Page 10 of 10« First...678910

എസ് യു വികളിലെ സൂപ്പര്‍ താരം – ഓഡി ക്യു-7

സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ ഇഷ്ടവാഹനമാണ് ഓഡ് ക്യൂ 7. മലയാള സിനിമയിലെ മുന്‍നിര താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി, പൃഥിരാജ് എന്നിവര്‍ മാത്രമല്ല. ബോളിബുഡ്-കോളിവുഡ് താരങ്ങളും ക്യൂ 7 സ്വന്തമാക്കിയിട്ടുണ്ട്. അങ്ങനെ ക്യൂ സെവനും കിട്ടി ഒരു താരപരിവേഷം. ഇതിലും വില കൂടിയ എസ്യുവികള്‍ വേറെയുണ്ടെങ്കിലും ആ ഒരു തലയെടുപ്പ്, റോഡ് പ്രസന്‍സ്-അത് സ്വന്തമാക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. വാഹനലോകത്തെ പാമ്പാടി രാജന്‍ (ആനയാണേ!) എന്ന് ക്യൂസെവനെ വിശേഷിപ്പിക്കാം. ... Full story

ആര്യപുത്ര വന്നാലും…

പൂനൈയിലെ ടാറ്റാ മോട്ടോഴ്സിന്റെ നിര്‍മ്മാണ പ്ളാന്റിന്റെ എതിര്‍വശത്താണ് ‘ടാറ്റാ ലേക്ക് ഹൌസ്’. നഗരത്തിരക്കു കള്‍ക്ക് നടുവില്‍ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം നിബിഡവനമായി ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഒരു വമ്പന്‍ ജലാശയവും വലിയൊരു ഗസ്റ് ഹൌസും വനത്തിന് നടുവില്‍ നിര്‍മ്മിക്കപ്പെട്ടിടുണ്ട്. ടാറ്റാ മോട്ടോഴ്സിന്റെ ചെയര്‍മാന്‍ രത്തന്‍ ടാറ്റ വല്ലപ്പോഴും വന്നു താമസിക്കുമ്പോഴാണ് ലേക്ക് ഹൌസ് ഉണരുക. അല്ലെങ്കില്‍ ടാറ്റാ മോട്ടോഴ്സിന്റെ തലപ്പത്തെ ഉദ്യോഗസ്ഥര്‍ മീറ്റിങ്ങുകള്‍ക്കായാണ് ലേക്ക് ഹൌസ് ഉപയോഗപ്പെടുത്തുന്നത്. ടാറ്റാ മോട്ടോഴ്സിന്റെ പുതിയ വാഹന വിസ്മയമായ ആര്യയുടെ ടെസ്റ് ഡ്രൈവിനായി തെരഞ്ഞെടുക്കപ്പെട്ട ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റുകളെ ആദ്യം എത്തിച്ചത് ലേക്ക് ഹൌസിലാണ്. ആര്യയെപ്പറ്റിയുള്ള ഒരു പ്രസന്റേഷന്‍ കണ്ട്, ... Full story

ബിഎംഡബ്ള്യു സീ 4- Test Drive

ഓട്ടോമൊബൈല്‍ ജേര്‍ണലിസത്തില്‍ ഇപ്പോള്‍ കള്ളനാണയങ്ങളുടെ കാലമാണ്. കാര്‍ ഓടിക്കാനറിയാ മെങ്കില്‍ ഓട്ടോ ജേര്‍ണലിസ്റ്റായി എന്നാണ് പലരുടെയും വിചാരം. ഇന്റര്‍നെറ്റ് വ്യാപകമായതോടെ കാറിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ സുലഭമാണ്. അതു നോക്കി 'കോപ്പിയടി' ക്കാന്‍ വലിയ കഴിവൊന്നും ആവശ്യമില്ല. പല ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റുകളും ടെസ്റ്ഡ്രൈവ് റിപ്പോര്‍ട്ട് എഴുതിയ ശേഷമാണ് ആ മോഡല്‍ ഓടിക്കുന്നതുതന്നെ. ഞാന്‍ ഏതായാലും അത്തരക്കാരനല്ല. സാധാരണഗതിയില്‍ കാര്‍ ഓടിച്ചശേഷമേ അതിനെ വിലയിരുത്തി റിപ്പോര്‍ട്ട് എഴുതാറുള്ളൂ. എന്നാല്‍ വായനക്കാര്‍ ക്ഷമിക്കണം, ഈ റിപ്പോര്‍ട്ട് എഴുതുമ്പോള്‍ ഞാന്‍ ബിഎംഡബ്ള്യു സീ 4 എസ് ... Full story

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കാലം

ഇരുചക്ര വാഹനങ്ങളുടെ മൈലേജ് ആയിരുന്നു ഒരുകാലത്ത് വാഹന നിര്‍മ്മാതാക്കള്‍ പരസ്യം ചെയ്തിരുന്നത്. ഫോര്‍ സ്‌ട്രോക്ക് ബൈക്കുകള്‍ വിപണിയില്‍ എത്തിയതോടെയാണ് മികച്ച ഇന്ധനക്ഷമതയുള്ള ഇരുചക്ര വാഹനങ്ങള്‍ ചര്‍ച്ചാവിഷയമായത്. 100 കിലോമീറ്റര്‍വരെ മൈലേജുളള ബൈക്കുകള്‍ വിപണിയിലെത്തി. വിലകുറഞ്ഞ, ഇന്ധന ക്ഷമതയുള്ള ബൈക്കുകളും സ്‌കൂട്ടറുകളും നിരവധിപേര്‍ സ്വന്തമാക്കി. അപ്പോഴും പെട്രോള്‍ കുടിയന്മാരായ ടൂസ്‌ട്രോക്ക് ബൈക്കുകളെ ചിലര്‍ കൈവിട്ടില്ല. അവയെല്ലാം ഇന്ന് പഴങ്കഥ ആയിരിക്കുന്നു. ഇലക്ട്രിക്ക് സ് കൂട്ടറുകളാണ് ഇന്ന് വിപണിയിലെ താരം. പെട്രോള്‍ വാഹനത്തെക്കാള്‍ കുറഞ്ഞ ചിലവ് മാത്രമാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആകര്‍ഷണമെന്ന് ... Full story

ജൈവ്&വിഗോ- Test Drive

100-110 സിസി ബൈക്ക് വിപണിയില്‍ പുതുമുഖങ്ങളുടെ തിരതല്ലലാണ്. അതിനിടയില്‍ ശദ്ധിക്കപ്പെടണമെങ്കില്‍ ഒരു മലര്‍വാടി ആര്‍ട്സ് ക്ളബ് ആകണം. അഥവാ, ശ്രദ്ധിക്കപ്പെടുന്ന ഗുണനിലവാരം വേണം. ഇതുതന്നെയാണ് സ്കൂട്ടറുകളുടെയും കാര്യം. ഹോണ്ട ആക്ടിവ എന്ന ആക്ടീവ് താരം അരങ്ങുവാഴുന്ന സ്കൂട്ടറെറ്റ് വിപണിയിലും ശ്രദ്ധിക്കണമെങ്കില്‍ ഭാഗ്യവും ഗുണനിലവാരവും വേണം. ഏതായാലും 110 സിസി ബൈക്ക് സ്കൂട്ടറെറ്റ് വിപണിയില്‍ ഇക്കുറി ടിവിഎസ് അവതരിപ്പിക്കുന്നത് രണ്ട് താരങ്ങളെയാണ്. ജൈവും വിഗോയും. ഓട്ടോമാറ്റിക് ക്ളച്ച് തന്നെ യാണ് ജൈവിന്റെ പ്രത്യേകത. വിഗോയുടേതോ? നമുക്കു നോക്കാം. ആദ്യം ജൈവിലേക്ക്... ... Full story

ആള്‍ട്ടോ ടെസ്റ് ഡ്രൈവ്

ഇന്ത്യന്‍ വാഹനരംഗത്ത് വാഹന നിര്‍മ്മാതാക്കളുടെ കടിപിടിയാണ്. 17 ലക്ഷത്തിലേറെ കാറുകള്‍ പ്രതിവര്‍ഷം വില്‍ക്കപ്പെടുന്ന ഇന്ത്യയില്‍ തങ്ങളുടെ മാര്‍ക്കറ്റ് ഷെയര്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് വാഹനനിര്‍മ്മാക്കള്‍. ഡിസ്കൌണ്ട് , സമ്മാനങ്ങള്‍, ഫ്രീടാക്സ്, ഫ്രീ ഇന്‍ഷുറന്‍സ്, ചിരി, ചുംബനം, ചായ, സൂപ്പ്, തുടങ്ങി എല്ലവിധ പ്രലോഭനങ്ങളും ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുó കസ്റമര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ പ്രലോഭനങ്ങള്‍ക്കിടയിലും അടിപതറാതെ നിര്‍മ്മിക്കുന്ന ഒരേയൊരു മോഡലേയുള്ളു ഇന്ത്യയില്‍ -മാരുതി ആള്‍ട്ടോ. കൊതിപ്പിക്കുന്ന സമ്മാനങ്ങളോ അമ്പരപ്പിക്കുന്ന പെര്‍ഫോമന്‍സോ ഒന്നുമില്ലാതെ ദശകങ്ങളായി ഇന്ത്യയുടെ മനസ്സുകളില്‍ രാജാവായി വാഴുകയാണ് ആള്‍ട്ടോ. ... Full story

110 സിസി ബൈക്ക്

100-110 സിസി ബൈക്ക് വിപണിയിð പുതുമുഖങ്ങളുടെ തിരതñലാണ്. അതിനിടയിð ശദ്ധിക്കപ്പെടണമെങ്കിð ഒരു മലര്വാടി ആര്ട്സ് ക്ളബ് ആകണം. അഥവാ, ശ്രദ്ധിക്കപ്പെടുó ഗുണനിലവാരം വേണം. ഇതുതóയാണ് സ്കൂട്ടറുകളുടെയും കാര്യം. ഹോï ആക്ടിവ എó ആക്ടീവ് താരം അരങ്ങുവാഴുó സ്കൂട്ടറെറ്റ് വിപണിയിലും ശ്രദ്ധിക്കണമെങ്കിð ഭാഗ്യവും ഗുണനിലവാരവും വേണം. ഏതായാലും 110 സിസി ബൈക്ക് സ്കൂട്ടറെറ്റ് വിപണിയിð ഇക്കുറി ടിവിഎസ് അവതരിപ്പിക്കുóത് രï് താരങ്ങളെയാണ്. ജൈവും വിഗോയും. ഓട്ടോമാറ്റിക് ക്ളച്ച് തóയാണ് ജൈവിന്റെ പ്രത്യേകത. വിഗോയുടേതോ? നമുക്കു നോക്കാം. ആദ്യം ജൈവിലേക്ക്… ജൈവ് സ്കൂട്ടറിന്റെ ഡ്രൈവബിലിറ്റി – അതാണ് ജൈവിലൂടെ ... Full story
Page 10 of 10« First...678910

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.