Page 4 of 10« First...2345610...Last »

Male & Muscular

എക്സിക്യൂട്ടീവ് കമ്മ്യൂട്ടറായ ബജാജ് ഡിസ്കവര്‍ 125 എം-ന്റെ ടെസ്റ് റൈഡ് റിപ്പോര്‍ട്ട് മറ്റു കമ്പികളേക്കാള്‍ ഇന്ത്യന്‍ വിപണിയെ ഏറ്റവുമധികം മസ്സിലാക്കിയത് ബജാജ് ഓട്ടോ ലിമിറ്റഡ് ആണെന്നു വ്യക്തമായി പറയാം. കാരണം, എന്‍ട്രി ലെവെൽ മോട്ടോര്‍ബൈക്കുകള്‍ മുതൽ ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സ്പോര്‍ട്സ് ബൈക്കുകള്‍ വരെ വിപണി കണ്ടറിഞ്ഞു അവര്‍ നിർമിക്കുന്നു. അതുകൊണ്ടു തന്നെയാണ് വര്‍ഷങ്ങളായി ഇന്ത്യയിലെ മുന്‍നിര ബൈക്കുകളിലും പ്രമുഖരായി നിലകൊള്ളാൻ ബജജിനു സാധിച്ചത്. ഇതര ബൈക്ക് കമ്പനികളിലും ബജാജി വ്യത്യസ്തരാക്കുóനത്തും അവരുടെ വിപണ തന്ത്രം തന്നെയാണ്. ബ്രാൻഡ്‌ നെയിംമിക്കോള്‍ മോഡലുകള്‍ക്ക് പ്രാധാന്യം നൽകിയാണ് ബജാജ് വിപണി പിടിച്ചടക്കിയത്. സ്പോര്‍ട്സ് പെര്‍ഫോമന്‍സ് വിഭാഗത്തിനു പള്‍സറും കമ്മ്യൂട്ടര്‍ ... Full story

Easy Going

എന്‍ട്രിലെവല്‍ ഹാച്ച് ബാക്കുകള്‍ക്കിടയില്‍ താരമാകാന്‍ ഡാറ്റ്സണ്‍ ഗോ ചെറുകാറുകളുടെ പറുദീസയാണ് ഇന്ത്യ. ഇവിടെ ഏവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട കാറുകള്‍ എ സെഗ്മെന്റ് എന്ന് വിളിക്കുന്ന എന്‍ട്രി ലെവല്‍ ഹാച്ച് ബാക്കുകള്‍ തന്നെ. കൊണ്ടു നടക്കാനുള്ള സൗകര്യം, എളുപ്പമാകുന്ന പാര്‍ക്കിംഗ്, മികച്ച ഇന്ധനക്ഷമത എന്നിവയാണ് ഈ പ്രിയത്തിനു പിന്നിലുള്ള ഘടകങ്ങള്‍. കൂട്ടത്തില്‍ കുറഞ്ഞ പരിപാലന ചെലവും, കയ്യില്‍ ഒതുങ്ങുന്ന വിലയും കൂടെയാകുമ്പോള്‍ എ സെഗ്മെന്റ് ആം ആദ്മിയുടെ കാര്‍ സ്വപ്‌നം സാക്ഷാത്കരിക്കുന്നു. ഈ സെഗ്മെന്റിലെ വിപണി താരങ്ങള്‍ ... Full story

HIP HIP HURAY

സ്ക്കൂട്ടര്‍ സെഗ്മെന്റിലേക്ക് യമഹയുടെ സ്റൈലിഷ് മോഡല്‍ റേ എത്തുന്നു. ടെസ്റ് ഡ്രൈവ് റിപ്പോട്ട്. യമഹ മോട്ടോഴ്സിന്റെ ഇന്ത്യന്‍ ജൈത്രയാത്ര ഇന്ന് കൊച്ചുകുട്ടികള്‍ക്കു വരെ അറിയാം. എണ്‍പതുകളുടെ തുടക്കത്തില്‍ ആര്‍ എക്സ്100ഉം ആര്‍ഡി350ഉം അവതരിപ്പിച്ച് 2 സ്ട്രോക്ക് പെര്‍ഫോമന്‍സ് കാലഘട്ടത്തിന് തുടക്കം കുറിച്ചു. തൊണ്ണൂറുകളുടെ അവസാനം വരെ നീണ്ടുനിന്ന ഈ സുവര്‍ണ്ണ കാലത്തിനു തിരശീല വീണത് തീവ്രവാദികള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം ഭയപ്പെടേണ്ടത് ടൂ സ്ട്രോക്ക് എഞ്ചിനുകളെയാണ് എന്ന സര്‍ക്കാര്‍ നയം വന്നതിനു ശേഷമാണ്. ഈ നീക്കത്തിനു ... Full story

A FAMILY VAN

മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിളുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി നിസാന്‍ ഗോദയിലേക്കിറങ്ങുന്നു. ഇവാലിയ എന്ന ഫയല്‍വാനുമായി... പറ്റിയ വണ്ടിയില്ലല്ലോ എന്നോര്‍ത്ത് വീക്കെന്‍ഡ് യാത്രകള്‍ മാറ്റിവെച്ച ഒരു കാലമുണ്ടായിരുന്നു പണ്ട്. കുടുംബം മൊത്തമായി ചേര്‍ന്ന് ആഘോഷത്തോടെ നടത്തുന്ന ചെറു യാത്രകള്‍ക്കായി ഒരു വാഹനം. യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരുടെ ഈ മനസ് കണ്ടറിഞ്ഞാവണം പല വാഹന നിര്‍മ്മാതാക്കളും മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിളുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന എംപിവി മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ത്യ. വെറുതെയാണോ മെര്‍സിഡസ് ... Full story

COCKY QUANTO

മഹീന്ദ്ര അവതരിപ്പിക്കുന്ന കോംപാക്ട് എസ്യുവി. ക്വാണ്ടോ വിശദമായ ടെസ്റ് ഡ്രൈവ് റിപ്പോര്‍ട്ട് കോംപാക്ട് എസ്യുവി. ഇന്ത്യന്‍ വാഹനവിപണിയില്‍ ഒരു മന്ത്രണം പോലെ തുടങ്ങി ഒരു ഇരമ്പലായി മാറിയ സെഗ്മന്റാണ് കോംപാക്ട് എസ്യുവിയുടേത്. മാരുതി മുതല്‍ ടൊയോട്ട വരെയുള്ള 'മാസ് മാര്‍ക്കറ്റ്്' നിര്‍മ്മാതാക്കളെല്ലാം തന്നെ ഇന്ത്യന്‍ വിപണിക്ക് കോംപാക്റ്റ് എസ്യുവികളെ വാഗ്ദാനം  ചെയ്തു കഴിഞ്ഞു. 2010ലാണ് ഇന്ത്യയില്‍ ഒരു കോംപാക്ട് എസ്യുവി ആദ്യമായി അവതരിച്ചത്-പ്രീമിയര്‍ റിയോ. പക്ഷേ എസ്യുവികളോട് ഏറെ താല്‍പര്യമുള്ള ഇന്ത്യന്‍ ഉപഭോക്താവിനെ ആകര്‍ഷിക്കുവാന്‍ റിയോയ്ക്ക് കഴിഞ്ഞില്ല. ... Full story

THE PLEASURE OF MAJESTY

ദി അള്‍ട്ടിമേറ്റ് 3 എന്നാണ് ബിഎംഡബ്ള്യൂ പുതിയ 3 സീരീസിനെ വിളിക്കുന്നത്.വിശദമായ ടെസ്റ് ഡ്രൈവ് റിപ്പോര്‍ട്ടിലൂടെ... ആനന്ദകരമായ ഡ്രൈവിംഗിന്റെ പരമോന്നതി...ബിഎംഡബ്ള്യുവിന്റെ ഈ പരസ്യവാചകത്തോട് നീതിപുലര്‍ത്തുന്ന രീതിയില്‍ തന്നെയാണ് അവരുടെ ഇതുവരെയുളള വാഹനങ്ങളെല്ലാം. വാഹനമോടിക്കുന്നവര്‍ക്ക് അത് മറക്കുവാന്‍ പറ്റാത്ത ഒരനുഭവമാക്കി മാറ്റുക, വീണ്ടും വീണ്ടും ആ വാഹനം ഓടിക്കുവാനുള്ള ഒരാവേശം നിലനിര്‍ത്തുക; ഇതാണ് ബിഎംഡബ്ള്യൂവിന്റെ രീതി. ഈ രീതി എത്രകണ്ട് നിലനിര്‍ത്തുവാന്‍ പുതുതായി വന്നിരിക്കുന്ന 3- സീരീസിന് കഴിയുന്നു എന്ന് നമുക്ക് നോക്കാം. കാഴ്ച എറണാകുളത്തെ ഷോറൂമില്‍ വെച്ചാണ് പുതിയ ... Full story

A4 ATTITUDE

അവാച്യമായ രൂപഭംഗിയുമായി ഓഡി എ4 എത്തി.ടെസ്റ് ഡ്രൈവ് റിപ്പോര്‍ട്ട്. എന്തോന്നാടീ അവന്റെ പെട്ടിയേല്‍ അഞ്ച് ഉണ്ടവളയങ്ങള്‍?അവന്റെ അപ്പനെന്താ സര്‍ക്കസുകാരനാണോ? 'ഒളിമ്പ്യന്‍ അന്തോണി ആദം' എന്ന സിനിമയില്‍ ഒളിമ്പ്യന്‍ ആന്റണിയുടെ പെട്ടിയിലെ ഒളിമ്പിക്സ് ചിഹ്നം കണ്ട് പി.ടി. മാഷ് വട്ടോളി പൊറിഞ്ചുവിന്റെ ചോദ്യമാണ് ആദ്യമായി ഓഡിയുടെ കാര്‍ കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയത്. നാല് വളയങ്ങള്‍... എന്തോന്നടേയ് ഇത്. എന്നാല്‍ ഇന്ത്യക്കാരന്റെ ലക്ഷ്വറി കാര്‍ സങ്കല്‍പ്പങ്ങളിലേക്ക് ബെന്‍സിനും ബിഎംഡബ്ള്യുവിനുമൊപ്പം ഓഡി എന്ന ജര്‍മ്മന്‍ ബ്രാന്‍ഡ് കൂടി വന്നപ്പോള്‍, സുഖസൌകര്യങ്ങള്‍ക്കും സുരക്ഷയ്ക്കുമൊക്കെ ... Full story

COOL BREEZE

പുതിയ എന്‍ട്രി ലെവല്‍ കമ്യൂട്ടര്‍ ബൈക്കായ ഹയാത്തെയിലൂടെ സൂസുക്കി പുതിയൊരങ്കത്തിന് ഇറങ്ങിയിരിക്കുന്നു. വരൂ നമുക്ക് തൊണ്ണൂറുകളിലേയ്ക്ക് തിരിച്ചുപോകാം. ഇന്ത്യന്‍ മോട്ടോര്‍ ബൈക്കുകള്‍ വിപണിയിലുള്ളത് ഹീറോ ഹോണ്ടയുടെയും സുസുക്കിയുടെയും യമഹയുടെയും വിരലില്‍ എണ്ണാവുന്ന മോഡലുകള്‍. അവയില്‍ സുസുക്കിക്ക് ആരാധകര്‍ ഏറെ ഉണ്ടായിരുന്നു. സുസുക്കി സാമുറായ്, ഓര്‍മയിലില്ലേ ? 100 സിസി 'നോ പ്രോബ്ളം' ബൈക്ക്. പിന്നീട് വന്നത് ഷാവൊലിന്‍. അഞ്ച് സ്പീഡ് ഗിയര്‍ ബോക്സുള്ള ഷാവൊലിന്‍ ഇന്നും ഡേര്‍ട്ട് റൈഡുകളില്‍ സജീവമാണ്. ഹോ, അന്ന് നമ്മെ കോരിത്തരിപ്പിച്ച എത്ര മോഡലുകള്‍ ... Full story

ITALIAN CHIC

കടല്‍ കടന്നുപോയ ഇറ്റാലിയന്‍ സുന്ദരി തിരിച്ചെത്തിയിരിക്കുകയാണ്, കൂടുതല്‍ സുന്ദരിയായി. കുറച്ചു കാലമായി മലയാളികള്‍ക്ക് ഇറ്റലി എന്ന് കേള്‍ക്കുന്നതേ പേടിയാണ്. നേരത്തെ ഇറ്റലി എന്ന് കേട്ടാല്‍ നമ്മള്‍ ഓര്‍ക്കാറ് സോണിയാഗാന്ധിയെ ആണ്. എന്നാല്‍ ഇപ്പോള്‍ സംഗതികള്‍ മാറി. ഇപ്പോള്‍ ഇറ്റലി എന്ന കേട്ടാല്‍ ഓര്‍മ്മവരുന്നത് വെടിയൊച്ചയാണ്. നമുക്ക് നഷ്ടം പാവപ്പെട്ട രണ്ട് മത്സ്യ തൊഴിലാളികളെ. ഇവന്‍മാര്‍ വെടിവെയ്ക്കാനായിട്ട് കപ്പലുകേറി ഇവിടെ വരെ വന്നുകളഞ്ഞല്ലോ! അതും നല്ല ഒന്നാം തരം മാഫിയകള്‍ (ഇവിടുത്തെ പോലെ മണല്‍, കമ്പി മാഫിയകള്‍ അല്ലകേട്ടോ, നല്ല ... Full story

MINI BUS

തൊട്ടതെല്ലാം പൊന്നാക്കുന്ന കാര്‍ നി ര്‍മാതാവാണ് മാരുതി സുസുക്കി. മറ്റുപല കമ്പനികളും നിലനില്‍പ്പിനായി കൈകാലിട്ടടിക്കുമ്പോള്‍ മാരുതി, അവര്‍ പുറത്തിറക്കുന്ന ഓരോ മോഡലും വിജയിപ്പിച്ച്, മുന്നേറുകയാണ്. വിജയങ്ങളുടെ ആ പട്ടികയിലേക്ക് ഒരു മള്‍ട്ടി പര്‍പ്പസ് വാഹനം കൂടി എത്തിയിരിക്കുകയാണ് - എര്‍ട്ടിഗ. ലൈഫ് യൂട്ടിലിറ്റി വെഹിക്കിള്‍ അഥവാ എല്‍യുവി എന്നാണ് മാരുതി, എര്‍ട്ടിഗയെ വിളിക്കുന്നത്. ജീവിതം മുഴുവന്‍ ഉള്‍ക്കൊള്ളാനുള്ള വലിപ്പം എര്‍ട്ടിഗയ്ക്കുണ്ടോ? നമുക്ക് നോക്കാം. കാഴ്ച ഏഴു പേര്‍ക്കിരിക്കാവുന്ന, മൂന്നു നിര സീറ്റുകളുള്ള കാറാണ് എര്‍ട്ടിഗ. എന്നാല്‍ ടൊയോട്ട ഇന്നോവ, മഹീന്ദ്ര ... Full story
Page 4 of 10« First...2345610...Last »

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.