Page 5 of 10« First...3456710...Last »

RAPID FORCE

ഇന്ത്യയിലെ പ്രീമിയം സെഡാന്‍ മോഡലുകളിലെ ജേതാവായിരുന്നു ഒക്ടേവിയ. ചെക്കോസ്ളോവാക്യയിലെവിടെയോ ജനിച്ചു വളര്‍ന്ന കമ്പനിയായിട്ടും ഇന്ത്യക്കാര്‍ക്ക് ഒക്ടേവിയ ഇഷ്ടമാകാന്‍ കാരണം നിര്‍മാണ നിലവാരവും മികച്ച എഞ്ചിനും കൂടിയ മൈലേജുമാണ്. അങ്ങനെ വളരെ പെട്ടെന്നു തന്നെ ഒക്ടേവിയ ഇന്ത്യയിലെ ഏറ്റവുമധികം വില്‍പനയുള്ള കാറായി.പിന്നീടുവന്ന ലോറ, ഫാബിയ, യെറ്റി എന്നിവയെല്ലാം അതതു സെഗ്മെന്റുകളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചവയാണ്. എങ്കിലും ഒക്ടേവിയ അവശേഷിപ്പിച്ചു പോയ 'ഗ്യാപ്പ്' നികത്തപ്പെടാതെ കിടന്നു. ആ വിടവിലേക്കാണ് റാപ്പിഡ് എത്തിയിരിക്കുന്നത്. റാപ്പിഡ് ലോകത്തിലാദ്യമായി റാപ്പിഡ് വിപണിയിലെത്തിയത് ഇന്ത്യയിലാണ്. ഹോണ്ടസിറ്റി, ഫോക്സ് ... Full story

CLUB ROYALE

കുറേ വര്‍ഷങ്ങളായിട്ട് സുന്ദരിമാരോടൊപ്പമാണ് എന്റെ ജീവിതം. കഴിഞ്ഞ 15 വര്‍ഷങ്ങളായി കുറഞ്ഞത് 2000 സുന്ദരിമാരെങ്കിലും എന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. ദിവസവും പുതിയ സുന്ദരിമാരെ 'കൈകാര്യം' ചെയ്യാന്‍ കിട്ടുന്ന, ഒരു ഭാഗ്യവാനാണ് ഞാന്‍. തെറ്റിദ്ധരിക്കരുത്. സുന്ദരിമാരെന്നാല്‍ കാറുകളാണ്. പലനിറത്തിലും വലുപ്പത്തിലും ഉള്ളവ. പല ഗന്ധവുമുണ്ട്. ലെതറിന്റെയും പെയിന്റിന്റെയും പ്ളാസ്റിക്കിന്റെയും ഗന്ധം. ചില സുന്ദരിമാര്‍ കടുപ്പക്കാരികളാണ്; വഴങ്ങിത്തരാന്‍ മടിയുള്ളവര്‍. ചിലര്‍ പെട്ടെന്ന് കരവലയത്തിലൊതുങ്ങും. ചിലര്‍ ഇടയ്ക്കൊന്ന് പിണങ്ങും. ചിലര്‍ ഉടനടി തിരികെപ്പോകും. ചിലര്‍ കുറച്ചുകാലം കൂടെ തങ്ങും... എന്തായാലും ... Full story

Force One

സത്യം പറയാമല്ലോ, സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കാണാന്‍ പോകുന്നതുപോലെയാണ് ഞാന്‍ ഫോഴ്സ് വണ്‍ എസ്യുവി ഓടിക്കാന്‍ പോയത്. ഫോര്‍ഡും ടൊയോട്ടയും പോലെയുള്ള വമ്പന്‍ ബഹുരാഷ്ട്ര കമ്പനികള്‍ നിറഞ്ഞാടുന്ന എസ്യുവി/ക്രോസ് ഓവര്‍ വിപണിയിലേക്ക്  ഒരു പുതുമുഖതാരത്തെ തുറന്നു വിടാനുള്ള 'കോപ്പൊ'ന്നും ഇന്ത്യന്‍ കമ്പനിയായ ഫോഴ്സിനില്ലെന്ന് എന്റെ ഉപബോധമനസിനു തോന്നിക്കാണും. തന്നെയുമല്ല, മള്‍ട്ടി പര്‍പ്പസ് വിപണിയിലെ ഫോഴ്സിന്റെ താരമായ 'ട്രാക്സ്' വലിയ ഗുണനിലവാരമുള്ളതാണെന്ന് എനിക്ക് അഭിപ്രായവുമില്ല. ഇതൊക്കെ മനസില്‍ വെച്ചുകൊണ്ടാണ് ഫോഴ്സിനെ സമീപിച്ചത്. ആദ്യ സീന്‍ കഴിഞ്ഞപ്പോള്‍ത്തന്നെ മനസിലായി, ഇതു വെറും ... Full story

Short Booty

മാരുതി സ്വിഫ്റ്റ് എന്ന ഹാച്ച് ബായ്ക്ക് മോഡല്‍ ഡിസയര്‍ എന്ന സെഡാനായി പരിണമിച്ചപ്പോള്‍ ആ രൂപമാറ്റം ആദ്യമൊന്നും പലര്‍ക്കും ദഹിച്ചില്ല. (ദഹിക്കാത്ത പലരും ഇപ്പോഴുമുണ്ട്). എന്നാല്‍ മാരുതിയുടെ അനന്യമായ വിപണ തന്ത്രങ്ങളും ഡിസയറിന്റെ ഗുണനിലവാരവും മൂലം ഒരു തിരിച്ചടിയുമുണ്ടായില്ല എന്നതാണ് സത്യം. ഡിസയര്‍ ഡീസല്‍ ലഭിക്കാന്‍ ഇപ്പോഴും 8 മാസമൊക്കെ കാത്തിരിക്കണം. ഇതിനിടെ, നാലു മീറ്ററില്‍ താഴെ നീളമുള്ള വാഹനങ്ങള്‍ക്ക് നികുതി ഇളവു പ്രഖ്യാപിക്കപ്പെട്ടു. അവസരം മുതലെടുത്ത്  ടാറ്റ, ഇന്‍ഡിഗോയുടെ നീളം കുറച്ച്  'സിഎസ്' എന്ന മോഡല്‍ വിപണിയിലിറക്കി. ... Full story

Rapid Force

ഇന്ത്യയിലെ പ്രീമിയം സെഡാന്‍ മോഡലുകളിലെ ജേതാവായിരുന്നു ഒക്ടേവിയ. ചെക്കോസ്ളോവാക്യയിലെവിടെയോ ജനിച്ചു വളര്‍ന്ന കമ്പനിയായിട്ടും ഇന്ത്യക്കാര്‍ക്ക് ഒക്ടേവിയ ഇഷ്ടമാകാന്‍ കാരണം നിര്‍മാണ നിലവാരവും മികച്ച എഞ്ചിനും കൂടിയ മൈലേജുമാണ്. അങ്ങനെ വളരെ പെട്ടെന്നു തന്നെ ഒക്ടേവിയ ഇന്ത്യയിലെ ഏറ്റവുമധികം വില്‍പനയുള്ള കാറായി. പിന്നീടുവന്ന ലോറ, ഫാബിയ, യെറ്റി എന്നിവയെല്ലാം അതതു സെഗ്മെന്റുകളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചവയാണ്. എങ്കിലും ഒക്ടേവിയ അവശേഷിപ്പിച്ചു പോയ 'ഗ്യാപ്പ്' നികത്തപ്പെടാതെ കിടന്നു. ആ വിടവിലേക്കാണ് റാപ്പിഡ് എത്തിയിരിക്കുന്നത്. റാപ്പിഡ് ലോകത്തിലാദ്യമായി റാപ്പിഡ് വിപണിയിലെത്തിയത് ഇന്ത്യയിലാണ്. ... Full story

Bodyguard

പൂനെയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ക്ഷണിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ എക്സ്യുവി 500 അവതരിപ്പിച്ചശേഷം വില പ്രഖ്യാപനം നടത്തിയ ആനന്ദ് മഹീന്ദ്ര ചോദിച്ചു: വില കേട്ടിട്ട് എന്തു തോന്നുന്നു? 'ഞങ്ങള്‍ ഞെട്ടി'- മാധ്യമ പ്രവര്‍ത്തകര്‍ ഒന്നടങ്കം പറഞ്ഞു. എല്ലാവരും ഞെട്ടി എന്നതു സത്യമാണ്. കാരണം 13-15 ലക്ഷം രൂപയുടെ മതിപ്പ് വിലയിടും, ആരും, എക്സ്യുവി 500ന്. ആ മസില്‍മാന്‍ 10.5 ലക്ഷം രൂപയ്ക്കു ലഭ്യമാണെന്നറിഞ്ഞപ്പോള്‍ സ്വാഭാവികമായും ഞെട്ടുമല്ലോ. എക്സ് യുവി 500... Full story

Small is Beautiful

ഇന്ത്യയില്‍ ചെറുകാര്‍ വിപ്ളവത്തിന്റെ അമരക്കാരന്‍ മാരുതി 800 ആണ്. 1984 മുതല്‍ ഈ കുഞ്ഞുകാര്‍ ഇന്ത്യയുടെ റോഡുകള്‍ കീഴടക്കി. വില്‍പ്പന ഗ്രാഫുകളില്‍ എന്നും 800 ആയിരുന്നു മുന്നില്‍. വര്‍ഷങ്ങള്‍ക്കുശേഷം 800 ന്റെ മുന്നേറ്റത്തിന് തടയിട്ടതു മാരുതി തന്നെയാണ് - ആള്‍ട്ടോയിലൂടെ. കുറച്ചു കൂടി ആധുനികമായ 800 എന്ന് ആള്‍ട്ടോയെ വിളിക്കാം. 18-20 കിലോ മീറ്റര്‍ മൈലേജ് - അതാണ് ഇടത്തരക്കാരെ ആള്‍ട്ടോയിലേക്ക് ആകര്‍ഷിച്ചത്. ഇതിനിടെ പരിസ്ഥിതി മലിനീകരണ നിയമങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് പ്രമുഖ നഗരങ്ങളില്‍ നിന്ന് 800 നെ ... Full story

WANNA Play

പുതിയ യമഹ ആര്‍ 15 ഓടിക്കുന്നയാള്‍ കുറച്ചു നേരത്തേക്കെങ്കിലും സ്റാറാണ്. എല്ലാ ദിശയില്‍ നിന്നും പാളിവീഴുന്ന നോട്ടങ്ങള്‍, 'ഇവന്‍ ആരെടാ' എന്ന് അല്‍പം അസൂയയോടെ പറയുന്ന യുവാക്കള്‍, ഇത് ഇറക്കുമതി ചെയ്ത ബൈക്ക് തന്നെ എന്ന് ഉറപ്പിക്കുന്ന കുട്ടികള്‍... എല്ലാംകൊണ്ടും ഒരു സ്റൈലന്‍ യാത്ര. അല്‍പനേരത്തേക്കെങ്കിലും ആസ്റൈലന്‍ യാത്ര ശരിക്കങ്ങ് ആസ്വദിച്ചു. കുറച്ചു സമയം യാത്ര ചെയ്തപ്പോള്‍ ഇതാണ് ഗ്ളാമറെങ്കില്‍ ബൈക്ക് വാങ്ങുന്നയാളുടെ അവസ്ഥ ആലോചിച്ചിട്ടുതന്നെ കുളിരുകോരുന്നു. ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ സ്പോര്‍ട്സ് ബൈക്ക് എന്ന വിശേഷണം യമഹ ... Full story

POWERED TO BEAT

പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുന്ന കാര്യത്തില്‍ ബിഎംഡബ്ള്യുവും ഓഡിയും തമ്മില്‍ മത്സരമാണ്. മേര്‍സിഡസ് ബെന്‍സും ഒപ്പമെത്താന്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ മോഡലുകള്‍ കൈവശമുള്ളത് ആദ്യം പറഞ്ഞ രണ്ടു കൂട്ടര്‍ക്കാണ്. അതുകൊണ്ട് ഇന്ത്യയെ മത്സരവേദിയാക്കിയിരിക്കുന്നതും അവര്‍ ഇരുവരും തന്നെ. ബിഎംഡബ്ള്യുവിനും ഓഡിക്കും ധാരാ ളം എഞ്ചിന്‍ ഓപ്ഷനുകളുണ്ടെങ്കിലും ഓഡിയുടെ മൂന്നു ലിറ്റര്‍ ടിഡിഐ എഞ്ചിന് അല്‍പം സല്‍പ്പേര് കൂടുതലുണ്ട്. വളരെ സ്പോര്‍ട്ടിയും നിശബ്ദവുമാണ് ആ എഞ്ചിന്‍. അതുകൊണ്ട്, ആ എഞ്ചിന്‍ ഘടിപ്പിച്ച ഓഡിഎ6നമുക്കൊന്ന് ടെസ്റ്ഡ്രൈവ് ചെയ്ത് നോക്കാം. കാഴ്ച... Full story

TRIPLE X

ബിഎംഡബ്ള്യുവിന്റെ താരമാണ് എക്സ് 5. ഓഡി ക്യു 7നെയും ബെന്‍സ് എം ക്ളാസിനെയും നേരിടാന്‍ സജ്ജമാക്കിയ താരം. എക്സ് 5നു തൊട്ടുതാഴെയാണ് എക്സ് 3 ന്റെ സ്ഥാനം. കാഴ്ചയില്‍ ഏതാണ്ട് എക്സ് 5 തന്നെ. വിലയാണെങ്കില്‍ എക്സ് 5നെ അപേക്ഷിച്ച് വളരെ കുറവും. എന്നിട്ടും വിപണിയില്‍ വലിയ ചലനമൊന്നും സൃഷ്ടിക്കാന്‍ എക്സ് 5 നു കഴിഞ്ഞില്ല. കാരണം: കാരണം ബോണറ്റിനുള്ളിലെ പട്രോള്‍ എഞ്ചിന്‍. എസ്യുവിയിലെ പെട്രോള്‍ എഞ്ചിനുകള്‍ പെട്രോള്‍ കുടിയന്മാരായിരിക്കുമെന്ന് ജനത്തിനറിയാം. ഫലം: എക്സ് 3യുടെ വില്‍പ്പന ... Full story
Page 5 of 10« First...3456710...Last »

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.