Page 1 of 912345...Last »

ഹൈബ്രിഡ് കാമ്രിയും പ്രിയൂസും എത്തി

ഇന്ത്യയിലെ ഹൈബ്രിഡ് കാര്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ടൊയോട്ട, കാമ്രിയുടെ ഹൈബ്രിഡ് പതിപ്പും നാലാം തലമുറ പ്രിയൂസും വിപണിയിലിറക്കി. സ്‌പോര്‍ട്ടി എക്സ്റ്റീരിയറോടു കൂടി ഇന്ത്യയില്‍ നിര്‍മിച്ചിറങ്ങുന്ന കാമ്രിക്ക് 31.98 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഇലക്ട്രിക് മോട്ടോറിനൊപ്പം 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കാമ്രിക്കുള്ളത്. 202 ബിഎച്ച്പി എന്ന പരമാവധി കരുത്താണ് ഈ എഞ്ചിന്‍ നല്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗോളവിപണിയിലിറങ്ങിയ പ്രിയൂസിന്റെ സെഡ്8 വേരിയന്റ് മാത്രമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ടൊയോട്ട ... Full story

എലോംഗേറ്റഡ് ഇ-ക്ലാസ് കേരള വിപണിയില്‍

മെഴ്‌സെഡീസ് ബെന്‍സിന്റെ പ്രീമിയം എക്‌സിക്യുട്ടിവ് സെഡാന്‍ ഇ ക്ലാസിന്റെ നീളം വര്‍ദ്ധിപ്പിച്ച മോഡല്‍ കേരളത്തിലെത്തി. വാഹനത്തിന്റെ വിപണി അവതരണം രാജശ്രീ മോട്ടേഴ്‌സ് മാനേജിങ് ഡയറക്ടര്‍ എസ് ശിവകുമാര്‍ നിര്‍വഹിച്ചു. ഇന്ത്യയിലാണ് ഈ മോഡലിന്റെ നിര്‍മാണം. ഇ 200ന് 57.84 ലക്ഷവും ഇ 350 ഡിക്ക് 71.57 ലക്ഷവുമാണ് ഷോറൂം വില. Full story

ഇന്ത്യയില്‍ ബിആര്‍വിയെ വെല്ലുവിളിക്കാന്‍ ടൊയോട്ടയുടെ റഷ്

ആഗോളതലത്തില്‍ ഹോണ്ട ബിആര്‍-വിയുടെ എതിരാളിയായ ടൊയോട്ടയുടെ കോംപാക്ട് എസ്‌യുവി റഷ് ഇന്ത്യയിലേക്കെത്താനുള്ള ഒരുക്കത്തില്‍. ഇന്ത്യന്‍ റോഡുകളില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ബിആര്‍-വിയേപ്പോലെ തന്നെ ഏഴു സീറ്ററായ റഷ് കോംപാക്ട് എസ്‌യുവി വിപണിയിലെ വളര്‍ച്ച കണ്ടറിഞ്ഞു തന്നെയാണ് എത്തുന്നത്. 107 ബിഎച്ച്പി കരുത്തും 141 എന്‍എം ടോര്‍ക്കുമുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് റഷിന്റെ ഹൂഡിനുള്ളില്‍. 5 സ്പീഡ് മാനുവലോ 4 സ്പീഡ് ഓട്ടോബോക്‌സോ ആകും എഞ്ചിന് കൂട്ടാകുന്നത്. കോംപാക്ട് ... Full story

മാറ്റങ്ങളോടെ സ്പ്രിങ്ഫീല്‍ഡ് ഇന്ത്യന്‍ വിപണിയില്‍

അമേരിക്കന്‍ ഐക്കണിക്ക് ബ്രാന്‍ഡായ ഇന്‍ഡ്യന്‍ മോട്ടോര്‍സൈക്കിളിന്റെ പുതുപുത്തന്‍ ക്രൂസര്‍ സ്പ്രിംഗ് ഫീല്‍ഡ് ഇന്ത്യന്‍ വിപണിയിലെത്തി. ചീഫ് സീരീസില്‍ നിന്നും കാഴ്ചയിലും പെര്‍ഫോമന്‍സിലും തികച്ചും വ്യത്യസ്തനാണ്. ഇന്‍ഡ്യന്‍ മോട്ടോര്‍സൈക്കിളിന്റെ ജന്മനാടായ സ്പ്രിംഗ്ഫീല്‍ഡിന്റെ പേരില്‍ തന്നെ ഇറങ്ങിയിട്ടുള്ള ഈ ക്രൂസര്‍ അതിമനോഹരമായ ആകാരവലുപ്പത്തിലൂടെ ബൈക്ക്‌പ്രേമികളുടെ ഹൃദയം കവരും. തണ്ടര്‍ സ്‌ട്രോക്ക് 111 എഞ്ചിന്‍ 2260 ആര്‍പിഎമ്മില്‍ 138.9 എന്‍എം ടോര്‍ക്ക് ഉല്പാദിപ്പിക്കും. എബിഎസ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, അഡ്ജസ്റ്റബിള്‍ ഫ്‌ളോര്‍ ബോര്‍ഡ്‌സ്, ക്രൂസ് കണ്‍ട്രോള്‍, കീലെസ് സ്റ്റാര്‍ട്ട് എന്നിങ്ങനെ സുസജ്ജമാണ് ഈ ... Full story

ഹുറാകാന്‍ ഇനി റിയര്‍ വീല്‍ ഡ്രൈവിലും

ലംബോര്‍ഗിനിയുടെ ആരാധകര്‍ക്ക് ആനന്ദമായി സ്‌പോര്‍ട്‌സ് കാറായ ഹുറാകാന്‍ സ്‌പൈഡറിന്റെ റിയര്‍ വീല്‍ ഡ്രൈവ് വേരിയന്റ് വരുന്നു. ലോസ് ആഞ്ചലസ് മോട്ടോര്‍ ഷോയിലാണ് ഹുറാകാന്‍ റിയര്‍ വീല്‍ ഡ്രൈവ് സ്‌പൈഡര്‍ എന്ന പേരില്‍ പുതിയ വാഹനം അവതരിപ്പിച്ചത്. മുഖാകൃതിയിലും പിന്‍ ബംപറിലും ചെറിയ മാറ്റങ്ങള്‍ വരുത്തി എത്തിയ റിയര്‍ വീല്‍ സ്‌പൈഡറിന് കുതിപ്പേകുന്നത് 580 എച്ച്പി കരുത്തുള്ള 5.2 ലിറ്റര്‍ വി10 എഞ്ചിനാണ്. 3.6 സെക്കന്റ് സമയത്തിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ കൈവരിക്കുന്ന ഈ ലംബോ മോഡലിന്റെ ടോപ് സ്പീഡ് മണിക്കൂറില്‍ ... Full story

ഉലകംചുറ്റും ക്ലൗഡ്‌ബ്രേക്ക്

പണി തുടങ്ങും മുന്‍പേ പ്രശസ്തനായ ഒരു സൂപ്പര്‍ യോട്ടാണ് ക്ലൗഡ്‌ബ്രേക്ക്. ഇപ്പോള്‍ ലോകം ചുറ്റുന്ന ഈ യോട്ടിനകത്തു പ്രവേശിക്കണമെങ്കില്‍ തന്നെ നിങ്ങളൊരു കോടീശ്വരനായിരിക്കണം. അല്ലാതെ ഈ ആഡംബരം വെറുതെ കണ്ട് രസിക്കാമെന്ന് കരുതേണ്ട. ബ്രിട്ടീഷ് കൊളംബിയയിലെ എഗ്‌സോട്ടിക് ലൊക്കേഷനുകളില്‍ യാത്ര നടത്തുന്ന ക്ലൗഡ്‌ബ്രേക്ക് ലോകസഞ്ചാരികള്‍ക്ക് ഒരു കാഴ്ച തന്നെയാണ്. 72.5 മീറ്റര്‍ നീളവും 2,200 ടണ്‍ ഭാരവുമുള്ള ഈ സൂപ്പര്‍ യോട്ടിന്റെ സൗകര്യങ്ങള്‍ വിസ്മയിപ്പിക്കും. പതിവ് യോട്ട് ആഡംബരത്തിനു പുറമെ മണ്ണിലും വിണ്ണിലും വെള്ളത്തിലും വിനോദത്തിലേര്‍പ്പെടാവുന്നവിധം സുസജ്ജമാണ് ക്ലൗഡ്‌ബ്രേക്ക്. സ്‌കൈബോട്ടുകളും ... Full story

ക്വിഡ് 1.0 ലിറ്റര്‍ കേരള വിപണിയില്‍

വലിയ എഞ്ചിനും കൂടിയ കരുത്തുമായി റെനോയുടെ ജനപ്രിയ ഹാച്ച് ക്വിഡ് കേരള വിപണിയിലെത്തി. പുതിയ ഒരു ലിറ്റ ര്‍ സ്മാര്‍ട്ട് കണ്‍ട്രോള്‍ എഫിഷ്യന്‍സി എഞ്ചിന്‍ 68 എച്ച്പി കരുത്തുല്പാദിപ്പിക്കും. നിലവിലുള്ള 800 സിസി എഞ്ചി നേക്കാള്‍ 22,000 രൂപ മാത്രമാണ് അധികമായി പുതിയ ക്വിഡിന് നല്‌കേണ്ടി വരുന്നത്. ഒരു ലിറ്റര്‍ എഞ്ചിന്‍ ആര്‍എക്‌സ്ടി ഒ, ആര്‍എക്‌സ്ടി എന്നിങ്ങനെ രണ്ട് ടോപ് വേരിയന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. 3.82 ലക്ഷം രൂപ മുതല്ക്കാണ് വില തുടങ്ങുന്നത്. കോംപാക്ട് ഹാച്ചില്‍ കരുത്തുള്ള എഞ്ചിന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ക്വിഡ് ... Full story

ജീപ്പ് ഇന്ത്യയില്‍

വാഹനപ്രേമികള്‍ ഏറെ നാളുകള്‍ കാത്തിരുന്ന ജീപ്പ് ഇന്ത്യയിലെത്തി. ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടോമൊബൈല്‍സിന്റെ കീഴിലുള്ള ബീപ്പിന്റെ റാംഗ്ലര്‍, ഛെരോക്കി മോഡലുകളാണ് ഇന്ത്യയില്‍ ലഭ്യമാക്കിയിരിക്കുന്നത്. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് (സിബിയു) ആയാണ് വാഹനങ്ങള്‍ ഇന്ത്യയിലെത്തുന്നത്. റാംഗ്ലര്‍ മോഡലിന് 72 ലക്ഷം രൂപയോളമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ലക്ഷ്വറി എസ് യുവിയായ ഛെരോക്കിയുടെ മൂന്ന് വേരിയെന്റുകള്‍ ഇന്ത്യയില്‍ ലഭിക്കും. 93.6 ലക്ഷം മുതല്‍ 1.12 കോടി രൂപ വരെയാണ് ഈ വേരിയെന്റുകളുടെ വില. ജീപ്പ് ... Full story

ക്വിഡ് കരുത്തനായി

വലിയ എഞ്ചിനും കൂടിയ കരുത്തുമായി റെനോയുടെ ജനപ്രിയ ഹാച്ച് ക്വിഡ് വിപണിയിലെത്തി. പുതിയ ഒരു ലിറ്റര്‍ സ്മാര്‍ട്ട് കണ്‍ട്രോള്‍ എഫിഷ്യന്‍സി എഞ്ചിന്‍ 68 എച്ച്പി കരുത്തുല്പാദിപ്പിക്കും. നിലവിലുള്ള 800 സിസി എഞ്ചിനേക്കാള്‍ 22,000 രൂപ മാത്രമാണ് അധികമായി പുതിയ ക്വിഡിന് നല്‌കേണ്ടി വരുന്നത്. ഒരു ലിറ്റര്‍ എഞ്ചിന്‍ ആര്‍എക്‌സ്ടി ഒ, ആര്‍എക്‌സ്ടി എന്നിങ്ങനെ രണ്ട് ടോപ് വേരിയന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. 3.82 ലക്ഷം രൂപ മുതല്ക്കാണ് വില തുടങ്ങുന്നത്. കോംപാക്ട് ഹാച്ചില്‍ കരുത്തുള്ള എഞ്ചിന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ക്വിഡ് ... Full story

പുത്തന്‍ എലാന്‍ട്ര വന്നു

കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ്‌യുടെ മിഡ് സൈസ് സെഡാന്‍ എലാന്‍ട്രയുടെ പുതുതലമുറ വിപണിയിലെത്തി. 12.99 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം പ്രാരംഭ വില. ടോപ് വേരിയന്റിന് 19.19 ലക്ഷം രൂപ വരെ വന്നേക്കാം. രണ്ട് ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലും ഒരു ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുമായി അഞ്ച് വേരിയന്റുകളിലും അഞ്ച് നിറങ്ങളിലുമാണ് പുതിയ എലാന്‍ട്രയുടെ വരവ്. ഡിസൈനിലും സ്റ്റൈലിംഗിലും ഹ്യുണ്ടായ് നന്നായി പണിയെടുത്തിട്ടുണ്ടെന്ന് ഈ ആറാം തലമുറ എലാന്‍ട്രയെ കണ്ടാലറിയാം. പഴയ മോഡലിനെ അപേക്ഷിച്ച് കാഴ്ചയില്‍ കൂടുതല്‍ ബോള്‍ഡും ഷാര്‍പ്പുമായിട്ടുണ്ട്. 1990 ലാണ് ... Full story
Page 1 of 912345...Last »

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.