിലേയ്ക്ക് ടാറ്റ ഇറക്കിയ പുതുപുത്തന്‍ സെസ്റ്. Full story

Pretty Monster

ഇന്ത്യയിലെ എഎംജി ലൈപ്പിലേയ്ക്ക് ഒരു കരുത്തന്‍ കൂടി. ചെറിയ ഹൃദയവും വലിയ കരുത്തുമായി എത്തിയിരിക്കുന്ന സിഎല്‍എ 45 എഎംജിയുടെ ഡ്രൈവ് Full story

Twins of Glory

ഹീറോയുടെ ഫ്ളാഗ് ഷിപ്പ് മോഡലായ കരിസ്മ പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുന്നു. രൂപത്തിലും ഭാവത്തിലും പുതിയ മുഖവുമായി വന്നിട്ടുള്ള കരിസ്മയെ പരിചയപ്പെടാം. Full story

Driving your business

എംയു7 ന് പിന്നാലെ ഇസൂസു തങ്ങളുടെ ഗ്ളോല്‍ പിക്ക്അപ്പ് ആയ ഡി-മാക്സുമായി എത്തിയിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടിയുട്ടിലിറ്റി പിക്ക്അപ്പായ ഡി-മാക്സിന്റെ വിശേഷങ്ങള്‍... Full story

Luxury, Big Time

ഔഡി എ8എല്ലിന്റെ 2014 വേര്‍ഷന്‍ എത്തിയിരിക്കുന്നു. ഒന്ന് കയറിയാല്‍ ഒരിക്കലും ഇറങ്ങാന്‍ തോന്നാത്ത സൌകര്യങ്ങളുമായി എത്തിയിരിക്കുന്ന എ8എല്ലി കൂടുതല്‍ പരിചയപ്പെടാം. Full story

ട്രാക്സ് എന്ന ട്രാക്കര്‍

ഇന്ത്യയിലേക്ക് എത്തുന്ന ട്രാക്ക്സ്, പാരീസ് മോട്ടോര്‍ ഷോയില്‍ ട്രാക്കര്‍ എന്ന പേരിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ട്രാക്സ് എന്ന പേരില്‍ ഫോഴ്സിന്റെ ഒരു എസ്യുവി മോഡല്‍ നിലവിലുണ്ട്. ഷെവര്‍ലെ ക്യാപ്റ്റിവയുടെ ഒരു ചെറിയ പതിപ്പ് എന്നു വേണമെങ്കില്‍ ട്രാക്കറെ വിശേഷിപ്പിക്കാം. ചില വിപണിയില്‍ എന്‍ജോയ് എന്ന പേരിലാണ് ഈ മോഡലുള്ളത്. ഫോര്‍ഡിന്റെ ഗ്ളോബല്‍ കോംപാക്ട് എസ്യു വിയായ ഇക്കോസ്പോര്‍ട്ട് തന്നെയാണ് പ്രധാന എതിരാളി. 1.7 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ട്രാക്കറിന് കരുത്തു പകരും. 128 ബിഎച്ച്പി പവറുണ്ട്. 6 സ്പീഡ് ... Full story
Page 2 of 912345...Last »

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.