Page 2 of 101234510...Last »
http://overtakeonline.in/wp-content/uploads/2016/04/006.jpg

The mighty mascular ‘Triton’

ബൈക്കുകള്‍ കേവലം യന്ത്രങ്ങളല്ല. അതൊരു വികാരമാണ്. ലോകത്തോട് വിരക്തി തോന്നുമ്പോഴോ ആധി പിടിച്ച് തല പുകയുന്ന സമയത്തോ, ഒന്നും ചെയ്യാനില്ലാത്ത ഇടവേളകളിലോ ബൈക്കെടുത്ത് ഒരു റൈഡ്. അതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്. കുട്ടിക്കാലം മുതല്‍ ആണ്‍കുട്ടികള്‍ സ്വപ്‌നം കാണുന്നതാണ് ഒരു ബൈക്ക്. അതില്‍ നിന്നും ഒരു പടി കടന്ന് ചിന്തിക്കുന്നവര്‍ക്ക് അത്തരത്തിലുള്ള ആഗ്രഹപ്രാപ്തിയാണ് സൂപ്പര്‍ബൈക്ക്. വര്‍ഷങ്ങളോളം മനസില്‍ കൊണ്ടുനടക്കുന്ന സ്വപ്‌നം. ലക്ഷങ്ങള്‍ വിലയുള്ള സ്വപ്‌നങ്ങള്‍. ഒരു ശരാശരി ഇന്ത്യക്കാരന്റെ മനസില്‍ ബൈക്കെന്നാല്‍ പള്‍സര്‍, അല്ലെ ങ്കില്‍ കരിസ്മ. ഇപ്പോള്‍ കെടിഎമ്മും ... Full story
http://overtakeonline.in/wp-content/uploads/2016/04/A6-2.jpg

Chip of the new bloke

  എക്‌സിക്യുട്ടിവ് സെഡാന്‍ വിഭാഗത്തില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ നിരന്തരം പുതുമകള്‍ കൊണ്ടുവരണം. എതിരാളികളാണെങ്കില്‍ അതിശക്തരുമായിരിക്കും. അതിനാല്‍ തന്നെ എക്‌സിക്യുട്ടിവ് വിഭാഗത്തില്‍ പിടിച്ചു നില്‍ക്കാന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ എന്തു ചെയ്യാനും വാഹന കമ്പനികള്‍ തയ്യാറാണ്. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയും ആ ചിന്തയിലാണ്. ഔഡി എ6ന്റെ നവീകരിച്ച പതിപ്പാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. 1995 മുതല്‍ മുതല്‍ യുഎസില്‍ വിപണിയിലെത്തിയ മിഡ് ലൈന്‍ ലക്ഷ്വറി കാറായിരുന്നു ഔഡി എ6. അതു വരെ ഈ വിഭാഗത്തിലുണ്ടായിരുന്ന ഔഡി 100 എന്ന വാഹനത്തിനു പകരക്കാരനായെത്തിയ എ6 വളരെ പെട്ടന്നു ... Full story

One for the streets

നഗരത്തിരക്കുകള്‍ നൂഴ്ന്ന് കയറണം, മലയോരപാതകള്‍ കിതയ്ക്കാതെ താണ്ടണം, ഹൈവേയില്‍ കാറ്റിനെ കീറിമുറിച്ച് പായണം. ഏതൊരു മോട്ടോര്‍സൈക്കിള്‍ ആരാധകന്റെയും ആവശ്യങ്ങള്‍ ഇത്രമാത്രമായിരിക്കും. ഇതാ, ബെനെലി തങ്ങളുടെ ഇളമുറ തമ്പുരാനെ എത്തിച്ചിരിക്കുന്നത് ഇവയ്‌ക്കെല്ലാമാണ്... ടിഎന്‍ടി 300, ഇറ്റാലിയന്‍ നിര്‍മാതാക്കളായ ബെനെലിയുടെ കൂട്ടത്തിലെ കുഞ്ഞന്‍! ടിഎന്‍ടി 300 ബെനെലിയുടെ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കാണ്. പാരലല്‍ ട്വിന്‍ എന്‍ജിന്‍ പുറന്തള്ളുന്ന 300 സിസി 36.2 ബിഎച്ച്പി വാഹനം ആര്‍ക്കെല്ലാം വെല്ലുവിളി ഉയര്‍ത്തുമെന്ന് പരിശോധിക്കാം. ഇന്ത്യന്‍ നിരത്തുകള്‍ക്ക് പഥ്യമല്ലെന്നു കരുതപ്പെട്ട നേക്കഡ് സ്ട്രീറ്റ് വിഭാഗത്തിലാണ് ടിഎന്‍ടി 300ന്റെ സ്ഥാനം. ... Full story

Step up ‘N’ you will never step out

ഹോണ്ടയുടെ പുതിയ ജാസ് കുറച്ചധികം ദിവസത്തേക്ക് ലഭിച്ചപ്പോള്‍ രണ്ടു കാര്യങ്ങളോര്‍ത്ത് സന്തോഷം തോന്നി. ഒന്ന്, ഒരു ലോംഗ് ഡ്രൈവ് പോകാന്‍ കാത്തിരിക്കുകയായിരുന്നു. രണ്ട്, ജാസ് വിശദമായി ഡ്രൈവ് ചെയ്യണമെന്ന് മോഹിച്ചിരുന്നു. ഒറ്റയടിക്ക് രണ്ടും സാധിക്കുമെന്നതിനാല്‍ യാത്രയ്ക്ക് തയ്യാറായി. വാഹനത്തിന് പ്രാധാന്യം നല്കിയുള്ള യാത്രയായതിനാല്‍ കാഴ്ചകള്‍ വെറും കാഴ്ചക്കാരായി. പറഞ്ഞ സമയത്തില്‍ നിന്നും ഏകദേശം ആറ് മണിക്കൂറിനു ശേഷമാണ് വാഹനം ലഭിച്ചത്. അങ്ങനെ രാവിലെ ആരംഭിക്കാനിരുന്ന യാത്ര വൈകി മൂന്നു മണിയിലെത്തി. കൊച്ചിയുടെ ചൂടില്‍ ചെറിയൊരു തളര്‍ച്ചയോടെയാണ് ജാസിലേക്ക് കാലെടുത്ത് വച്ചത്. ... Full story

Always on top

ധൂം എന്ന ബോളിവുഡ് ചിത്രത്തിലൂടെ ഇന്ത്യയ്ക്ക് ഏറെ പ്രിയങ്കരമായി മാറിയ രണ്ടു കഥാപാത്രങ്ങളാണ് ജോണ്‍ ഏബ്രഹാമും ഹയബൂസ യും. ലോകത്തെ സൂപ്പര്‍ബൈക്കു കളില്‍ ഇന്ത്യയ്ക്ക് ഇത്ര പ്രിയപ്പെട്ട മറ്റൊരു വാഹനമില്ലെന്നു പ റഞ്ഞാല്‍ അതില്‍ തെറ്റില്ല. ജാപ്പനീസ് വാഹനനിര്‍മാതാക്കളായ സുസുക്കിയുടെ ഒന്നാം നിര വാഹനങ്ങള്‍ എടുത്താല്‍ ഇരുചക്രവാഹനങ്ങളില്‍ ഒന്നാം സ്ഥാനത്തായിരിക്കും ഹയബൂസ. നിരവധി സിനിമകളില്‍ മിന്നിത്തിളങ്ങിയ ഹയബൂസയുടെ പുതിയ മോഡല്‍ നമ്മുടെ കേരളത്തിലും എത്തിയിരിക്കുന്നു. വിദേശത്ത് പെട്രോളിയം റിഗ്ഗില്‍ ഉദ്യോഗസ്ഥനായ എറണാകുളം സ്വദേശി ബ്രിജേഷ് കുമാര്‍ പറയുന്നു ... Full story

Package perfect

ഔഡി ക്യൂ ത്രീ എന്ന സുന്ദരനായ കുഞ്ഞന്‍ എസ് യു വിയെ ആദ്യമായി ഇന്ത്യക്കാര്‍ കാണുന്നത് 2012 ലാണ്. ലക്ഷ്വറി കോംപാക്റ്റ് എസ് യു വി എന്ന സെ ഗ്മെന്റില്‍ ആദ്യമെത്തിയ താരത്തെ ഇന്ത്യക്കാര്‍ക്ക് നന്നേ ബോധിച്ചു. ലക്ഷ്വറി കാര്‍ സെഗ്മെന്റിലെ ഒന്നാമത്തെ വാഹന നിര്‍മ്മാതാവാകാനുള്ള ഔഡിയുടെ നീക്കത്തെ ടര്‍ബോ ലാഗില്ലാത്ത പിന്തുണ നല്‍കിയ കാറാണ് ക്യൂ3. 2013ലും, 2014 ലും പുതിയ ഫെയ്‌സ് ലിഫ്റ്റ് മോഡലുകള്‍ അവതരിപ്പിച്ച് ക്യൂ ത്രീയെ ജനകീയമാക്കി നിലനിര്‍ത്തിയ ഔഡി 2015 ലും ക്യൂ3യെ മുഖം ... Full story

The ‘wild’ doesn’t always ‘scream’

ഇന്ത്യക്കാര്‍ക്ക് എന്നും പഥ്യം 150 സിസി വരെയുള്ള കമ്യൂട്ടര്‍ ബൈക്കുകളാണ്. 250 സിസി വിഭാഗത്തില്‍പെട്ട ക്വാര്‍ട്ടര്‍ ലിറ്റര്‍ ബൈക്കുകള്‍ വിപണിയിലെത്തിയിട്ട് അധികനാളായില്ല. പക്ഷെ അവയ്ക്ക് ലഭിച്ച സ്വീകാര്യത വാഹനനിര്‍മാതാക്കളെ ചിന്തിപ്പിച്ചിരിക്കണം. അന്താരാഷ്ട്ര വിപണിയില്‍ തുടക്കക്കാര്‍ക്കുവേണ്ടിയുള്ള ഇനമാണ് 250 സിസി വാഹനങ്ങള്‍. പിന്നെ ഇന്ത്യയില്‍ ലഭ്യമായിരുന്നത് ലിറ്റര്‍ ക്ലാസ് സൂപ്പര്‍ബൈക്കുകളാണ്. ഇതിനിടയില്‍ നില്‍ക്കുന്ന വാഹനങ്ങളില്ല എന്നു മുറവിളി കൂട്ടിയിരുന്നവര്‍ക്കുവേണ്ടി ആദ്യം ഡിഎസ്‌കെ ഹ്യോസങ്ങും, പിന്നീട് കാവസാക്കിയും രണ്ടുപേരെ പുറത്തുവിട്ടു. ഇപ്പോഴിതാ ഹോണ്ടയും അതേ പാതയിലാണ്. അന്താരാഷ്ട്ര വിപണിയില്‍ ഏറെ ശ്രദ്ധ നേടിയ ഹോണ്ടയുടെ സ്‌പോര്‍ട്‌സ് കാറ്റഗറിയിലെ കേമന്‍ സിബിആര്‍ 650 ... Full story

The Revival Pack

കോംപാക്റ്റ് സെഡാന്‍ എന്ന ഹോട്ട് സെഗ്മെന്റിലേയ്ക്ക് ടാറ്റ ഇറക്കിയ പുതുപുത്തന്‍ സെസ്റ്. Full story

It‘s Family Time

ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ എംപിവി എത്തി. ഡീസല്‍ എഞ്ചിന്റെ വരവോടുകൂടി ടോപ്പ്ഗിയറിലായ ഹോണ്ടയ്ക്ക് മാീെലിയോ എന്ന എംപിവി കൂടുതല്‍ കരുത്തേകുമോ? ഹോണ്ട മാിെലിയോയുടെ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട് Full story

A Suave SUV

കരുത്തും പരിഷ്കാരവും കൂട്ടി പ്രീമിയം സോഫ്റ്റ്റോഡ് എസ്യുവിയായ കോളിയോസ് വിപണിയില്‍. Full story
Page 2 of 101234510...Last »

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.