Page 3 of 101234510...Last »

Going for the Mass

വിപണിയിലെത്തിയിട്ട് ആറ് വര്‍ഷമായിട്ടും എഫ്സി മോഡലുകള്‍ക്ക് തുല്യം നില്‍ക്കുന്ന എതിരാളിയില്ലെന്നു പറയാം. എങ്കിലും ബൈക്കിപ്പെറ്റിയുള്ള വിവിധ സൌകര്യസങ്കല്‍പ്പങ്ങളെ തൃപ്തിപ്പെടുത്താനാകണം യമഹ പലപ്പോഴായി പരീക്ഷണങ്ങള്‍ക്ക് മുതിരുന്നത്. വിപണിയില്‍ പുതുതായെത്തിയ എഫ്സിയെ പരിചയപ്പെടാം. Full story

Pretty Monster

ഇന്ത്യയിലെ എഎംജി ലൈപ്പിലേയ്ക്ക് ഒരു കരുത്തന്‍ കൂടി. ചെറിയ ഹൃദയവും വലിയ കരുത്തുമായി എത്തിയിരിക്കുന്ന സിഎല്‍എ 45 എഎംജിയുടെ ഡ്രൈവ് Full story

‘A‘ for Quality

ഹോണ്ട വിപണിയിലെത്തിച്ച ആക്ടീവയുടെ പുതിയ മോഡല്‍ ആക്ടീവ 125 ന്റെ ടെസ്റ് റൈഡ് റിപ്പോര്‍ട്ട്. Full story

Twins of Glory

ഹീറോയുടെ ഫ്ളാഗ് ഷിപ്പ് മോഡലായ കരിസ്മ പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുന്നു. രൂപത്തിലും ഭാവത്തിലും പുതിയ മുഖവുമായി വന്നിട്ടുള്ള കരിസ്മയെ പരിചയപ്പെടാം. Full story

Driving your business

എംയു7 ന് പിന്നാലെ ഇസൂസു തങ്ങളുടെ ഗ്ളോല്‍ പിക്ക്അപ്പ് ആയ ഡി-മാക്സുമായി എത്തിയിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടിയുട്ടിലിറ്റി പിക്ക്അപ്പായ ഡി-മാക്സിന്റെ വിശേഷങ്ങള്‍... Full story

Flowing Natural

വിപണി ചലം ലക്ഷ്യമിട്ട് റൊ ഫ്ളൂവന്‍സിന്റെ പരിഷ്കരിച്ച മോഡല്‍ ഒരു ടെസ്റ് ഡ്രൈവ് Full story

Luxury, Big Time

ഔഡി എ8എല്ലിന്റെ 2014 വേര്‍ഷന്‍ എത്തിയിരിക്കുന്നു. ഒന്ന് കയറിയാല്‍ ഒരിക്കലും ഇറങ്ങാന്‍ തോന്നാത്ത സൌകര്യങ്ങളുമായി എത്തിയിരിക്കുന്ന എ8എല്ലി കൂടുതല്‍ പരിചയപ്പെടാം. Full story

Cool Corolla

ലോകത്ത് ഏറ്റവും അധികം വിറ്റിട്ടുള്ള കാറിന്റെ പുതിയ മോഡല്‍ എത്തിക്കഴിഞ്ഞു. മറ്റുള്ളവരെയെല്ലാം പിന്നിലാക്കി കുതിക്കുന്ന കൊറോളയുടെ മുന്നേറ്റത്തിനു ഊര്‍ജം പകരുന്നതാണോ പുതിയ ഓള്‍ട്ടിസ് എന്ന് നോക്കാം. Full story

Updated

ഗോദയിലിറങ്ങിയ ഹീറോ പ്ളെഷറിന്റെറ്റവുംപുതിയ മോഡലി പരിചയപ്പെടാം. കാല്‍നൂറ്റാണ്ടു കാലം ഹീറോയും ഹോണ്ടയും കൈകോര്‍ത്തു നടന്നവരാണ്. ഇന്ന് വിപണിയില്‍ ഇവര്‍ നേര്‍ക്കുനേര്‍ നിന്ന് മത്സരിക്കുന്നു. ഹോണ്ടയുടെ നല്ലപേരിനൊപ്പം വരില്ലെങ്കിലും ഹീറോയുടെ സ്‌കൂട്ടര്‍ വിഭാഗവും മികച്ച മത്സരാര്‍ത്ഥികളാല്‍ സമൃദ്ധമാണ്. എന്നാല്‍ എങ്ങനെയും ഹോണ്ട എന്ന ജപ്പാന്‍ കമ്പനിയുടെ ഇന്ത്യന്‍ ആധിപത്യം തകര്‍ക്കാനാണ് ഇപ്പോള്‍ ഹീറോ മോട്ടോര്‍കോര്‍പ്പ് ശ്രമിക്കുന്നത്. ഹോണ്ടയുടെ ഗീയര്‍ലെസ് വിഭാഗത്തിലെ പോരാളികളോട് ഒപ്പം നില്‍ക്കുന്ന ഹീറോയുടെ സ്‌കൂട്ടറാണ് പ്ലെഷര്‍. ഹോണ്ട മോഡലുകള്‍ പരിഷ്‌കരിക്കാന്‍ പോകുന്നുവെന്നറിഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഹീറോ ... Full story

Complete Package

ഇന്ത്യയിലെ പുതിയ ഹോട്ട് സ്‌പോട്ടായ സബ് കോംപാക്റ്റ് സെഗ്മെന്റിലേയ്ക്കുള്ള 2014 ലെ ആദ്യ കാര്‍ ഹ്യുണ്ടായ് എക്‌സെന്റ്.   ഇന്ത്യയില്‍ അതിവേഗം വളരുന്ന പാസഞ്ചര്‍ കാര്‍ സെഗ്മെന്റാണ് നാല് മീറ്ററില്‍ താഴെ നില്‍ക്കുന്ന സബ് കോംപാക്റ്റ് സെഡാന്‍ അല്ലെങ്കില്‍ എന്‍ട്രി ലെവല്‍ സെഡാന്‍ സെഗ്മെന്റ്. ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള അഞ്ച് കാറുകള്‍ നോക്കുകയാണെങ്കില്‍ അതില്‍ മൂന്നാം സ്ഥാനത്തുണ്ട് ഒരു സി സെഗ്മെന്റ് സെഡാന്‍. 2013 ല്‍ പാസഞ്ചര്‍ കാര്‍ മാര്‍ക്കറ്റ് കുത്തനെ ഇടിഞ്ഞപ്പോഴും നേട്ടമുണ്ടാക്കിയ കാറുകളിലുണ്ടായിരുന്നു ... Full story
Page 3 of 101234510...Last »

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.